ശിക്ഷ (ചലച്ചിത്രം)

മലയാള ചലച്ചിത്രം

അസിം കമ്പനിയുടെ ബാനറിൽ മുഹമ്മദ് ആസം നിർമിച്ച മലയാളചലച്ചിത്രമാണ് ശിക്ഷ. ജിയോപിക്ച്ചേഴ്സ് വിതരണം ചെയ്ത ഈ ചിത്രം 1971 ഫെബ്രുവരി 6-ന് പ്രദർശനം തുടങ്ങി.[1]

ശിക്ഷ
സംവിധാനംഎൻ. പ്രകാശ്
നിർമ്മാണംമുഹമ്മദ് ആസം
രചനഅസിംകമ്പനി
തിരക്കഥതോപ്പിൽ ഭാസി
അഭിനേതാക്കൾസത്യൻ
പ്രേം നസീർ
കെ.പി. ഉമ്മർ
അടൂർ ഭാസി
ടി.എസ്. മുത്തയ്യ
സാധന
ഷീല
ടി.ആർ. ഓമന
കവിയൂർ പൊന്നമ്മ
വിജയശ്രീ
വിജയ ചന്ദ്രിക
സംഗീതംജി. ദേവരാജൻ
ഗാനരചനവയലാർ രാമവർമ
ചിത്രസംയോജനംകെ.നാരായണൻ
വിതരണംജിയൊപിക്ചേഴ്സ്
റിലീസിങ് തീയതി06/02/1971
രാജ്യം ഇന്ത്യ
ഭാഷമലയാളം

അഭിനേതാക്കൾ

തിരുത്തുക

പിന്നണിഗായകർ

തിരുത്തുക

അണിയറയിൽ

തിരുത്തുക
  • സംവിധനം - എൻ. പ്രകാശ്
  • നിർമ്മാണം - എം. അസീം
  • ബാനർ - അസിം കമ്പനി
  • കഥ്, തിരക്കഥ, സംഭാഷണം - തോപ്പിൽ ഭാസി
  • ഗാനരചന - വയലാർ
  • സംഗീതം - ജി. ദേവരാജൻ
  • സിനീമാട്ടോഗ്രാഫി - എസ്.ജെ. തൊമസ്
  • ചിത്രസംയോജനം - കെ. നാരായണൻ
  • കലാസംവിധാനം - ആർ.ബി.എസ്. മണി[2]
ക്ര.നം. ഗാനം ആലപനം
1 മല്ലികേ മല്ലികേ പി സുശീല
2 വെള്ളിയാഴ്ച നാൾ മാധുരി
3 സ്വപ്നമെന്നൊരു ചിത്രലേഖ കെ ജെ യേശുദാസ്
4 രഹസ്യം ഇതു രഹസ്യം പി സുശീല
5 പ്രണയകലഹമോ കെ ജെ യേശുദാസ്[3]


പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ശിക്ഷ_(ചലച്ചിത്രം)&oldid=3311813" എന്ന താളിൽനിന്ന് ശേഖരിച്ചത്