പൂമ്പാറ്റ (ചലച്ചിത്രം)

മലയാള ചലച്ചിത്രം

അമ്പിളി ഫിലിംസിനുവേണ്ടി വി.എം. ശ്രീനിവാസൻ നിർമിച്ച് ബി.കെ. പൊറ്റക്കാട് സംവിധാനം ചെയ്ത മലയാളചലച്ചിത്രമാണ് പൂമ്പാറ്റ. 1971 മാർച്ച് 12-ന് പ്രദർശനം തുടങ്ങിയ ഈ ചിത്രം കേരളത്തിൽ വിതരണം ചെയ്തത് വിമലാ റിലീസിംഗ് കമ്പനിയാണ്.[1]

പൂമ്പാറ്റ
സംവിധാനംബി.കെ. പൊറ്റക്കാട്
നിർമ്മാണംവി.എം. ശ്രീനിവാസൻ
രചനകാരൂർ
തിരക്കഥബി.കെ. പൊറ്റക്കാട്
അഭിനേതാക്കൾശങ്കരാടി
നെല്ലിക്കോട് ഭാസ്കരൻ
ശ്രീദേവി
ടി.ആർ. ഓമന
സംഗീതംജി. ദേവരാജൻ
ഗാനരചനയൂസഫലി കേച്ചേരി
വിതരണംവിമലാ റിലീസ്
റിലീസിങ് തീയതി12/03/1971
രാജ്യം ഇന്ത്യ
ഭാഷമലയാളം

പിന്നണിഗായകർ

തിരുത്തുക

അണിയറയിൽ

തിരുത്തുക

ഗാനങ്ങൾ

തിരുത്തുക
ക്ര. നം. ഗാനം ആലാപനം
1 അരിമുല്ലച്ചെടി രേണുക
2 പാടുന്ന പൈങ്കിളിക്ക് കെ ജെ യേശുദാസ്
3 ശിബിയെന്നു പേരായ് പി മാധുരി
4 മനതാരിലെപ്പൊഴും ഗുരുവായൂരപ്പാ പി ലീല, രേണുക[3]
"https://ml.wikipedia.org/w/index.php?title=പൂമ്പാറ്റ_(ചലച്ചിത്രം)&oldid=4087637" എന്ന താളിൽനിന്ന് ശേഖരിച്ചത്