കളിത്തോഴി
മലയാള ചലച്ചിത്രം
സിനി കേരളയുടെ ബാനറിൽ ഡി.കെ. പൊറ്റക്കാട് നിർമിച്ച മലയാളചലച്ചിത്രമാണ് കളിത്തോഴി. മുംതാസ് ഫിലിംസ് വിതരണം ചെയ്ത ഈ ചിത്രം 1971 ജനുവരി 08-ന് കേരളത്തിലെ തിയേറ്ററുകളിൽ പ്രദർശനം തുടങ്ങി.[1]
കളിത്തോഴി | |
---|---|
സംവിധാനം | ഡി.എം. പൊറ്റക്കാട് |
നിർമ്മാണം | ഡി.എം. പൊറ്റക്കാട് |
രചന | ചങ്ങംപുഴ |
തിരക്കഥ | ഡി.എം. പൊറ്റക്കാട് |
അഭിനേതാക്കൾ | സത്യൻ പ്രേം നസീർ അടൂർ ഭാസി ഷീല ജയഭാരതി |
സംഗീതം | ജി. ദേവരാജൻ കെ. രാഘവൻ |
ഗാനരചന | വയലാർ ചങ്ങംപുഴ |
ചിത്രസംയോജനം | കെ.നാരായണൻ |
വിതരണം | മുംതാസ് ഫിലിംസ് |
റിലീസിങ് തീയതി | 08/01/1971 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
അഭിനേതാക്കൾ
തിരുത്തുകപിന്നണിഗായകർ
തിരുത്തുകഅണിയറയിൽ
തിരുത്തുക- നിർമ്മാണം, സംവിധാനം, തിരക്കഥ, സംഭാഷണം - ഡി കെ പൊറ്റക്കാട്
- സംഗീതം - ജി. ദേവരാജൻ, കെ. രാഘവൻ
- ഗാനരചന - വയലാർ, ചങ്ങംപുഴ
- ബാനർ - സിനി കേരള
- വിതരണം - മുംതാസ് ഫിലിംസ്
- കഥ - ചങ്ങംപുഴ
- ചിത്രസംയോജനം - കെ. നരായണൻ
- കലാസംവിധാനം - എസ്. കൊന്നനാട്ട്
- ഛായാഗ്രഹണം - ചന്ദ്രൻ.[1]
ഗാനങ്ങൾ
തിരുത്തുകക്ര. നം. | ഗാനം | സംഗീതം | ഗനരചന | ആലാപനം |
---|---|---|---|---|
1 | പ്രിയതോഴി | വയലാർ രാമവർമ്മ | ജി ദേവരാജൻ | കെ ജെ യേശുദാസ് |
2 | സ്നേഹഗംഗയിൽ | വയലാർ രാമവർമ്മ | ജി ദേവരാജൻ | കെ ജെ യേശുദാസ് |
3 | അതിഥികളേ | വയലാർ രാമവർമ്മ | ജി ദേവരാജൻ | പി സുശീല |
4 | നാഴികമണിയുടെ | വയലാർ രാമവർമ്മ | ജി ദേവരാജൻ | പി സുശീല |
5 | ഇളനീർ | വയലാർ രാമവർമ്മ | ജി ദേവരാജൻ | പി മാധുരി |
6 | ഗയകാ | വയലാർ രാമവർമ്മ | ജി ദേവരാജൻ | പി ജയചന്ദ്രൻ |
7 | കനകച്ചിലങ്ക | ചങ്ങംപുഴ | കെ രാഘവൻ | കെ രാധ.[1][2] |
അവലംബം
തിരുത്തുക- ↑ 1.0 1.1 1.2 1.3 1.4 മലയാളസംഗീതം ഡേറ്റാബേസിൽ നിന്ന് കളിത്തോഴി
- ↑ മലയാളം മൂവി ആൻഡ് മ്യൂസിക് ഡേറ്റാബേസിൽ നിന്ന് കളിത്തോഴി
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- മലയാളചലച്ചിത്രം ഡേറ്റാബേസിൽ നിന്ന് കളിത്തോഴി