ഗംഗാസംഗമം
മലയാള ചലച്ചിത്രം
പി.കെ ഫിലിംസിനുവേണ്ടി പോൾകല്ലുങ്കൽ നിർമിച്ച മലയാളചലച്ചിത്രമാണ് ഗംഗാസംഗമം. ജിയോപിക്ചേഴ് വിതരണം ചെയ്ത ഈ ചിത്രം 1971 ഡിസംബർ 17-ന് കേരളത്തിൽ പ്രദർശനം തുടങ്ങി.[1]
ഗംഗാസംഗമം | |
---|---|
സംവിധാനം | ജെ.ഡി. തോട്ടാൻ പോൾ കല്ലുങ്കൽ |
നിർമ്മാണം | പോൾ കല്ലുങ്കൽ |
രചന | പൊൻകുന്നം വർക്കി |
തിരക്കഥ | പൊൻകുന്നം വർക്കി |
അഭിനേതാക്കൾ | പ്രേം നസീർ കൊട്ടാരക്കര തിക്കുറിശ്ശി രാഗിണി ജയഭാരതി |
സംഗീതം | ജി. ദേവരാജൻ |
ഗാനരചന | വയലാർ |
ചിത്രസംയോജനം | വി.പി. കൃഷ്ണൻ |
വിതരണം | ജിയോ പിക്ചേഴ്സ് |
റിലീസിങ് തീയതി | 17/12/1971 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
അഭിനേതാക്കൾ
തിരുത്തുക- പ്രേം നസീർ
- ജയഭാരതി
- തിക്കുറിശ്ശി സുകുമാരൻ നായർ
- ജെസ്സി
- ടി.എസ്. മുത്തയ്യ
- പോൾ വെങ്ങോല
- ആലുമ്മൂടൻ
- ബഹദൂർ
- ഗിരിജ
- കൊട്ടാരക്കര ശ്രീധരൻ നായർ
- പാലാ തങ്കം
- രാഗിണി[2]
പിന്നണിഗായകർ
തിരുത്തുകഅണിയറയിൽ
തിരുത്തുക- സംവിധാനം - ജെ.ഡി. തോട്ടാൻ, പോൾ കല്ലുങ്കൽ
- നിർമ്മാണം - പോൾ കല്ലുങ്കൽ
- ബാനർ - പി.കെ. ഫിലിംസ്
- കഥ, തിരക്കഥ, സംഭാഷണം - പൊൻകുന്നം വർക്കി
- ഗാനരചന - വയലാർ രാമവർമ്മ
- സംഗീതം - ജി. ദേവരാജൻ
- സിനീമാട്ടോഗ്രാഫി - പി രാമസ്വാമി
- ചിത്രസയോജനം - വി.പി. കൃഷ്ണൻ
- കലാസംവിധാനം - എസ്. കൊന്നനാട്ട്.[2]
ഗാനങ്ങൾ
തിരുത്തുക- ഗാനരചന - വയലാർ രാമവർമ്മ
- സംഗീതം - ജി. ദേവരാജൻ
ക്ര. നം. | ഗാനം | ആലാപനം |
---|---|---|
1 | മുന്തിരിക്കുടിലിൽ | പി ജയചന്ദ്രൻ |
2 | ഉഷസ്സേ ഉഷസ്സേ | മാധുരി |
3 | മനസാ വാചാ കർമ്മണാ | കെ ജെ യേശുദാസ് |
4 | മോഹാലസ്യം മധുരമാമൊരു | പി സുശീല.[3] |
അവലംബം
തിരുത്തുക- ↑ മലയാളസംഗീതം ഡേറ്റാബേസിൽ നന്ന് ഗംഗാസംഗമം
- ↑ 2.0 2.1 2.2 മലയാളചലച്ചിത്രം ഡേറ്റാബേസിൽ നിന്ന് ഗംഗാസംഗമം
- ↑ മലയാളം മൂവി ആൻഡ് മ്യൂസിക് ഡേറ്റാബേസിൽ നിന്ന് ഗംഗാസംഗമം
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- ഇന്റർനെറ്റ് മൂവി ഡേറ്റാബേസിൽ നിന്ന് ഗംഗാസംഗമം