ശക്തി പ്രൊഡക്ഷന്റെ ബാനറിൽ കൊവൈ രാമസ്വാമി നിർമിച്ച മലയാളചലച്ചിത്രമാണ് കരിനിഴൽ. സെൻട്രൽ പിക്ചേഴ്സ് വിതരണം ചെയ്ത ഈ ചിത്രം 1971 ഏപ്രിൽ 14-ന് കേരളത്തിൽ പ്രദർശനം തുടങ്ങി.[1]

കരിനിഴൽ
സംവിധാനംജെ.ഡി. തോട്ടാൻ
നിർമ്മാണംകോവൈ രാമസ്വാമി
രചനപി. മാധവ്
തിരക്കഥപാറപ്പുറത്ത്
അഭിനേതാക്കൾസത്യൻ
പ്രേം നസീർ
കെ.പി. ഉമ്മർ
ഷീല
സുകുമാരി
സംഗീതംജി. ദേവരാജൻ
ഗാനരചനവയലാർ
ചിത്രസംയോജനംവി.പി. കൃഷ്ണൻ
വിതരണംസെൻട്രൽ പിക്ചേഴ്സ്
റിലീസിങ് തീയതി14/04/1971
രാജ്യം ഇന്ത്യ
ഭാഷമലയാളം

അഭിനേതാക്കൾ തിരുത്തുക

പിന്നണിഗായകർ തിരുത്തുക

അണിയറയിൽ തിരുത്തുക

ഗാനങ്ങൾ തിരുത്തുക

ക്ര. നം. ഗാനം ആലാപനം
1 അഭിനന്ദനം പി സുശീല
2 വല്ലഭൻ പ്രാണവല്ലഭൻ മാധുരി
3 വെണ്ണക്കല്ലു കൊണ്ടല്ല കെ ജെ യേശുദാസ്
4 കാമാക്ഷീ കെ ജെ യേശുദാസ്
5 നിറകുടം തുളുമ്പീ കെ ജെ യേശുദാസ്[3]

അവലംബം തിരുത്തുക

പുറത്തേക്കുള്ള് കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=കരിനിഴൽ&oldid=3311793" എന്ന താളിൽനിന്ന് ശേഖരിച്ചത്