തപസ്വിനി
മലയാള ചലച്ചിത്രം
സോണീ പിക്ചേഴ്സിന്റെ ബാനറിൽ പി.ഐ.എം. കാസിം നിർമിച്ച മലയാളചലച്ചിത്രമാണ് തപസ്വിനി. സെൻട്രൻ പിക്ച്ചേഴ്സ് വിതരണം ചെയ്ത ഈ ചലച്ചിത്രം 1971 സെപ്റ്റംബർ 03-ന് കേരളത്തിൽ പ്രദശനം തുടങ്ങി.[1]
തപസ്വിനി | |
---|---|
സംവിധാനം | എം. കൃഷ്ണൻ നായർ |
നിർമ്മാണം | പി.ഐ.എം. കാസിം |
രചന | ജഗതി എൻ.കെ. ആചാരി |
തിരക്കഥ | ജഗതി എൻ.കെ. ആചാരി |
അഭിനേതാക്കൾ | പ്രേം നസീർ എ.ടി. ഉമ്മർ ഷീല ഫിലോമിന |
സംഗീതം | ജി. ദേവരാജൻ |
ഗാനരചന | വയലാർ |
ചിത്രസംയോജനം | വി.പി. കൃഷ്ണൻ |
വിതരണം | സെൻടൽ പിക്ചേഴ്സ് |
റിലീസിങ് തീയതി | 03/09/1971 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
അഭിനേതാക്കൾ
തിരുത്തുകപിന്നണിഗായകർ
തിരുത്തുകഅണിയറയിൽ
തിരുത്തുക- സംവിധാനം - എം. കൃഷ്ണൻ നായർ
- നിർമ്മാണം - പി.ഐ.എം. കാസിം
- ബാനർ - സോണി പിക്ചേഴ്സ്
- കഥ - വിശ്വനാധൻ
- തിരക്കഥ, സംഭാഷണം - ജഗതി എൻ.കെ. ആചാരി
- ഗാനരചന - വയലാർ
- സംഗീതം - ജി. ദേവരാജൻ
- ചിത്രസംയോജനം - വി.പി. കൃഷ്ണൻ[2]
ഗാനങ്ങൾ
തിരുത്തുക- ഗാനരചന - വയലാർ രാമവർമ
- സംഗീതം - ജി. ദേവരാജൻ
ക്ര. നം | ഗാനം | ആലാപനം |
---|---|---|
1 | പുത്രകാമേഷ്ടി തുടങ്ങി | മാധുരി |
2 | അമ്പാടിക്കുയിൽ | പി സുശീല, മാധുരി |
3 | കടലിനു പേ പിടിക്കുന്നു | കെ ജെ യേശുദാസ് |
4 | സർപ്പസുന്ദരീ സ്വപ്നസുന്ദരീ | കെ ജെ യേശുദാസ്[3] |
അവലംബം
തിരുത്തുക- ↑ മലയാളസംഗീതം ഡേറ്റാബേസിൽ നിന്ന് തപസ്വിനി
- ↑ 2.0 2.1 2.2 മലയാളം മൂവി ആൻഡ് മൂസിക് ഡേറ്റാബേസിൽ നിന്ന് തപസ്വിനി
- ↑ മലയാളം മൂവി ആൻഡ് മൂസിക് ഡേറ്റാബേസ് തപസ്വിനി
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- ഇന്റ്ർനെറ്റ് മൂവി ഡേറ്റാബേസിൽ നിന്ന് തപസ്വിനി