ജലകന്യക
മലയാള ചലച്ചിത്രം
കലാലയ ഫിലിംസിസിനു വേണ്ടി എം.എസ്. മണി സംവിധാനം ചെയ്ത മലയാളചലച്ചിത്രമാണ് ജലകന്യക. 1971 മാർച്ച് 19-നു ഈ ചിത്രം കേരളത്തിൽ പ്രദർശനം തുടങ്ങി.[1]
ജലകന്യക | |
---|---|
സംവിധാനം | എം.എസ്. മണി |
രചന | എസ്.എൽ. പുരം |
തിരക്കഥ | എസ്.എൽ. പുരം |
അഭിനേതാക്കൾ | മധു കൊട്ടാരക്കര കവിയൂർ പൊന്നമ്മ മീന |
സംഗീതം | എ.ടി. ഉമ്മർ |
ഗാനരചന | ഡോ. പവിത്രൻ |
ചിത്രസംയോജനം | എൻ.ആർ. നടരാജൻ എം.എസ്. മണി |
റിലീസിങ് തീയതി | 19/03/1971 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
അഭിനേതാക്കൾ
തിരുത്തുകപിന്നണിഗായകർ
തിരുത്തുകഅണിയറയിൽ
തിരുത്തുക- സംവിധാനം - എം.എസ്. മണി
- ബാനർ - കലാലയ ഫിലിംസ്
- കഥ,തിരക്കഥ, സംഭാഷണം - എസ്.എൽ. പുരം സദാനന്ദൻ
- ഗനരചന - ഡോ. പവിത്രൻ
- സംഗീതം - എ.ടി. ഉമ്മർ
- സിനീമാട്ടോഗ്രാഫി - കൃഷ്ണസ്വാമി
- ചിത്രസംയോജനം - എൻ.ആർ. നടരാജൻ
- കലാസംവിധാനം - എസ്. കൊന്നനാട്ട്.[2]
ഗാനങ്ങൾ
തിരുത്തുക- ഗനരചന - ഡോ. പവിത്രൻ
- സംഗീതം - എ.ടി. ഉമ്മർ
ക്ര. നം. | ഗാനം | ആലാപനം |
---|---|---|
1 | വരവായീ വെള്ളിമീൻ തോണി | കെ ജെ യേശുദാസ് |
2 | ഏഴു കടലോടി ഏലമല തേടി | കെ ജെ യേശുദാസ്, പി ജയചന്ദ്രൻ, പി ബി ശ്രീനിവാസ് |
3 | ആദ്യരാവിൽ ആതിരരാവിൽ | കെ ജെ യേശുദാസ്, എസ് ജാനകി |
4 | ഒന്നേ ഒന്നേ പോ പോ | പി ലീല, കോറസ് |
5 | ആരാരോ ആരാമഭൂമിയിൽ | എസ്. ജാനകി.[1][3] |
അവലംബം
തിരുത്തുക- ↑ 1.0 1.1 മലയാളസംഗീതം ഡേറ്റാബേസിൽ നിന്ന് ജലകന്യക
- ↑ 2.0 2.1 2.2 മലയാളചലച്ചിത്രം ഡേറ്റാബേസിൽ നിന്ന് ജലകന്യക
- ↑ മലയാളം മൂവി ആൻഡ് മ്യൂസിക് ഡേറ്റാബേസിൽ നിന്ന് ജലകന്യക