Spot-billed Pelican.jpg

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--എഴുത്തുകാരി സംവാദം 11:13, 19 ഡിസംബർ 2011 (UTC)[മറുപടി]

  2012 ജനുവരി 16-18 തിയതികളിലേക്ക് തിരഞ്ഞെടുത്തു--റോജി പാലാ (സംവാദം) 10:25, 15 ജനുവരി 2012 (UTC)[മറുപടി]

 
Indian PalmSquirrel.jpg

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--എഴുത്തുകാരി സംവാദം 10:43, 19 ഡിസംബർ 2011 (UTC)[മറുപടി]

  2012 ജനുവരി 13-15 തിയതികളിലേക്ക് തിരഞ്ഞെടുത്തു--റോജി പാലാ (സംവാദം) 17:06, 12 ജനുവരി 2012 (UTC)[മറുപടി]

 
Nymphaeaceae With Flower.jpg

ആമ്പൽചെടിയും, പൂവും. അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--എഴുത്തുകാരി സംവാദം 10:13, 19 ഡിസംബർ 2011 (UTC)[മറുപടി]

 N നാമനിർദ്ദേശം ചെയ്തതിനു ശേഷം ചിത്രത്തിൽ മാറ്റങ്ങൾ വരുത്തിയിരിക്കുന്നു. ആയതിനാൽ നാമ നിർദ്ദേശം അസാധുവായിരിക്കുന്നു. സംവാദം കാണുക --അനൂപ് | Anoop (സംവാദം) 09:42, 22 ഡിസംബർ 2011 (UTC) [മറുപടി]

