പ്രതിധ്വനി (ചലച്ചിത്രം)
മലയാള ചലച്ചിത്രം
1971 ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് പ്രതിധ്വനി . ഈ ചിത്രം സംവിധാനം ചെയ്തത് വിപിൻദാസ് ആണ്. രാഘവൻ, രാധാമണി, റാണി ചന്ദ്ര, ശ്യാം കുമാർ എന്നിവരാണ് പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നത്. എം.എൽ ശ്രീകാന്ത് സംഗീതസംവിധാനം നിർവഹിച്ചു. [1] [2] [3]
പ്രതിധ്വനി | |
---|---|
സംവിധാനം | വിപിൻദാസ് |
നിർമ്മാണം | ഉപാസന |
രചന | ആലപ്പി ഷെരിഫ് |
തിരക്കഥ | ആലപ്പി ഷെരിഫ് |
അഭിനേതാക്കൾ | രാഘവൻ രാധാമണി റാണി ചന്ദ്ര ശ്യാം കുമാർ |
സംഗീതം | എം.എൽ. ശ്രീകാന്ത് |
ഛായാഗ്രഹണം | ഐ.വി. ശശി |
സ്റ്റുഡിയോ | ഉപാസന |
വിതരണം | ഉപാസന |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
അഭിനേതാക്കൾ
തിരുത്തുക- രാഘവൻ
- രാധാമണി
- റാണി ചന്ദ്ര
- ശ്യാം കുമാർ
- ഉഷ സരസ്വതി
- ഉഷാരണി
- വാസു പ്രദീപ്
അവലംബം
തിരുത്തുക- ↑ "Prathidhwani". www.malayalachalachithram.com. Retrieved 2014-10-15.
- ↑ "Prathidhwani". malayalasangeetham.info. Retrieved 2014-10-15.
- ↑ "Prathidhawani". spicyonion.com. Retrieved 2014-10-15.