മാൻപേട
മലയാള ചലച്ചിത്രം
ചൈതന്യചിത്രയുടെ ബാനറിൽ ബഹദൂർ നിർമിച്ച മലയാളചലച്ചിത്രമാണ് മാൻപേട. 1971 ഏപ്രിൽ 14-ന് ഈ ചിത്രം പ്രദർശനം തുടങ്ങി.[1]
മാൻപേട | |
---|---|
സംവിധാനം | പി.എം.എ. അസീസ് |
നിർമ്മാണം | ബഹദൂർ |
രചന | വി.എ.എ. അസീസ് |
അഭിനേതാക്കൾ | ടി.എസ്. മുത്തയ്യ പ്രേം നവാസ് ജയഭാരതി ബഹദൂർ |
സംഗീതം | എം.എസ്. ബാബുരാജ് |
ഗാനരചന | ശ്രീകുമാരൻ തമ്പി |
റിലീസിങ് തീയതി | 14/04/1971 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
അഭിനേതാക്കൾ
തിരുത്തുകപിന്നണിഗായകർ
തിരുത്തുകഅണിയറയിൽ
തിരുത്തുക- സംവിധാനം - പി.എം.എ. അസീസ്
- നിർമ്മാണം - ബഹദൂർ
- ബാനർ - ചൈതന്യചിത്ര
- കഥ - വി.എ.എ. അസീസ്
- സംഭാഷണം - ശ്രീകുമാരൻ തമ്പി
- ഗനരചന - ശ്രീകുമാരൻ തമ്പി
- സംഗീതം - എം.എസ്. ബാബുരാജ്[2]
ഗാനങ്ങൾ
തിരുത്തുക- ഗനരചന - ശ്രീകുമാരൻ തമ്പി
- സംഗീതം - എം.എസ്. ബാബുരാജ്
ക്ര. നം. | ഗാനം | ആലാപനം |
---|---|---|
1 | നീലത്താമരപ്പൂവേ | രവീന്ദ്രൻ മാസ്റ്റർ |
2 | ഉഷസ്സിന്റെ ഗോപുരങ്ങൾ | രവീന്ദ്രൻ മാസ്റ്റർ,കൊച്ചിൻ ഇബ്രാഹിം.[3] |