ഒരു പെണ്ണിന്റെ കഥ
മലയാള ചലച്ചിത്രം
ചിത്രാഞ്ജലി പിക്ചേഴ്സിന്റെ ബാനറിൽ കെ എസ് ആർ മൂർത്തി 1971-ൽ നിർമിച്ച മലയാളചലച്ചിത്രമാണ് ഒരു പെണ്ണിന്റെ കഥ. സെൻട്രൽ പിക്ചേഴ്സ് വിതരണം ചെയ്ത ഈ ചിത്രം കേരളത്തിൽ പ്രദർശിപ്പിച്ചു.[1][2][3][4]
ഒരു പെണ്ണിന്റെ കഥ | |
---|---|
സംവിധാനം | കെ.എസ്. സേതുമാധവൻ |
നിർമ്മാണം | കെ.എസ്.ആർ. മൂർത്തി |
രചന | മോസസ് |
തിരക്കഥ | എസ്.എൽ. പുരം |
അഭിനേതാക്കൾ | സത്യൻ കെ.പി. ഉമ്മർ ശങ്കരാടി ഷീല ജയഭാരതി |
സംഗീതം | ജി. ദേവരാജൻ |
ഗാനരചന | വയലാർ |
ചിത്രസംയോജനം | ടി.ആർ. ശ്രീനിവാസലു |
വിതരണം | സെൻട്രൽ പിക്ചേഴ്സ് |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
അഭിനേതാക്കൾ
തിരുത്തുക- സത്യൻ
- ഷീല
- ജയഭാരതി
- കവിയൂർ പൊന്നമ്മ
- മുതുകുളം രാഘവൻ പിള്ള
- ശങ്കരാടി
- ടി.ആർ. ഓമന
- ടി.എസ്. മുത്തയ്യ
- അബ്ബാസ്
- സി.എ. ബാലൻ
- ജൂനിയർ ഷീല
- കെ.പി. ഉമ്മർ
- കെടാമംഗലം അലി
- പറവൂർ ഭരതൻ[5]
പിന്നണിഗായകർ
തിരുത്തുകഅണിയറയിൽ
തിരുത്തുക- സംവിധാനം - കെ.എസ്. സേതുമാധവൻ
- നിർമ്മാണം - കെ.എസ്.ആർ. മൂർത്തി
- ബാനർ - ചിത്രാഞ്ജലി
- കഥ - മോസസ്
- തിരക്കഥ, സംഭാഷണം - എസ്.എൽ. പുരം സദാനന്ദൻ
- ഗാനരചന - വയലാർ രാമവർമ്മ
- സംഗീതം - ജി. ദേവരാജൻ
- ഛായാഗ്രഹണം - മെല്ലി ഇറാനി
- ചിത്രസംയോജനം - ടി.ആർ. ശ്രീനിവാസലു
- കലാസംവിധാനം - ആർ.ബി.എസ്. മണി[5]
ഗാനങ്ങൾ
തിരുത്തുക- ഗാനരചന - വയലാർ രാമവർമ്മ
- സംഗീതം - ജി. ദേവരാജൻ
ക്ര. നം. | ഗാനം | ആലാപനം |
---|---|---|
1 | വാനവും ഭൂമിയും | പി ലീല |
2 | കടലേഴ് കടലേഴ് | പി ജയചന്ദ്രൻ, മാധുരി |
3 | സൂര്യഗ്രഹണം | കെ ജെ യേശുദാസ് |
4 | പൂന്തേനരുവീ | പി സുശീല |
5 | ശ്രാവണചന്ദ്രിക പൂ ചൂടിച്ചു | പി സുശീല[6] |
അവലംബം
തിരുത്തുക- ↑ മലയാളസംഗീതം ഡേറ്റാ ബേസിൽ നിന്ന് ഒരു പെണ്ണിന്റെ കഥ
- ↑ "Oru Penninte Kadha". www.malayalachalachithram.com. Retrieved 2014-10-15.
- ↑ "Oru Penninte Kadha". malayalasangeetham.info. Retrieved 2014-10-15.
- ↑ "Oru Penninte Kadha". spicyonion.com. Archived from the original on 2016-03-04. Retrieved 2014-10-15.
- ↑ 5.0 5.1 5.2 മലയാളചലച്ചിത്രം ഡേറ്റാ ബേസിൽ നിന്ന് ഒരു പെണ്ണിന്റെ കഥ
- ↑ മലയാളം മൂവി ആൻഡ് മ്യൂസിക് ഡേറ്റാ ബേസിൽ നിന്ന് ഒരു പെണ്ണിന്റെ കഥ
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- ദി ഹിന്ദുവിൽ നിന്ന് ഒരു പെണ്ണിന്റെ കഥ
വർഗ്ഗം: