ശ്രീകൃഷ്ണലീല (ചലച്ചിത്രം)
ബസന്ത് പിക്ച്ചേഴ്‌സിന്റെ ബാനറിൽ ഹോമി വാഡിയ സംവിധാനം ചെയ്ത 1971-ലെ ഹിന്ദി മതചിത്രമാണ് ശ്രീകൃഷ്ണ ലീല. [1] [2] സച്ചിൻ, ഹിന, ജെയ്സ്ശ്രീ ഗഡ്കർ, സപ്രു, മൻഹർ ദേശായി, തബസ്സ് എന്നിവർ മുഖ്യവേഷങ്ങളിൽ അഭിനയിച്ചു. [3] ശ്രീ കൃഷ്ണലീല എന്ന പേരിൽ മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്തിട്ടുണ്ട് ഈ ചിത്രം.
ശ്രീകൃഷ്ണലീല | |
---|---|
സംവിധാനം | ഹോമി വാഡിയ |
നിർമ്മാണം | ഹോമി വാഡിയ |
രചന | ഭാരത് വ്യാസ് |
കഥ | എസ്. എൻ. ത്രിപതി |
തിരക്കഥ | ഹോമി വാഡിയ |
അഭിനേതാക്കൾ | സച്ചിൻ ഹിന ജയശ്രീ ഗഡ്കർ സപ്രു തബസ്സം |
സംഗീതം | എസ്. എൻ. ത്രിപതി |
ഛായാഗ്രഹണം | ആനന്ദ് വഡേക്കർ |
ചിത്രസംയോജനം | ഷെയ്ഖ് ഇസ്മയിൽ |
വിതരണം | ബസന്ത് പിക്ച്ചേഴ് |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യ |
ഭാഷ | ഹിന്ദി |
സമയദൈർഘ്യം | 131 min |
അഭിനേതാക്കൾ
തിരുത്തുക- സച്ചിൻ
- ഹിന
- ജയശ്രീ ഗഡ്കർ
- സപ്രു
- മൻഹർ ദേശായി
- ഡിജേ
- തബസ്സം
- രത്നല
- ദീപക്
- പത്മറാണി
- ഉമാ ദത്ത്
- ശേഖർ പുരോഹിത്
- ദാൽപാട്ട്
- ഹബീബ്
അവലംബം
തിരുത്തുക- ↑ Ashish Rajadhyaksha; Paul Willemen; Professor of Critical Studies Paul Willemen (10 July 2014). Encyclopedia of Indian Cinema. Routledge. pp. 306–. ISBN 978-1-135-94318-9. Retrieved 17 September 2014.
- ↑ "Shri Krishna Leela". Muvyz, Inc. Retrieved 17 September 2014.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "Shri Krishna Leela". Alan Goble. Retrieved 17 September 2014.