വിവാഹസമ്മാനം

മലയാള ചലച്ചിത്രം

അന അരുണയുടെ ബാനറിൽ നിർമിച്ച മലയാളചലച്ചിത്രമാണ് വിവാഹസമ്മാനം. സെൻട്രൽ പിക്ചേഴ്സ് വിതരണം ചെയ്ത ഈ ചിത്രം 1971 ഒക്ടോബർ 01-ന് കേരളത്തിൽ പ്രദർശനം തുടങ്ങി[1]

വിവാഹസമ്മാനം
സംവിധാനംജെ.ഡി. തോട്ടാൻ
നിർമ്മാണംഅന അരുണ
രചനഎസ്.കെ. മാരാർ
തിരക്കഥഎസ്.എൽ. പുരം സദാനന്ദൻ
അഭിനേതാക്കൾപ്രേം നസീർ
കെ.പി. ഉമ്മർ
അടൂർ ഭാസി
ഷീല
കവിയൂർ പൊന്നമ്മ
സംഗീതംജി. ദേവരാജൻ
ഗാനരചനവയലാർ രാമവർമ
ചിത്രസംയോജനംവി.പി. കൃഷ്ണൻ
വിതരണംസെട്രൽ പിക്ചേഴ്സ്
റിലീസിങ് തീയതി01/10/1971
രാജ്യം ഇന്ത്യ
ഭാഷമലയാളം

അഭിനേതാക്കൾ തിരുത്തുക

പിന്നണിഗായകർ തിരുത്തുക

അണിയറയിൽ തിരുത്തുക

ഗാനങ്ങൾ തിരുത്തുക

ക്ര. നം. ഗാനം ആലാപനം
1 വീണേടം വിഷ്ണുലോകം കെ ജെ യേശുദാസ്
2 വെളുത്ത വാവിനേക്കാൾ കെ ജെ യേശുദാസ്
3 അമ്പരത്തീ ചെമ്പരത്തി മാധുരി
4 മോഹഭംഗങ്ങൾ കെ ജെ യേശുദാസ്
5 കാലം ശരത്കാലം എ എം രാജ, കോറസ്[3]

അവലംബം തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=വിവാഹസമ്മാനം&oldid=3311962" എന്ന താളിൽനിന്ന് ശേഖരിച്ചത്