ഇൻക്വിലാബ് സിന്ദാബാദ് (ചലച്ചിത്രം)

മലയാള ചലച്ചിത്രം

ചിത്രാഞ്ജലിക്കു വേണ്ടി കെ.എസ്.ആർ. മൂർത്തി നിർമിച്ച മലയാളചലച്ചിത്രമാണ് ഇൻക്വിലാബ് സിന്ദാബാദ്. രാജശ്രീപിക്ചേഴ്സ് വിതരണം ചെയ്ത ഈ ചിത്രം 1971 സെപ്റ്റംബർ 30-ന് കേരളത്തിൽ പ്രദർശനം തുടങ്ങി.[1]

ഇൻക്വിലാബ് സിന്ദാബാദ്
സംവിധാനംകെ.എസ്. സേതുമാധവൻ
നിർമ്മാണംകെ.എസ്.ആർ. മൂർത്തി
രചനഎസ്.എൽ. പുരം
തിരക്കഥഎസ്.എൽ. പുരം
അഭിനേതാക്കൾസത്യൻ
മധു
അടൂർ ഭാസി
ഷീല
ജയഭാരതി
സംഗീതംജി. ദേവരാജൻ
ഗാനരചനവയലാർ
ഒ.വി. ഉഷ
ചിത്രസംയോജനംടി.ആർ. ശ്രീനിവാസലു
വിതരണംരാജശ്രീ പിക്ചേഴ്സ്
റിലീസിങ് തീയതി30/09/1971
രാജ്യം ഇന്ത്യ
ഭാഷമലയാളം

അഭിനേതാക്കളും കഥാപാത്രങ്ങളും തിരുത്തുക

പിന്നണിഗായകർ തിരുത്തുക

അണിയറയിൽ തിരുത്തുക

ഗാനങ്ങൾ തിരുത്തുക

ഗാനം ഗാനരചന ആലാപനം
അലകടലിൽ നിന്നൊരു വയലാർ രാമവർമ്മ കെ പി ബ്രഹ്മാനന്ദൻ, മാധുരി
ഇങ്ക്വിലാബ് സിന്ദാബാദ് വയലാർ രാമവർമ്മ കെ ജെ യേശുദാസ്, മാധുരി, കോറസ്
ആരുടെ മനസ്സിലെ ഒ വി ഉഷ പി ലീല
പുഷ്യരാഗമോതിരമിട്ടൊരു വയലാർ രാമവർമ്മ കെ ജെ യേശുദാസ്.[3]

അവലംബം തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക