ലോറാ നീ എവിടെ

മലയാള ചലച്ചിത്രം

എക്സൽ പ്രൊഡക്ഷൻസിന്റെ ബാനറിൽ എം. കുഞ്ചാക്കോ നിർമിച്ച മലയാളചലച്ചിത്രമാണ് ലോറ നീ എവിടെ. എക്സൽ പ്രൊഡക്ഷൻസ് വിതരണം ചെയ്ത ഈ ചിത്രം 1971 മേയ് 07-ന് കേരളത്തിൽ പ്രദർശനം തുടങ്ങി.[1]

ലോറാ നീ എവിടെ
സംവിധാനംടി.ആർ. രഘുനാഥ്
നിർമ്മാണംഎം. കുഞ്ചാക്കോ
രചനമുട്ടത്തു വർക്കി
തിരക്കഥമുട്ടത്തു വർക്കി
അഭിനേതാക്കൾപ്രേം നസീർ
കെ.പി. ഉമ്മർ
എസ്.പി. പിള്ള
ഉഷാകുമാരി
അടൂർ പങ്കജം
സംഗീതംഎം.എസ്. ബാബുരാജ്
ഗാനരചനവയലാർ
ചിത്രസംയോജനംടി. ആർ. ശേഖർ
വിതരണംഎക്സൽ പ്രൊഡക്ഷൻസ്
റിലീസിങ് തീയതി07/05/1971
രാജ്യം ഇന്ത്യ
ഭാഷമലയാളം

അഭിനേതാക്കൾ തിരുത്തുക

പിന്നണിഗായകർ തിരുത്തുക

അണിയറയിൽ തിരുത്തുക

ഗാനങ്ങൾ തിരുത്തുക

ക്ര. നം. ഗാനം ആലാപനം
1 ശില്പമേ പ്രേമകലാശില്പമേ കെ ജെ യേശുദാസ്
2 ഭ്രാന്താലയം കെ ജെ യേശുദാസ്
3 കർപ്പൂരനക്ഷത്ര ദീപം എസ് ജാനകി
4 കാലം ഒരു പ്രവാഹം കെ ജെ യേശുദാസ്
5 കിഴക്കൻ മലയിലെ വെണ്ണിലാവൊരു എ എം രാജ, ബി വസന്ത.[3]

അവലംബം തിരുത്തുക

"https://ml.wikipedia.org/w/index.php?title=ലോറാ_നീ_എവിടെ&oldid=3310472" എന്ന താളിൽനിന്ന് ശേഖരിച്ചത്