മൂന്നു പൂക്കൾ

മലയാള ചലച്ചിത്രം

ശ്രീകാന്ത് പ്രൊഡക്ഷൻസിന്റെ ബാനറിൽ ശ്രീകന്ത് പ്രൊഡക്ഷൻസ് 1971-ൽ നിർമിച്ച മലയാളചലച്ചിത്രമാണ് മൂന്നു പൂക്കൾ.[1]

മൂന്നു പൂക്കൾ
സംവിധാനംപി. ഭാസ്കരൻ
നിർമ്മാണംശ്രീകാന്ത് പ്രൊഡക്ഷൻസ്
രചനഎസ്.എൽ. പുരം
തിരക്കഥഎസ്.എൽ. പുരം
അഭിനേതാക്കൾസത്യൻ
പ്രേം നസീർ
മധു
ഷീല
ജയഭാരതി
അംബിക
സംഗീതംപുകഴേന്തി
ഗാനരചനപി. ഭാസ്കരൻ
ചിത്രസംയോജനംചക്രപാണി
രാജ്യം ഇന്ത്യ
ഭാഷമലയാളം

അഭിനേതാക്കൾതിരുത്തുക

പിന്നണിഗായകർതിരുത്തുക

അണിയറയിൽതിരുത്തുക

ഗനങ്ങൾതിരുത്തുക

ക്ര. നം. ഗാനങ്ങൾ ആലാപനം
1 സഖീ കുങ്കുമമോ നവയൗവനമോ കെ ജെ യേശുദാസ്, എസ് ജാനകി
2 ഒന്നാനാം പൂമരത്തിൽ എസ് ജാനകി
3 വിണ്ണിലിരുന്നുറങ്ങുന്ന പി ജയചന്ദ്രൻ
4 കണ്മുനയാലേ ചീട്ടുകൾ കെ ജെ യേശുദാസ്
5 തിരിയൊ തിരി പൂത്തിരി എസ് ജാനകി, കോറസ്[3]

അവലംബംതിരുത്തുക

"https://ml.wikipedia.org/w/index.php?title=മൂന്നു_പൂക്കൾ&oldid=1953974" എന്ന താളിൽനിന്ന് ശേഖരിച്ചത്