ജീവിതസമരം
രാജശ്രീ പ്രൊഡക്ഷൻസിന്റെ ബാനറിൽ താരാചന്ദ്ഭർജാത്യ നിർമിച്ച ജീവൻ മ്രിത്യു എന്ന ഹിന്ദി ചലച്ചിത്രം മൊഴിമാറ്റം ചെയ്ത് ഇറങ്ങിയ മലയാളചലച്ചിത്രമാണ് ജീവിതസമരം. ഈ ചിത്രം 1971 ഏപ്രിൽ 23-ന് പ്രദർശനം തുടങ്ങി.[1]
ജീവിതസമരം | |
---|---|
സംവിധാനം | സത്യൻ ബോസ് |
നിർമ്മാണം | താരാചന്ദ്ഭർജാത്യ |
രചന | വിശ്വനാഥ് റായ് |
അഭിനേതാക്കൾ | ധർമേന്ദ്ര കൊല്ലം അജിത് രാഖി ശബ്നം |
സംഗീതം | ലക്ഷ്മികാന്ദ് പ്യാരേലാൽ |
ഗാനരചന | പി. ഭാസ്കരൻ |
ചിത്രസംയോജനം | കെ. നാരായണൻ |
റിലീസിങ് തീയതി | 23/04/1971 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
അഭിനേതാക്കൾ
തിരുത്തുകപിന്നണിഗായകർ
തിരുത്തുകഅണിയറയിൽ
തിരുത്തുക- സ്റ്റാറ്റസ് - മറ്റ്ഭാഷയിൽ നിന്നു മൊഴിമാറ്റം ചെയ്ത ചിത്രം
- സംവിധാനം - സത്യൻ ബോസ്
- നിർമ്മാണം - താരാചന്ദ്ബർജാത്യ
- ബനർ - രാജശ്രീ പ്രൊഡക്ഷൻസ്
- കഥ - വിശ്വനാഥ് റായ്
- സംഭാഷണം - അഭയദേവ്
- സംഗീതം - ലക്ഷ്മികാന്ദ് പ്യാരേലാൽ
- ഗാരചന - പി. ഭാസ്കരൻ
- ഛായാഗ്രണം - മദൻ സിൻഹ
- ചിത്രസംയോജനം - കെ. നാരായണൻ.[2]
ഗാനങ്ങൾ
തിരുത്തുക- സംഗീതം - ലക്ഷ്മികാന്ദ് പ്യാരേലാൽ
- ഗാരചന - പി. ഭാസ്കരൻ
ക്ര. നം. | ഗാനം | ആലാപനം |
---|---|---|
1 | ചിന്നും വെൺ താരത്തിൻ | എസ്. ജാനകി |
2 | ചിന്നും വെൺ താരത്തിൻ | കെ ജെ യേശുദാസ് , എസ്.ജാനകി |
3 | ഹേയ് മാനേ | എസ് ജാനകി.[1] |
അവലംബം
തിരുത്തുക- ↑ 1.0 1.1 മലയാളസംഗീതം ഡേറ്റാബേസിൽ നിന്ന് ജീവിതസമരം
- ↑ 2.0 2.1 2.2 മലയാളചലച്ചിത്രം ഡേറ്റാബേസിൽ നിന്ന് ജീവിതസമരം
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- ഇന്റെർനെറ്റ് മൂവി ഡേറ്റാബേസിൽ നിന്ന് ജീവിതസരം