പ്രപഞ്ചം (ചലച്ചിത്രം)

മലയാള ചലച്ചിത്രം

രാമദാസ് മേനോൻ നിർമിച്ച മലയാളചലച്ചിത്രമാണ് പ്രപഞ്ചം. സുവർണ ഫിലിംസ് വിതരണം ചെയ്ത ഈ ചിത്രം 1971 ഒക്ടോബർ 22-ന് കേരളത്തിൽ പ്രദർശനം തുടങ്ങി.[1]

പ്രപഞ്ചം
സംവിധാനംസുദിൻ മേനോൻ
നിർമ്മാണംരാമദാസ് മേനോൻ
രചനസുദിൻ മേനോൻ
അഭിനേതാക്കൾസുദേവ്
സുനിത
സുരേഷ്
സുമേഷ്
സി.ആർ. ലക്ഷ്മി
സംഗീതംദുലാൽസെൻ
ഗാനരചനപി. ഭാസ്കരൻ
ചിത്രസംയോജനംദേവദാസ്
വിതരണംസുവർണ ഫിലിം
റിലീസിങ് തീയതി22/10/1971
രാജ്യം ഇന്ത്യ
ഭാഷമലയാളം

അഭിനേതാക്കളും കഥാപാത്രങ്ങളും

തിരുത്തുക
  • സുദേവ് - രാജൻ
  • സുനിത - തങ്കമ്മ
  • രാമു - കിട്ടുആശാൻ
  • കെ.എൻ.പി നമ്പ്യാർ - അപ്പൻ തമ്പുരാൻ
  • ടി.കെ. ജനാർദ്ദനൻ - ഗോപലൻ
  • കലതൂർ ജി.കെ - ശങ്കരൻ
  • സി.ആർ. ലക്ഷ്മി - നാരായണിയമ്മ
  • സുമേഷ് - ഉണ്ണി.[2]

പിന്നണിഗായകർ

തിരുത്തുക

അണിയറയിൽ

തിരുത്തുക
  • സംവിധാനം - സുദിൻ മേനോൻ
  • നിർമ്മാണം - രാമദാസ് മേനോൻ
  • കഥ, തിരക്കഥ, സംഭാഷണം - സുദിൻ മേനോൻ
  • ഗാനരചന - പി. ഭാസ്കരൻ
  • സംഗീതം - ദുലാൽ സെൻ
  • ഛായാഗ്രഹണം - വാസുദേവൻ നായർ
  • ചിത്രസംയോജനം - ദേവദാസ്
  • കലാസംവിധാനം - സി.എം. തങ്കപ്പൻ
  • വസ്ത്രാല‌ങ്കാരം ‌- എം.എം. ശങ്കർ
  • ചമയം - പുനലൂർ രവി
  • വിതരണം - സുവർണ ഫിലിംസ്[2]

ഗാനങ്ങൾ

തിരുത്തുക
ക്ര. നം. ഗാനം ആലാപനം
1 മൊട്ടു വിരിഞ്ഞില്ല സഖി നിൻ കടക്കണ്ണിൽ കെ ജെ യേശുദാസ്
2 ജീവസഖി നീ പോയ് വരൂ എൽ ആർ ഈശ്വരി
3 കണ്ണിണകൾ നീരണിഞ്ഞതെന്തിനോ കെ ജെ യേശുദാസ്
4 നീ കണ്ടുവോ മനോഹരീ എൽ ആർ ഈശ്വരി
5 ഇന്ദുലേഖ ഇന്നു രാത്രിയിൽ പി ജയചന്ദ്രൻ.[3]

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=പ്രപഞ്ചം_(ചലച്ചിത്രം)&oldid=2330666" എന്ന താളിൽനിന്ന് ശേഖരിച്ചത്