ആരാധന മൂവീസിന്റെ ബാനറിൽ കെ. ശിവരാമൻ നിർമിച്ച മലയാളചലച്ചിത്രമാണ് വിത്തുകൾ. ജിയോ പിക്ചേഴ്സ് വിതരണം ചെയ്ത ഈ ചിത്രം 1971 ഏപ്രിൽ 30-ന് കേരളത്തിൽ പ്രദർശനം തുടങ്ങി. [1] [2] [3]

വിത്തുകൾ
സംവിധാനംപി. ഭാസ്കരൻ
നിർമ്മാണംകെ. ശിവരാമൻ
രചനഎം.ടി. വാസുദേവൻ നായർ
തിരക്കഥഎം.ടി. വാസുദേവൻ നായർ
അഭിനേതാക്കൾമധു
കെ.പി. ഉമ്മർ
ശങ്കരാടി
ഷീല
കവിയൂർ പൊന്നമ്മ
സംഗീതംപുകഴേന്തി
ഗാനരചനപി. ഭാസ്കരൻ
ഛായാഗ്രഹണംഎസ്.ജെ തോമസ്
ചിത്രസംയോജനംകെ. ശങ്കുണ്ണി
സ്റ്റുഡിയോവാസു സ്റ്റുഡിയോ
ബാനർആരാധന മൂവീസ്
വിതരണംജിയോ പിക്ചേഴ്സ്
റിലീസിങ് തീയതി30/04/1971
രാജ്യം ഇന്ത്യ
ഭാഷമലയാളം
ക്ര.നം. താരം വേഷം
1 മധു ഉണ്ണി
2 ഷീല സരോജിനി
3 സുകുമാരി ശാരദ (ചന്ദ്രന്റെ ഭാര്യ)
4 കവിയൂർ പൊന്നമ്മ അമ്മിണി
5 അടൂർ ഭാസി എരോമൻ നായർ
6 ശങ്കരാടി അച്ചുതൻ നായർ
7 അടൂർ ഭവാനി അമ്മ
8 കെ.പി. ഉമ്മർ ചന്ദ്രൻ (ഉണ്ണിയുടെ ചേട്ടൻ2)
9 എൻ. ഗോവിന്ദൻകുട്ടി രാഘവൻ (ഉണ്ണിയുടെ ചേട്ടൻ1)
10 വഞ്ചിയൂർ രാധ മാധവി (രാഘവന്റെ ഭാര്യ)
11 ബാലകൃഷ്ണമേനോൻ റിട്ട.തഹസീൽദാർ
12 പി എൻ നമ്പ്യാർ
13 രാഘവമേനോൻ കാരണവർ
14 സാന്റോ കൃഷ്ണൻ
15 സായി സുശീല ജാനു
13 രേണുക കാർത്യായനി
14 ഉണ്ണിയമ്മ സരോജിനിയുടെ അമ്മ
15 ബേബി ഇന്ദിര രാജി
13 ചന്ദ്രൻ പ്രസ്സ് ജോലിക്കാരൻ
14 ഇ കണ്ണൻകുട്ടി ഫോർമാൻ
15 [[]]

ഗാനങ്ങൾ

തിരുത്തുക
ക്ര. നം. ഗാനം ആലാപനം
1 ഗോപുരമുകളിൽ വാസന്തചന്ദ്രൻ എസ് ജാനകി
2 അപാരസുന്ദര നീലാകാശം കെ ജെ യേശുദാസ്
3 ഇങ്ങു സൂക്ഷിക്കുന്നു കെ ജെ യേശുദാസ്
4 മരണദേവനൊരു വരം കൊടുത്താൽ കെ ജെ യേശുദാസ്
5 .യാത്രയാക്കുന്നു കെ ജെ യേശുദാസ്
  1. "വിത്തുകൾ(1971)". മലയാളചലച്ചിത്രം.കോം. Retrieved 2022-06-21.
  2. "വിത്തുകൾ(1971)". മലയാളസംഗീതം ഇൻഫൊ. Retrieved 2022-06-21.
  3. "വിത്തുകൾ(1971)". സ്പൈസി ഒണിയൻ. Retrieved 2022-06-21.[പ്രവർത്തിക്കാത്ത കണ്ണി]
  4. "വിത്തുകൾ(1971)". മലയാളം മൂവി& മ്യൂസിക് ഡാറ്റബേസ്. Retrieved 16 ജൂൺ 2022.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=വിത്തുകൾ&oldid=4146362" എന്ന താളിൽനിന്ന് ശേഖരിച്ചത്