അവളല്പം വൈകിപ്പോയി
മലയാള ചലച്ചിത്രം
യുണൈറ്റെഡ് പ്രഡ്യൂസേസിന്റെ ബാനറിൽ ജോൺ ശങ്കരമംഗലം സംവിധാനം ചെയ്ത മലയാളചലച്ചിത്രമാണ് അവളല്പം വൈകിപ്പോയി. ഈ ചിത്രം 1971-ലാണ് നിർമിച്ച് പ്രദർശനം തുടങ്ങിയത്.[1]
അവളല്പം വൈകിപ്പോയി | |
---|---|
സംവിധാനം | ജോൺ ശങ്കരമംഗലം |
നിർമ്മാണം | യുണൈറ്റട് പ്രൊഡ്യൂസേഴ്സ് |
രചന | നാഗവള്ളി ആർ.എസ്. കുറുപ്പ് |
തിരക്കഥ | നാഗവള്ളി ആർ.എസ്. കുറുപ്പ് |
സംഭാഷണം | നാഗവള്ളി ആർ.എസ്. കുറുപ്പ് |
അഭിനേതാക്കൾ | പ്രേം നസീർ ഷീല കൊട്ടാരക്കര ജയഭാരതി |
സംഗീതം | ജി. ദേവരാജൻ |
ഗാനരചന | വയലാർ |
ചിത്രസംയോജനം | എ. രമേശൻ |
വിതരണം | സുദർശൻ റിലീസ് |
റിലീസിങ് തീയതി | 1971 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
അഭിനേതാക്കൾ
തിരുത്തുക- പ്രേം നസീർ
- ഷീല
- ജയഭാരതി
- അടൂർ ഭാസി
- തിക്കുറിശ്ശി സുകുമാരൻ നായർ
- ജോസ് പ്രകാശ്
- പ്രേമ
- ശോഭ
- ജോയി
- ആലുംമൂടൻ
- അമൃത് വാസുദേവ്
- ബഹദൂർ
- മീന
- എസ്.പി. പിള്ള
- ശാന്തി
- സുജാത.[2]
പിന്നണിഗായകർ
തിരുത്തുകഅണിയറയിൽ
തിരുത്തുക- സംവിധാനം - ജോൺ ശങ്കരമംഗലം
- നിർമ്മാണം - യുണൈറ്റഡ് പ്രൊഡ്യൂസേഴ്സ്
- ബാനർ - യുണൈറ്റഡ് പ്രൊഡ്യൂസേഴ്സ്
- കഥ, തിരക്കഥ, സംഭാഷണം - നാഗവള്ളി ആർ.എസ്. കുറുപ്പ്
- ഗാനരചന - വയലാർ രാമവർമ്മ
- സംഗീതം - ജി. ദേവരാജൻ
- സിനീമാട്ടോഗ്രാഫി - അഷോക് കുമാർ
- ചിത്രസംയോജനം - എ. രമേശൻ
- കലാസംവിധാനം - കെ.കെ. പിഷാരടി
- വിതരണം - സുദർശൻ റിലീസ്.[2]
ഗാനങ്ങൾ
തിരുത്തുക- ഗാനരചന - വയലാർ രാമവർമ്മ
- സംഗീതം - ജി. ദേവരാജൻ
ക്ര. നം. | ഗാനം | ആലാപനം |
---|---|---|
1 | വെള്ളിക്കുടക്കീഴെ | കെ ജെ യേശുദാസ് |
2 | പ്രഭാത ചിത്ര രഥത്തിലിരിക്കും | മാധുരി |
3 | ജീവിതമൊരു ചുമടുവണ്ടി | കെ ജെ യേശുദാസ് |
4 | കാട്ടരുവി കാട്ടരുവി | പി സുശീല |
5 | വർഷമേഘമേ | പി സുശീല.[3] |
അവലംബം
തിരുത്തുക- ↑ 1.0 1.1 മലയാളസംഗീതം ഡേറ്റാബേസിൽ നിന്ന് അവളല്പം വൈകിപ്പോയി
- ↑ 2.0 2.1 മലയാളചലച്ചിത്ര ഡേറ്റാബേസിൽ നിന്ന് അവളല്പം വൈകിപ്പോയി
- ↑ മലയാളം മൂവി ആൻഡ് മ്യൂസിക് ഡേറ്റാബേസിൽ നിന്ന് അവളല്പം വൈകിപ്പോയ്