സി.ഐ.ഡി. ഇൻ ജംഗിൾ
മലയാള ചലച്ചിത്രം
ജി.പി.അമ്മത്തിന്റെ ബാനറിൽ ജി.പി. കമ്മത്തിന്റ് സംവിധാനത്തിൽ ചെയ്ത മലയാളചലച്ചിത്രമാണ് ഐ.ഐ.ഡി. ഇൻ ജംഗിൾ. ഈ ചിത്രം1971 പ്രദർശന തുടങ്ങി.[1]
സി.ഐ.ഡി. ഇൻ ജംഗിൾ | |
---|---|
സംവിധാനം | ജി.പി. കമ്മത്ത് |
നിർമ്മാണം | ജി.പി. കമ്മത്ത് |
രചന | മുതുകുളം രാഘവൻ പിള്ള |
തിരക്കഥ | മുതുകുളം രാഘവൻ പിള്ള |
അഭിനേതാക്കൾ | സത്യൻ ടി.എസ്. മുത്തയ്യ കെ.വി. ശാന്തി മധുമതി |
സംഗീതം | ഭാഗ്യനാഥ് |
ഗാനരചന | കെടാമംഗലം സദാനന്ദൻ |
റിലീസിങ് തീയതി | 1971 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
അഭിനേതക്കൾ
തിരുത്തുക- സത്യൻ
- ടി.എസ്. മുത്തയ്യ
- അബ്ബാസ്
- ദേവിക (തമിഴ്)
- മധുമതി
- എസ്.പി. പിള്ള
- ശാന്തി[2]
പിന്നണിഗായകർ
തിരുത്തുകഅണിയറയിൽ
തിരുത്തുക- സംവിധാനം - കെ.പി. കമ്മത്ത്
- നിർമ്മാണം - കെ.പി. കമ്മത്ത്
- ബാനർ - കെ.പി. കമ്മത്ത്
- കഥ - മുതുകുളം രാഘവൻ പിള്ള
- തിരക്കഥ - മുതുകുളം രാഘവൻ പിള്ള
- സംഭാഷണം - മുതുകുളം രാഘവൻ പിള്ള
- ഗനരചന - കെടാമംഗലം സദാനന്ദൻ
- സംഗീതം - ഭാഗ്യനാഥ്.[2]
ഗാനങ്ങൾ
തിരുത്തുക- ഗനരചന - കെടാമംഗലം സദാനന്ദൻ
- സംഗീതം - ഭാഗ്യനാഥ്
ക്ര. നം. | ഗാനം | ആലാപനം |
---|---|---|
1 | ദുർഗേ വനദുർഗേ | സി ഒ ആന്റോ, കോറസ് |
2 | പൂവല്ലിക്കുടിൽ | എൽ ആർ ഈശ്വരി, രേണുക |
3 | തെന്നലെ തെന്നലെ പൂന്തെന്നലേ | കെ ജെ യേശുദാസ്, എസ് ജാനകി |
4 | വണ്ടത്താനേ | എൽ ആർ ഈശ്വരി.[2] |
അവലംബം
തിരുത്തുക- ↑ മലയാളസംഗീതം ഡേറ്റാബേസിൽ നിൻ സി.ഐ.ഡി ഇൻ ജംഗിൾ
- ↑ 2.0 2.1 2.2 2.3 മലയാളചലച്ചിത്രം ഡേറ്റാബേസിൽ നിന്ന് സി.ഐ.ഡി ഇൻ ജംഗിൾ
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- മലയാളം മൂവി ആൻഡ് മ്യൂസിക് ഡേറ്റാബേസിൽ നിന്ന് സി.ഐ.ഡി ഇൻ ജംഗിൾ
- ഇന്റനെറ്റ് മൂവി ഡേറ്റാബേസിൽ നിന്ന് സി.ഐ.ഡി ഇൻ ജംഗിൾ