  •   അതെങ്ങനെ ശരിയാകും നയം ഇപ്പോഴല്ലേ പ്രാബല്യത്തിൽ വന്നത്?--റോജി പാലാ (സംവാദം) 10:18, 22 ഡിസംബർ 2011 (UTC)[മറുപടി]
  •   അല്ലല്ലോ 2011ഓഗസ്റ്റ് 22 മുതൽ ഇത് സംവാദതാളിൽ ഉണ്ടല്ലോ. അതിനു ശേഷം അവിടെ ആരും എതിരഭിപ്രായം പറഞ്ഞിട്ടുമില്ല. ഇന്നാണത് മാർഗ്ഗനിർദ്ദേശം താളിൽ ചേർത്തതെന്നു മാത്രം. --അനൂപ് | Anoop (സംവാദം) 10:36, 22 ഡിസംബർ 2011 (UTC)[മറുപടി]
  •   തീരുമാനം പറയാതെ മാനദണ്ഡങ്ങളിൽ എഴുതിച്ചേർക്കാതെ ഉപയോക്താവ് എങ്ങനെ ആ വിവരം തിരിച്ചറിയും. അടിസ്ഥാനം നിലവിലുണ്ടായിരുന്ന മാനദണ്ഡം തന്നെയല്ലേ? സംവാദതാൾ വായിച്ചു നോക്കി സമർപ്പിക്കുക എന്നത് ശരിയായ നടപടിയല്ല. നയം വ്യക്തമാക്കിയാൽ മാത്രം അതു പിന്തുടർന്നാൽ മതി--റോജി പാലാ (സംവാദം) 10:46, 22 ഡിസംബർ 2011 (UTC)[മറുപടി]
  •   ഇതാദ്യമായല്ലെന്നു തോന്നുന്നു ഇങ്ങനെ ചിത്രങ്ങൾ നിരസിക്കപ്പെടുന്നത്. ഇപ്പോൾ നയം വ്യക്തമാക്കിയിട്ടുണ്ട്. ഈ ചിത്രം ഇനി ഒരു മാസം കഴിഞ്ഞ് നാമനിർദ്ദേശം ചെയ്യാവുന്നതേയുള്ളൂ. --അനൂപ് | Anoop (സംവാദം) 11:03, 22 ഡിസംബർ 2011 (UTC)[മറുപടി]
  •   അങ്ങനെയെങ്കിൽ നയം നിലവിലുണ്ടെങ്കിൽ പിന്നെ എന്തുകൊണ്ടാണ് താങ്കൾ ഇവിടെ ഇങ്ങനെ അഭിപ്രായം പറഞ്ഞത്. അങ്ങനെ ചെയ്തിരുന്നെങ്കിൽ ആ ചിത്രവും അസാധുവാകുമായിരുന്നോ? പലതരം അഭിപ്രായങ്ങൾ സാധാരണ ഉപയോക്താവിൽ തെറ്റിദ്ധാരണ ഉണ്ടാക്കുകയല്ലേ ഉള്ളു. --റോജി പാലാ (സംവാദം) 11:15, 22 ഡിസംബർ 2011 (UTC)[മറുപടി]
  •   ചിത്രം നല്ലതാവണം എന്ന ഉദ്ദേശ്യത്തോടെ മാത്രമാണ് ശരിയാക്കിയത്. ഇങ്ങനെയുള്ള അഭിപ്രായങ്ങൾക്കും തിരുത്തലുകൾക്കും കൂടി ഇവിടം വേദിയാകുന്നത് ചിത്രങ്ങളുടെ നിലവാരം വർദ്ധിപ്പിക്കുകയാണ് ചെയ്യുന്നതെങ്കിൽ നല്ലതല്ലേ. നയം ഉള്ളസ്ഥിതിക്ക് ഇത് അസാധുവായിത്തന്നെ കാണാം. --എഴുത്തുകാരി സംവാദം 12:18, 22 ഡിസംബർ 2011 (UTC)[മറുപടി]
  •   അതിനു ചിത്രം സമർപ്പിക്കുമ്പോൾ നയം നിലവിലില്ലല്ലോ? പിന്നെങ്ങനെ അസാധുവാകും? ചിത്രം അസാധുവാക്കാൻ വേണ്ടി ഇപ്പോൾ നയം എഴുത്തിപ്പിടിപ്പിച്ചതായി മാത്രമേ ഇതിനെ കാണാൻ പറ്റൂ.--റോജി പാലാ (സംവാദം) 12:29, 22 ഡിസംബർ 2011 (UTC)[മറുപടി]
  •   അനാവശ്യം പറയരുത്. ഇവിടെ ആരാണു സുഹൃത്തേ ചിത്രം അസാധുവാക്കാൻ നയം എഴുതിപ്പിടിപ്പിച്ചത്? ഈ നയം എന്റെ സ്വന്തം ഇഷ്ടപ്രകാരം ചേർത്തതല്ല. മാസങ്ങൾക്ക് മുൻപ് സംവാദം താളിൽ ചർച്ച ചെയ്തതും സമവായത്തിലെത്തിയതുമാണ്. താങ്കൾക്ക് അതിനോട് യോജിപ്പില്ലെങ്കിൽ സംവാദം താളിൽ ചർച്ച ചെയ്യൂ. --അനൂപ് | Anoop (സംവാദം) 12:38, 22 ഡിസംബർ 2011 (UTC)[മറുപടി]
  •   അനാവശ്യമൊന്നുമല്ല പറഞ്ഞത്. ചിത്രം തിരഞ്ഞെടുക്കാൻ നിർദ്ദേശിച്ചതിനു ശേഷം, മറ്റൊരു പതിപ്പ് അപ്‌ലോഡ് ചെയ്ത്, അതിൽ മാറ്റം വരുത്തിയാൽ നിലവിലെ നാമനിർദ്ദേശം അസാധുവാകും ഇത്രയും നയത്തിൽ ചേർക്കാം എന്നു കരുതുന്നു. എന്നാണ് സുനിൽ പറഞ്ഞത്. കരുതുന്നു എന്ന വാക്കിന്റെ അർഥം തന്നെ ഉറപ്പില്ലാത്തതാണ്. ഈ ചിത്രം സമർപ്പിക്കുമ്പോൾ നിലവിലെ മാനദണ്ഡങ്ങളിൽ ഈ നയമില്ല. സമർപ്പിച്ച വ്യക്തിക്ക് എതിർപ്പില്ലെന്നു പറഞ്ഞതിലും കാര്യമില്ല. സംവാദത്തിൽ തീരുമാനം എടുത്ത് ഇന്നല്ലേ താങ്കൾ ഒപ്പു വച്ചത്. എന്നിട്ടല്ലേ നയത്തിൽ എഴുതിച്ചേർത്തത്. ഈ ചിത്രം സമർപ്പിക്കുമ്പോൾ മാനദണ്ഡങ്ങളിൽ ഈ നയം ഇല്ലായിരുന്നു. അങ്ങനെയെങ്കിൽ നയം നിലവിലുണ്ടെങ്കിൽ പിന്നെ എന്തുകൊണ്ടാണ് താങ്കൾ ഇവിടെ ഇങ്ങനെ അഭിപ്രായം പറഞ്ഞത്. വീണ്ടും ചോദിക്കുന്നു.--റോജി പാലാ (സംവാദം) 13:09, 22 ഡിസംബർ 2011 (UTC)[മറുപടി]
  •   ക്രോപ്പ് ചെയ്തതിനുശേഷം ഒരുമാസം കഴിഞ്ഞുള്ള പുനർപരിശോധനക്ക് വരുമ്പോൾ അനുകൂലിക്കാം എന്നാകും അദ്ദേഹം അഭിപ്രായപ്പെട്ടത്. ഈ പദ്ധതി ചിത്രങ്ങൾ അപ്ലോഡാൻ ഉള്ള പ്രചോദനമായി ദയവു ചെയ്ത് കാണുക. സംവാദങ്ങൾ നീണ്ടുപോകാതിരിക്കാൻ ശുഭാപ്തിവിശ്വാസത്തോടെ നിർത്തുമല്ലോ. നന്ദി.--എഴുത്തുകാരി സംവാദം 13:18, 22 ഡിസംബർ 2011 (UTC)[മറുപടി]
  •   അസാധുവാക്കിയതും നയരേഖയിൽ എഴുതിച്ചേർത്തതും തിരുത്തുന്നു. വോട്ടെടുപ്പ് തുടരുക. --അനൂപ് | Anoop (സംവാദം) 13:39, 22 ഡിസംബർ 2011 (UTC)[മറുപടി]
  •   അനുകൂലിക്കുന്നു ഇപ്പോൾ കാണാൻ നന്നായിരിക്കുന്നു. മുകളിലത്തെ സംവാദങ്ങൾ ("അനാവശ്യം പറയരുത് "എന്ന് പറഞ്ഞത് ) അൽപ്പം കൂടിപ്പോയി. --Johnson aj (സംവാദം) 19:32, 27 ഡിസംബർ 2011 (UTC)[മറുപടി]
  2012 ജനുവരി 10-12 തിയതികളിലേക്ക് തിരഞ്ഞെടുത്തു--റോജി പാലാ (സംവാദം) 17:53, 9 ജനുവരി 2012 (UTC)[മറുപടി]

 
Blue water lilly flower.jpg

നീല ആമ്പൽ പൂവ്, അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--എഴുത്തുകാരി സംവാദം 10:02, 19 ഡിസംബർ 2011 (UTC)[മറുപടി]

  2012 ജനുവരി 07-09 തിയതികളിലേക്ക് തിരഞ്ഞെടുത്തു--റോജി പാലാ (സംവാദം) 03:16, 7 ജനുവരി 2012 (UTC)[മറുപടി]

 
Sunrise View From Panchalimedu, Idukki.jpg

ഈ ചിത്രം പലയിടങ്ങളിൽ ഉപയോഗിക്കാം എന്നു കരുതുന്നു. അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--എഴുത്തുകാരി സംവാദം 08:40, 19 ഡിസംബർ 2011 (UTC)[മറുപടി]

  2012 ജനുവരി 04-06 തിയതികളിലേക്ക് തിരഞ്ഞെടുത്തു--റോജി പാലാ (സംവാദം) 04:44, 4 ജനുവരി 2012 (UTC)[മറുപടി]

 
Cloud to ground lightning bangalore.jpg

മേഘങ്ങളിൽ നിന്നും തറയിലേക്കുള്ള മിന്നൽ. അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--എഴുത്തുകാരി സംവാദം 07:43, 19 ഡിസംബർ 2011 (UTC)[മറുപടി]

(UTC)

  2012 ജനുവരി 01-03 തിയതികളിലേക്ക് തിരഞ്ഞെടുത്തു--റോജി പാലാ (സംവാദം) 05:26, 1 ജനുവരി 2012 (UTC)[മറുപടി]

 
Nilgiri Tahr Adult.jpg

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--എഴുത്തുകാരി സംവാദം 04:20, 19 ഡിസംബർ 2011 (UTC)[മറുപടി]

  2011 ഡിസംബർ 27-31 തിയതികളിലേക്ക് തിരഞ്ഞെടുത്തു--റോജി പാലാ (സംവാദം) 04:35, 27 ഡിസംബർ 2011 (UTC)[മറുപടി]

 
Rose small.JPG

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--Sivahari (സംവാദം) 18:06, 18 ഡിസംബർ 2011 (UTC)[മറുപടി]

 N അനുകൂലാഭിപ്രായമില്ല--റോജി പാലാ (സംവാദം) 09:51, 25 ഡിസംബർ 2011 (UTC)[മറുപടി]

 
Mullaperiyar View.jpg

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--അഖിലൻ‎ 11:22, 16 ഡിസംബർ 2011 (UTC)[മറുപടി]

 N നാമനിർദ്ദേശം അസാധു. പിക്സൽ കുറവായതിനാൽ മാനദണ്ഡങ്ങൾ പാലിക്കുന്നില്ല--റോജി പാലാ (സംവാദം) 15:07, 18 ഡിസംബർ 2011 (UTC)[മറുപടി]

 
മിഴാവ്.jpg

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--റോജി പാലാ (സംവാദം) 09:13, 10 ഡിസംബർ 2011 (UTC)[മറുപടി]

 N അനുകൂലാഭിപ്രായമില്ല--റോജി പാലാ (സംവാദം) 14:33, 21 ഡിസംബർ 2011 (UTC)[മറുപടി]

 
Gramaphone b.jpg

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--റോജി പാലാ (സംവാദം) 09:04, 10 ഡിസംബർ 2011 (UTC)[മറുപടി]

  2011 ഡിസംബർ 19-26 തിയതികളിലേക്ക് തിരഞ്ഞെടുത്തു--റോജി പാലാ (സംവാദം) 09:35, 19 ഡിസംബർ 2011 (UTC)[മറുപടി]

 
പപ്പായ മരം

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു. --രാജേഷ് ഉണുപ്പള്ളി Talk‍ 09:24, 7 ഡിസംബർ 2011 (UTC)[മറുപടി]

 N ഭൂരിപക്ഷാഭിപ്രായമില്ല--റോജി പാലാ (സംവാദം) 09:32, 19 ഡിസംബർ 2011 (UTC)[മറുപടി]

 
ഗുൽമോഹർ (വാക)

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു. --രാജേഷ് ഉണുപ്പള്ളി Talk‍ 09:04, 7 ഡിസംബർ 2011 (UTC)[മറുപടി]

തിരഞ്ഞെടുക്കാൻ തയ്യാറാക്കിവച്ചതൊക്കെ വെറുതെയായല്ലോ കിരണേ? ഒരു മിനിറ്റ് വൈകിപ്പോയി--റോജി പാലാ (സംവാദം) 08:15, 19 ഡിസംബർ 2011 (UTC)[മറുപടി]

 N ഭൂരിപക്ഷാഭിപ്രായമില്ല--റോജി പാലാ (സംവാദം) 09:31, 19 ഡിസംബർ 2011 (UTC)[മറുപടി]
  •   ഈ ചിത്രം ഭൂരിപക്ഷാഭിപ്രായമില്ലെന്ന് തീരുമാനിച്ചതെങ്ങനെയാണ്? 3 പേർ അനുകൂലിച്ചും 3 പേർ എതിർത്തും വോട്ടു ചെയ്തു. നാമനിർദ്ദേശം ചെയ്തതു കൂടി വോട്ടായി പരിഗണിക്കാമെങ്കിൽ അനുകൂലിക്കുന്നവരാണു കൂടുതൽ. അല്ലെങ്കിൽ രണ്ടും സമാസമമാണ്. --അനൂപ് | Anoop (സംവാദം) 18:13, 22 ഡിസംബർ 2011 (UTC)[മറുപടി]
  •   ഇതൊരു നയമായിട്ടില്ല. സമാസമം വരുന്ന ചിത്രങ്ങൾ പിന്നെ എന്തു ചെയ്യണം?--റോജി പാലാ (സംവാദം) 18:19, 22 ഡിസംബർ 2011 (UTC)[മറുപടി]
  •   കുറച്ചു കൂടി കാത്തു നിൽക്കണമായിരുന്നു. നാമനിർദ്ദേശം വോട്ടായി ഇത്തരം അവസരത്തിൽ എങ്കിലും പരിഗണിക്കണം എന്നാണെന്റെ അഭിപ്രായം. എത്രയും പെട്ടന്ന് അക്കാര്യത്തിലൊരു സമവായത്തിലെത്തട്ടെ --അനൂപ് | Anoop (സംവാദം) 18:24, 22 ഡിസംബർ 2011 (UTC)[മറുപടി]

 
ആന-പനയോല

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു. --രാജേഷ് ഉണുപ്പള്ളി Talk‍ 08:24, 7 ഡിസംബർ 2011 (UTC)[മറുപടി]

  2011 ഡിസംബർ 16-18 തിയതികളിലേക്ക് തിരഞ്ഞെടുത്തു--റോജി പാലാ (സംവാദം) 13:00, 15 ഡിസംബർ 2011 (UTC)[മറുപടി]

 
നാളികേരം-മുളച്ചത്

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു. --രാജേഷ് ഉണുപ്പള്ളി Talk‍ 08:04, 7 ഡിസംബർ 2011 (UTC)[മറുപടി]

  2011 ഡിസംബർ 10-15 തിയതികളിലേക്ക് തിരഞ്ഞെടുത്തു--റോജി പാലാ (സംവാദം) 08:53, 10 ഡിസംബർ 2011 (UTC)[മറുപടി]

 
Vyttila_Mobility_Hub_Kochi.JPG

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--Ranjithsiji (സംവാദം) 08:03, 6 ഡിസംബർ 2011 (UTC)[മറുപടി]

  •   എതിർക്കുന്നു ചിത്രം ഫോക്കസ് ചെയ്തിരിക്കുന്നത് റോഡും മണ്ണുമൊക്കെയാണ്. ചിത്രത്തിലുദ്ദേശിക്കുന്ന മൊബിലിറ്റി ഹബ്ബ് ഔട്ട് ഓഫ് ഫോക്കസ് ആണ്. --അനൂപ് | Anoop (സംവാദം) 05:42, 7 ഡിസംബർ 2011 (UTC)[മറുപടി]
  •   അനുകൂലിക്കുന്നു - സാങ്കേതികമായി പറഞ്ഞാൽ ഇവിടെ ഫോക്കസ് Infinity ഇൽ ആണ്. Sony DSC-W320 ക്യാമറയിൽ പ്രത്യേകിച്ച് ഒന്നും ഫോക്കസ് ചെയ്യാനുള്ള സൗകര്യം ഉണ്ടോ എന്നറിയില്ല. ഇവിടെ മൊബിലിറ്റി ഹബ് മുഴുവനായി കാണാൻ ഇത്ര ദൂരെ നിന്ന് ചിത്രം എടുക്കുകയേ നിവർത്തിയുള്ളൂ എന്ന് മനസ്സിലാക്കുന്നതിനാലും മൊബിലിറ്റി ഹബ്ബ് ഇതുവരെ നേരിട്ട് കാണാത്ത എനിക്ക് ഹബ്ബിനെക്കുറിച്ച് വ്യക്തമായി മനസ്സിലാക്കാൻ ഈ ചിത്രം ഉപകരിക്കും എന്നതിനാലും അനൂപിന്റെ അഭിപ്രായത്തിനോട് യോജിപ്പില്ലാത്തതിനാലും എന്റെ അഭിപ്രായം അനുകൂലം --ശ്രീജിത്ത് കെ (സം‌വാദം) 06:11, 7 ഡിസംബർ 2011 (UTC)[മറുപടി]
  •   എതിർക്കുന്നു മൊബിലിറ്റി ഹബിന്റെ രണ്ടു ചിത്രങ്ങളും ഇതേ ആങ്കിൾ ഉപയോഗിച്ചിരിക്കുന്നു (രാത്രി ദൃശ്യം) . പക്ഷെ മൊബിലിറ്റി ഹബ് മുഴുവനുമില്ലങ്കിലും, വിദൂരത്തിലെ ഹബ് വ്യക്തതയുണ്ട്, എന്നിരുന്നാലും ഈ ചിത്രം തിരഞ്ഞെടുക്കാൻ തക്കതായ മേന്മ ഉണ്ടെന്നു തോന്നുന്നില്ല. ഭാവിയിൽ ഇതിലും നല്ല ചിത്രങ്ങൾ വരാൻ സാധ്യതയുമുണ്ട്, ചിത്രം അപൂർവ്വമല്ല. --എഴുത്തുകാരി സംവാദം 07:28, 7 ഡിസംബർ 2011 (UTC)[മറുപടി]
  •   എതിർക്കുന്നു മണ്ണും മാനവുമല്ലാതെ ഒന്നും വ്യക്തമല്ല--ഭൂമിക 15:45, 7 ഡിസംബർ 2011 (UTC)[മറുപടി]
 N ഭൂരിപക്ഷാഭിപ്രായമില്ല--റോജി പാലാ (സംവാദം) 04:42, 10 ഡിസംബർ 2011 (UTC)[മറുപടി]

