അഗ്നിമൃഗം

മലയാള ചലച്ചിത്രം

എക്സൽ പ്രൊഡക്ഷന്റെ ബാനറിൽ എം. കുഞ്ചാക്കോ നിർമിച്ച മലയാളചലച്ചിത്രമാണ് അഗ്നിമൃഗം. എക്സൽ റിലീസ് വിതരണം ചെയ്ത ഈ ചിത്രം കേരളത്തിൽ 1971 നവംബർ 19-ന് പ്രദർശനം ആരംഭിച്ചു.[1]

അഗ്നിമൃഗം
സംവിധാനംഎം. കൃഷ്ണൻ നായർ
നിർമ്മാണംഎം. കുഞ്ചാക്കോ
രചനകാനം ഇ.ജെ.
തിരക്കഥതോപ്പിൽ ഭാസി
അഭിനേതാക്കൾപ്രേം നസീർ
ഷീല
സത്യൻ
കെ.പി. ഉമ്മർ
അടൂർ പങ്കജം
സംഗീതംജി. ദേവരാജൻ
ഗാനരചനവയലാർ
ചിത്രസംയോജനംവി.പി. കൃഷ്ണൻ
വിതരണംഎക്സെൽ റിലീസ്
റിലീസിങ് തീയതി19/11/1971
രാജ്യം ഇന്ത്യ
ഭാഷമലയാളം

താരനിര[2] തിരുത്തുക

ക്ര.നം. താരം വേഷം
1 സത്യൻ മുകുന്ദൻ
2 ഷീല ഭാനുമതി
3 കെ.പി. ഉമ്മർ രവീന്ദ്രൻ
4 പ്രേം നസീർ രമേശ്
5 രവിചന്ദ്രൻ വിജയൻ
6 അടൂർ ഭാസി *[[]] പി.സി. പിള്ള
7 അടൂർ പങ്കജം കാർത്യായനി
8 ആലുംമൂടൻ ഡൊമനിക്
9 ജി.കെ. പിള്ള ജയപാലൻ
10 ജയകുമാരി വള്ളി
11 കോട്ടയം ചെല്ലപ്പൻ കൈലാസനാഥൻ
12 എസ്.പി. പിള്ള ശങ്കുണ്ണി
13 ജോഷി കൊലയാളി

==പിന്നണിഗായകർ==.[1]

അണിയറയിൽ തിരുത്തുക

പാട്ടരങ്ങ്[3] തിരുത്തുക

ക്ര. നം. ഗാനം ആലാപനം
1 പ്രേമം സ്ത്രീപുരുഷ പ്രേമം കെ ജെ യേശുദാസ്
2 തെന്മല വന്മല എൽ ആർ ഈശ്വരി
3 കാർകുഴലീ കരിങ്കുഴലീ ബി വസന്ത
4 അളകാപുരി കെ ജെ യേശുദാസ്, മാധുരി
5 മരുന്നോ നല്ല മരുന്ന് കെ ജെ യേശുദാസ്, കോറസ്.[4]

അവലംബം തിരുത്തുക

  1. 1.0 1.1 1.2 മലയാളസംഗീതം ഡേറ്റാബേസിൽ നിന്ന് അഗ്നിമൃഗം
  2. "അഗ്നിമൃഗം (1971". മലയാളം മൂവി&മ്യൂസിക് ഡാറ്റാബേസ്. Retrieved 2019-12-20. {{cite web}}: Cite has empty unknown parameter: |1= (help)
  3. "അഗ്നിമൃഗം (1971)". മലയാളസംഗീതം ഇൻഫൊ. Retrieved 2019-12-20.
  4. മലയാളം മൂവി ആൻഡ് മ്യൂസിക് ഡേറ്റാബേസിൽ നിന്ന് അഗ്നിമൃഗം

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക


"https://ml.wikipedia.org/w/index.php?title=അഗ്നിമൃഗം&oldid=3311781" എന്ന താളിൽനിന്ന് ശേഖരിച്ചത്