മുത്തശ്ശി (ചലച്ചിത്രം)

മലയാള ചലച്ചിത്രം

സർഗ്ഗം പിക്ചേഴ്സിനുവേണ്ടി അവർതന്നെ നിർമിച്ച മലയാളചലച്ചിത്രമാണ് മുത്തശ്ശി. 1971 മേയ് 28-ന് ഈ ചിത്രം കേരളത്തിൽ പ്രദശിപ്പിച്ചു തുടങ്ങി.[1]

മുത്തശ്ശി
സംവിധാനംപി. ഭാസ്കരൻ
നിർമ്മാണംസർഗ്ഗം പിക്ചേഴ്സ്
രചനഇന്ദു
തിരക്കഥഎസ്.എൽ. പുരം സദാനന്ദൻ
അഭിനേതാക്കൾപ്രേം നസീർ
കെ.പി. ഉമ്മർ
ബഹദൂർ
ഷീല
മീന
സംഗീതംവി. ദക്ഷിണാമൂർത്തി
ഗാനരചനപി. ഭാസ്കരൻ
ചിത്രസംയോജനംകെ. നാരായണൻ
റിലീസിങ് തീയതി28/05/1971
രാജ്യം ഇന്ത്യ
ഭാഷമലയാളം

അഭിനേതാക്കൾ തിരുത്തുക

പിന്നണിഗായകർ തിരുത്തുക

അണിയറയിൽ തിരുത്തുക

ഗാനങ്ങൾ തിരുത്തുക

ക്ര. നം. ഗാനം ആലാപനം
1 പമ്പയാറിൻ പനിനീർക്കടവിൽ എസ് ജാനകി, കോറസ്
2 മുല്ലകൾ ഇന്നലെയൊരാരാമ ലക്ഷ്മിക്ക് കെ ജെ യേശുദാസ്
3 മീശക്കാരൻ കേശവനു കൗസല്യ
4 ഹർഷബാഷ്പം തൂകി പി ജയചന്ദ്രൻ
5 പ്രേമകൗമുദി മലർമഴ ചൊരിഞ്ഞു കെ ജെ യേശുദാസ്, എസ് ജാനകി.[3]

അവലംബം തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=മുത്തശ്ശി_(ചലച്ചിത്രം)&oldid=3864337" എന്ന താളിൽനിന്ന് ശേഖരിച്ചത്