 
നാഗക്കളം

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--മനോജ്‌ .കെ 07:02, 4 ഡിസംബർ 2011 (UTC)[മറുപടി]

 N ഭൂരിപക്ഷാഭിപ്രായമില്ല--റോജി പാലാ (സംവാദം) 04:42, 10 ഡിസംബർ 2011 (UTC)[മറുപടി]

 
കൂർക്ക

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--മനോജ്‌ .കെ 14:10, 27 നവംബർ 2011 (UTC)[മറുപടി]

 N ഭൂരിപക്ഷാഭിപ്രായമില്ല--റോജി പാലാ (സംവാദം) 04:42, 10 ഡിസംബർ 2011 (UTC)[മറുപടി]

 
വയൽക്കോത

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--മനോജ്‌ .കെ 13:11, 27 നവംബർ 2011 (UTC)[മറുപടി]

 N ഭൂരിപക്ഷാഭിപ്രായമില്ല--റോജി പാലാ (സംവാദം) 04:41, 10 ഡിസംബർ 2011 (UTC)[മറുപടി]

 
ഇരുതലച്ചി

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--മനോജ്‌ .കെ 13:04, 27 നവംബർ 2011 (UTC)[മറുപടി]

  •   അനുകൂലിക്കുന്നു- നല്ല ചിത്രം. ക്രോപ് ചെയ്ത്‌,ഔട്ട്‌ ഓഫ് ഫോക്കസ് ഒഴിവാക്കണം— ഈ തിരുത്തൽ നടത്തിയത് Johnson aj (സംവാദംസംഭാവനകൾ)
 N ഭൂരിപക്ഷാഭിപ്രായമില്ല--റോജി പാലാ (സംവാദം) 04:40, 10 ഡിസംബർ 2011 (UTC)[മറുപടി]

 
കൃഷ്ണനാട്ടം

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--മനോജ്‌ .കെ 12:58, 27 നവംബർ 2011 (UTC)[മറുപടി]

 N ഭൂരിപക്ഷാഭിപ്രായമില്ല--റോജി പാലാ (സംവാദം) 04:40, 10 ഡിസംബർ 2011 (UTC)[മറുപടി]

 
കണ്ണാന്തളി

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--മനോജ്‌ .കെ 12:50, 27 നവംബർ 2011 (UTC)[മറുപടി]

 N അനുകൂലാഭിപ്രായമില്ല--റോജി പാലാ (സംവാദം) 04:40, 10 ഡിസംബർ 2011 (UTC)[മറുപടി]

 
Vyttila mobility hub.jpg

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--Sivahari (സംവാദം) 06:07, 26 നവംബർ 2011 (UTC)[മറുപടി]

 N ഭൂരിപക്ഷാഭിപ്രായമില്ല--റോജി പാലാ (സംവാദം) 04:39, 10 ഡിസംബർ 2011 (UTC)[മറുപടി]

 
വാഴപ്പള്ളി മഹാശിവക്ഷേത്രം

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു. --രാജേഷ് ഉണുപ്പള്ളി Talk‍ 08:24, 22 നവംബർ 2011 (UTC)[മറുപടി]

  2011 ഡിസംബർ 07-09 തിയതികളിലേക്ക് തിരഞ്ഞെടുത്തു--റോജി പാലാ (സംവാദം) 05:17, 7 ഡിസംബർ 2011 (UTC)[മറുപടി]

 
ധനുഷ്കോടി-ദുരന്തസാക്ഷി

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു. --രാജേഷ് ഉണുപ്പള്ളി Talk‍ 18:12, 15 നവംബർ 2011 (UTC)[മറുപടി]

  2011 ഡിസംബർ 04-06 തിയതികളിലേക്ക് തിരഞ്ഞെടുത്തു --റോജി പാലാ (സംവാദം) 18:09, 3 ഡിസംബർ 2011 (UTC)[മറുപടി]

 
Rose flower at the Lalbagh

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു. --രാജേഷ് ഉണുപ്പള്ളി Talk‍ 18:07, 15 നവംബർ 2011 (UTC)[മറുപടി]

