പഞ്ചവൻകാട്
മലയാള ചലച്ചിത്രം
എക്സൽ പ്രൊഡക്ഷൻസിന്റെ ബാനറിൽ എം. കുഞ്ചാക്കോ സംവിധാനം ചെയ്തു നിർമിച്ച മലയാളചലച്ചിത്രമാണ് പഞ്ചവൻകാട്. എക്സൽ പ്രൊഡക്ഷൻസ് വിതരണം ചെയ്ത ഈ ചിത്രം 1971 സെപ്റ്റംബർ 03-ന് കേരളത്തിൽ പ്രദർശനം ആരംഭിച്ചു.[1]
പഞ്ചവൻകാട് | |
---|---|
സംവിധാനം | എം. കുഞ്ചാക്കോ |
നിർമ്മാണം | എം. കുഞ്ചാക്കോ |
രചന | വൈക്കം ചന്ദ്രശേഖരൻ നായർ |
തിരക്കഥ | തോപ്പിൽ ഭാസി |
അഭിനേതാക്കൾ | സത്യൻ പ്രേം നസീർ കെ.പി. ഉമ്മർ ഷീല ശാരദ രാഗിണി |
സംഗീതം | ജി. ദേവരാജൻ |
ഗാനരചന | വയലാർ |
ചിത്രസംയോജനം | എസ്.പി.എസ്. വീരപ്പൻ |
വിതരണം | എക്സൽ പ്രൊഡക്ഷൻ |
റിലീസിങ് തീയതി | 03/09/1971 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
അഭിനേതാക്കളും കഥാപാത്രങ്ങളും
തിരുത്തുക- പ്രേം നസീർ - കൊച്ചു കുറുപ്പ്
- സത്യൻ - ആനന്ദ കുറുപ്പ്
- ഷീല - കൊച്ചു തങ്കച്ചി
- ശാരദ - മിന്നുക്കുട്ടി
- രാഗിണി - ഉണ്ണിയമ്മ
- ഹരി - വാര്യർ
- അടൂർ പങ്കജം - നങ്ങേലി
- ആലുംമൂടൻ - ചിന്ദൻ പിള്ള
- ജി.കെ. പിള്ള - തനു പിള്ള
- കെ.പി. ഉമ്മർ - മാർത്താണ്ട വർമ്മ
- കോട്ടയം ചെല്ലപ്പൻ - അറുമുഖൻ പിള്ള
- എൻ. ഗോവിന്ദൻകുട്ടി - മുത്തുപ്പയ്യൻ
- പറവൂർ ഭരതൻ - മത്സ്യതൊഴിലാളി
- രാജമ്മ - ജോലിക്കാരി
- എസ്.പി. പിള്ള - കണ്ണപ്പൻ
- ഉഷാകുമാരി - ദേവമ്മ
- വീരൻ - രാമയ്യർ
- വിജയകുമാരി - നാണിയച്ചി.[2]
പിന്നണിഗായകർ
തിരുത്തുകഅണിയറയിൽ
തിരുത്തുക- സംവിധാനം, നിർമ്മാണം - എം. കുഞ്ചാക്കോ
- ബാനർ - ഉദയാ
- കഥ - വൈക്കം ചന്ദ്രശേഖരൻ നായർ
- തിരക്കഥ - തോപ്പിൽ ഭാസി
- സംഭാഷണം - വൈക്കം ചന്ദ്രശേഖരൻ നായർ
- ഗാനരചന - വയലാർ രാമവർമ്മ
- സംഗീതം - ജി. ദേവരാജൻ
- ഛായാഗ്രഹണം - ആർ.സി. പുരുഷോത്തമൻ
- ചിത്രസംയോജനം - എസ്.പി.എസ് വീരപ്പൻ
- കലാസംവിധാനം - ജെ.ജെ. മിറാൻഡ
- കസ്റ്റംസ് - പി.വി. രാഘവൻ
- ചമയം - കെ. വേലപ്പൻ
- വിതരണം - എക്സൽ റിലീസ്.[2]
ഗാനങ്ങൾ
തിരുത്തുക- ഗാനരചന - വയലാർ രാമവർമ്മ
- സംഗീതം - ജി. ദേവരാജൻ
ക്ര. നം. | ഗാനം | ആലാപനം |
---|---|---|
1 | ശൃംഗാരരൂപിണീ ശ്രീപാർവതീ | പി സുശീല |
2 | കള്ളിപ്പാലകൾ പൂത്തു | കെ ജെ യേശുദാസ് |
3 | രാജശില്പീ നീയെനിക്കൊരു | പി സുശീല |
4 | മന്മഥ പൗർണ്ണമി | പി സുശീല |
5 | ചുവപ്പുകല്ലു മൂക്കുത്തി | മാധുരി.[3] |
അവലംബം
തിരുത്തുക- ↑ മലയാളസംഗീതം ഡേറ്റാ ബേസിൽ നിന്ന് പഞ്ചവൻകാട്
- ↑ 2.0 2.1 2.2 മലയാളചലച്ചിത്രം ഡേറ്റാ ബേസിൽ നിന്ന് പഞ്ചവൻകാട്
- ↑ മലയാളം മൂവി ആൻഡ് മ്യൂസിക് ഡേറ്റാ ബേസിൽ നിന്ന് പഞ്ചവൻകാട്