മറുനാട്ടിൽ ഒരു മലയാളി

മലയാള ചലച്ചിത്രം

ജയമാരുതിയുടെ ബാനറിൽ ടി.ഇ. വാസുദേവൻ നിർമിച്ച മലയാളചലച്ചിത്രമാണ് മറുനാട്ടിൽ ഒരു മലയാളി. ഈ ചിത്രം 1971 സെപ്റ്റംബർ 24-ന് കേരളത്തിൽ പ്രദർശനം തുടങ്ങി.[1]

മറുനാട്ടിൽ ഒരു മലയാളി
സംവിധാനംഎ.ബി. രാജ്
നിർമ്മാണംടി.ഇ. വാസുദേവൻ
രചനഎസ്.എൽ. പുരം
തിരക്കഥഎസ്.എൽ. പുരം
അഭിനേതാക്കൾപ്രേം നസീർ
ആലുംമൂടൻ
അടൂർ ഭാസി
വിജയശ്രീ
ഫിലോമിന
സംഗീതംവി. ദക്ഷിണാമൂർത്തി
ഗാനരചനശ്രീകുമാരൻ തമ്പി
ചിത്രസംയോജനംബി.എസ്. മണി
റിലീസിങ് തീയതി24/09/1971
രാജ്യം ഇന്ത്യ
ഭാഷമലയാളം

അഭിനേതാക്കൾ

തിരുത്തുക

[2]

പിന്നണിഗായകർ

തിരുത്തുക

അണിയറയിൽ

തിരുത്തുക

ഗാനങ്ങൾ

തിരുത്തുക
ക്ര. നം. ഗാനം ആലാപനം
1 മനസ്സിലുണരൂ ഉഷസന്ധ്യയായ് കെ ജെ യേശുദാസ്, എസ് ജാനകി
2 സ്വർഗ്ഗവാതിലേകാദശി വന്നു പി ലീല
3 കാളീ ഭദ്രകാളീ പി ജയചന്ദ്രൻ, പി ലീല
4 ഗോവർദ്ധനഗിരി എസ് ജാനകി
5 അശോകപൂർണ്ണിമ വിടരും വാനം കെ ജെ യേശുദാസ്.[3]
"https://ml.wikipedia.org/w/index.php?title=മറുനാട്ടിൽ_ഒരു_മലയാളി&oldid=2779513" എന്ന താളിൽനിന്ന് ശേഖരിച്ചത്