  2011 ഡിസംബർ 01-03 തിയതികളിലേക്ക് തിരഞ്ഞെടുത്തു --വൈശാഖ്‌ കല്ലൂർ (സംവാദം) 03:47, 1 ഡിസംബർ 2011 (UTC)[മറുപടി]

 
മഞ്ഞ ചെമ്പരത്തിപ്പൂവ്

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു. --രാജേഷ് ഉണുപ്പള്ളി Talk‍ 17:58, 15 നവംബർ 2011 (UTC)[മറുപടി]

  2011 നവംബർ 28-30 തിയതികളിലേക്ക് തിരഞ്ഞെടുത്തു--റോജി പാലാ (സംവാദം) 14:02, 27 നവംബർ 2011 (UTC)[മറുപടി]

 
Water Hyacinth

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു. --രാജേഷ് ഉണുപ്പള്ളി Talk‍ 16:33, 15 നവംബർ 2011 (UTC)[മറുപടി]

  2011 നവംബർ 25-27 തിയതികളിലേക്ക് തിരഞ്ഞെടുത്തു--റോജി പാലാ 17:26, 24 നവംബർ 2011 (UTC)[മറുപടി]

 
കൂത്തമ്പലം

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു. --രാജേഷ് ഉണുപ്പള്ളി Talk‍ 09:52, 10 നവംബർ 2011 (UTC)[മറുപടി]

  2011 നവംബർ 22-24 തിയതികളിലേക്ക് തിരഞ്ഞെടുത്തു--റോജി പാലാ 05:24, 21 നവംബർ 2011 (UTC)[മറുപടി]

 
രുക്മിണി സ്വയംവരം കഥകളി

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു. --രാജേഷ് ഉണുപ്പള്ളി Talk‍ 01:11, 10 നവംബർ 2011 (UTC)[മറുപടി]

  2011 നവംബർ 19-21 തിയതികളിലേക്ക് തിരഞ്ഞെടുത്തു--റോജി പാലാ 15:00, 18 നവംബർ 2011 (UTC)[മറുപടി]

 
കഥകളിയിൽ ശുദ്ധമദ്ദളം വായിക്കുന്ന കലാകാരൻ

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു. --രാജേഷ് ഉണുപ്പള്ളി Talk‍ 00:59, 10 നവംബർ 2011 (UTC)[മറുപടി]

  2011 നവംബർ 16-18 തിയതികളിലേക്ക് തിരഞ്ഞെടുത്തു--റോജി പാലാ 08:52, 15 നവംബർ 2011 (UTC)[മറുപടി]

 
തിരുവനന്തപുരം നഗരം

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു. --രാജേഷ് ഉണുപ്പള്ളി Talk‍ 13:24, 9 നവംബർ 2011 (UTC)[മറുപടി]

  •   എതിർക്കുന്നു മാനദണ്ഡങ്ങൾ പാലിക്കുന്നില്ല. (ഇതിനെല്ലാം പുറമേ മലയാളം വിക്കിപീഡിയർ മലയാളത്തിലോ ഇതര വിക്കിസംരംഭങ്ങളിലോ സമർപ്പിച്ച ചിത്രങ്ങൾ മാത്രമേ നാമനിർദ്ദേശം നൽകാവൂ.) ഈ പടം സമർപ്പിച്ചയാളും, ഈ പടം എടുത്തയാളും(ഉപയോക്താവ് മലയാളം മാതൃഭാഷയായുള്ള വ്യക്തി മാത്രമാണ്) മലയാളം വിക്കിപീഡിയർ അല്ല. --വൈശാഖ്‌ കല്ലൂർ 13:50, 9 നവംബർ 2011 (UTC)[മറുപടി]

  I withdraw my nomination --രാജേഷ് ഉണുപ്പള്ളി Talk‍ 13:35, 12 നവംബർ 2011 (UTC)[മറുപടി]

 N നാമനിർദ്ദേശം പിൻവലിച്ചിരിക്കുന്നു --രാജേഷ് ഉണുപ്പള്ളി Talk‍ 13:36, 12 നവംബർ 2011 (UTC)[മറുപടി]

 
സീ അനിമണി ചിത്രം കുവൈറ്റിൽ നിന്നും

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു. -- ....Irvin Calicut.......ഇർവിനോട് പറയു... 10:37, 4 നവംബർ 2011 (UTC)[മറുപടി]

