ലൈൻ ബസ്സ്

മലയാള ചലച്ചിത്രം

എം എസ് പ്രൊഡക്ഷനു വേണ്ടി സി സി ബേബി നിർമിച്ച മലയാളചലച്ചിത്രമാണ് ലൈൻ ബസ്സ്. ജോളി ഫിലിംസ് വിതരണം ചെയ്ത ഈ ചിത്രം 1971 നവംബർ 05-ന് കേരളത്തിൽ പ്രദർശനം തുടങ്ങി.[1]

ലൈൻ ബസ്സ്
സംവിധാനംകെ.എസ്. സേതുമാധവൻ
നിർമ്മാണംസി.സി. ബേബി
രചനമുട്ടത്തു വർക്കി
തിരക്കഥഎസ്.എൽ. പുരം
അഭിനേതാക്കൾമധു
ജയഭാരതി
കെ.പി. ഉമ്മർ
മീന
സംഗീതംജി. ദേവരാജൻ
ഗാനരചനവയലാർ
ചിത്രസംയോജനംടി.ആർ. ശ്രീനിവസലു
വിതരണംജോളി ഫിലിംസ്
റിലീസിങ് തീയതി05/11/1971
രാജ്യം ഇന്ത്യ
ഭാഷമലയാളം

അഭിനേതാക്കൾ

തിരുത്തുക

പിന്നണിഗായകർ

തിരുത്തുക

അണിയറയിൽ

തിരുത്തുക

ഗാനങ്ങൾ

തിരുത്തുക
ക്ര. നം. ഗാനം ആലാപനം രാഗം
1 വില്ലു കെട്ടിയ കടുക്കനിട്ടൊരു മാധുരി, ലതാ രാജു, കോറസ് മോഹനം
2 മിന്നും പൊന്നും കിരീടം പി ലീല
3 തൃക്കാക്കരെ പൂ പോരാഞ്ഞ് പി മാധുരി
4 അദ്വൈതം ജനിച്ച നാട്ടിൽ കെ ജെ യേശുദാസ്. ചക്രവാകം [3]

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക

ഇന്റെർനെറ്റ് മൂവി ഡേറ്റാ ബേസിൽ നിന്ന് ലൈൻ ബസ്സ്

ചിത്രം കാണുവാൻ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ലൈൻ_ബസ്സ്&oldid=3126672" എന്ന താളിൽനിന്ന് ശേഖരിച്ചത്