യോഗമുള്ളവൾ (ചലച്ചിത്രം)
മലയാള ചലച്ചിത്രം
സി.വി. ശങ്കർ സംവിധാനം ചെയ്ത് 1971-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് യോഗമുള്ളവൾ. യു. പാർവതിഭായി നിർമ്മിച്ച ഈ ചിത്രത്തിൽ മുതുകുളം രാഘവൻപിള്ള, ശോഭ, ബേബി, ടി.എസ്. മുത്തയ്യ, എന്നിവരാണ് പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നത്.[1] [2] [3]
യോഗമുള്ളവൾ | |
---|---|
സംവിധാനം | സി.വി. ശങ്കർ |
നിർമ്മാണം | യു. പാർവതിഭായി |
രചന | സി.വി. ശങ്കർ |
തിരക്കഥ | സി.വി. ശങ്കർ |
അഭിനേതാക്കൾ | മുതുകുളം രാഘവൻപിള്ള ശോഭ ടി.എസ്. മുത്തയ്യ |
സംഗീതം | ആർ.കെ.. ശേഖർ |
ഛായാഗ്രഹണം | ചന്ദ്രൻ |
ചിത്രസംയോജനം | കെ. ശങ്കുണ്ണി |
സ്റ്റുഡിയോ | യു.പി.എസ്. പ്രൊഡക്ഷൻസ് |
വിതരണം | മുംതാസ് ഫിലിംസ് |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യ |
ഭാഷ | Malayalam |
അഭിനേതാക്കൾ
തിരുത്തുക- മുതുകുളം രാഘവൻപിള്ള
- ശോഭ
- ബേബി
- ടി.എസ്. മുത്തയ്യ
- ബഹദൂർ
- ജി.കെ. പിള്ള
- കെ.പി. ഉമ്മർ
- ഖദീജ
- മീന
- വഞ്ചിയൂർ രാധ
- സി.വി. ശങ്കർ
- പ്രേം നവാസ്
അവലംബം
തിരുത്തുക- ↑ "Yogamullaval". www.malayalachalachithram.com. Retrieved 2014-10-15.
- ↑ "Yogamullaval". malayalasangeetham.info. Retrieved 2014-10-15.
- ↑ "Yogammullaval". spicyonion.com. Archived from the original on 2016-03-04. Retrieved 2014-10-15.