വിമോചനസമരം (ചലച്ചിത്രം)

മലയാള ചലച്ചിത്രം

1971-ൽ റിലീസ് ചെയ്ത മലയാളം സിനിമയാണ് വിമോചനസമരം. മോഹൻ ഗാന്ധിരാമൻ സംവിധാനം ഈ സിനിമയിൽ സത്യൻ, ഷീല, ടി.ആർ. ഓമന എന്നിവരാണ് പ്രധാന വേഷങ്ങളിൽ അഭിനയിച്ചത്. എം.ബി. ശ്രീനിവാസൻ സംഗീതസംവിധാനം നിർവ്വഹിച്ചു.[1] [2] [3]

വിമോചനസമരം
സംവിധാനംമോഹൻ ഗാന്ധിരാമൻ
നിർമ്മാണംചിത്രകലാലയം
രചനസി.ജി. ഗോപിനാഥ്
തിരക്കഥസി.ജി. ഗോപിനാഥ്
അഭിനേതാക്കൾസത്യൻ, ഷീല, ടി ആർ ഓമന
സംഗീതംഎം.ബി. ശ്രീനിവാസൻ
ഛായാഗ്രഹണംപി.ബി. മണി
ചിത്രസംയോജനംകെ.നാരായണൻ
വിതരണംചിത്രകലാലയം
റിലീസിങ് തീയതി
  • 13 ഓഗസ്റ്റ് 1971 (1971-08-13)
രാജ്യം ഇന്ത്യ
ഭാഷമലയാളം

അഭിനേതാക്കൾ

തിരുത്തുക
  1. "Vimochanasamaram". www.malayalachalachithram.com. Retrieved 2014-10-15.
  2. "Vimochanasamaram". malayalasangeetham.info. Retrieved 2014-10-15.
  3. "Vimochana Samaram". spicyonion.com. Archived from the original on 2016-03-04. Retrieved 2014-10-15.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=വിമോചനസമരം_(ചലച്ചിത്രം)&oldid=4146368" എന്ന താളിൽനിന്ന് ശേഖരിച്ചത്