  2011 നവംബർ 13-15 തിയതികളിലേക്ക് തിരഞ്ഞെടുത്തു--റോജി പാലാ 08:06, 12 നവംബർ 2011 (UTC)[മറുപടി]

 
കൽപേനിയിലെ അസ്തമനം

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു. --രാജേഷ് ഉണുപ്പള്ളി Talk‍ 06:05, 4 നവംബർ 2011 (UTC)[മറുപടി]

  2011 നവംബർ 10-12 തിയതികളിലേക്ക് തിരഞ്ഞെടുത്തു--റോജി പാലാ 14:36, 9 നവംബർ 2011 (UTC)[മറുപടി]

 
കുവൈറ്റ് ലൈറ്റ്

പൊളപ്പൻ പടങ്ങളുതന്നെ, നമ്മൾ ഇതിനാണ് കിടിലൻ, വെടിക്കെട്ട്‌ എന്ന പദങ്ങൾ ഉപയോഗിക്കുന്നത്.--Njavallil ...Talk 2 Me 21:25, 3 നവംബർ 2011 (UTC)[മറുപടി]


 N അനുകൂലാഭിപ്രായമില്ല--റോജി പാലാ 14:22, 9 നവംബർ 2011 (UTC)[മറുപടി]



 
കൽ‌പേനിയിലെ ലൈറ്റ് ഹൗസിൽ നിന്നുമുള്ള വിശാലദൃശ്യം

അഭിപ്രായസമന്വയത്തിനായി സമർപ്പിക്കുന്നു --വൈശാഖ്‌ കല്ലൂർ 12:14, 3 നവംബർ 2011 (UTC)[മറുപടി]


 N അനുകൂലാഭിപ്രായമില്ല--റോജി പാലാ 14:22, 9 നവംബർ 2011 (UTC)[മറുപടി]

 
അരണ

അഭിപ്രായസമന്വയത്തിനായി സമർപ്പിക്കുന്നു --വൈശാഖ്‌ കല്ലൂർ 04:29, 28 ഒക്ടോബർ 2011 (UTC)[മറുപടി]


  I withdraw my nomination അരണയുടെ ഒരു കോസപ്പ് ചിത്രം എന്ന നിലയിലാണിത് സമർപ്പിച്ചത്. സുബീഷ് ബാലന്റെ അഭിപ്രായം കണ്ടപ്പോത്തന്നെ ഇത് ചെയ്യുവാൻ തോന്നിയതാണ്. എന്നാൽ നിലവിലില്ലാത്ത ഫലകം നിർമ്മിക്കാൻ മടിച്ചിട്ട് ചെയ്തില്ല... ഇപ്പോ എല്ലാം ശരിയായി.... ;) :) --വൈശാഖ്‌ കല്ലൂർ 12:05, 3 നവംബർ 2011 (UTC)[മറുപടി]

 N നാമനിർദ്ദേശം പിൻവലിച്ചിരിക്കുന്നു.--റോജി പാലാ 09:48, 5 നവംബർ 2011 (UTC)[മറുപടി]

 
കമ്മൽപൂവ്.jpg

ഒരു ചിത്രം സമർപ്പിക്കുന്നു --അച്ചുകുളങ്ങര 15:54, 27 ഒക്ടോബർ 2011 (UTC)[മറുപടി]


  N അനുകൂലാഭിപ്രായമില്ല--റോജി പാലാ 05:06, 7 നവംബർ 2011 (UTC)[മറുപടി]

 
Greenpea-sprouted.JPG

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--Edukeralam|ടോട്ടോചാൻ 15:45, 26 ഒക്ടോബർ 2011 (UTC)[മറുപടി]

 N ഭൂരിപക്ഷാഭിപ്രായമില്ല--റോജി പാലാ 05:05, 7 നവംബർ 2011 (UTC)[മറുപടി]

 
Pothundi dam palakkad.jpg

തിരഞ്ഞെടുക്കാൻ നിർദ്ദേശിക്കുന്നു--Vssun (സുനിൽ) 17:23, 21 ഒക്ടോബർ 2011 (UTC)[മറുപടി]

 N ഭൂരിപക്ഷാഭിപ്രായമില്ല--റോജി പാലാ 09:49, 5 നവംബർ 2011 (UTC)[മറുപടി]

 
പാദസരം.jpg

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--ശ്രീജിത്ത് കെ (സം‌വാദം) 16:58, 21 ഒക്ടോബർ 2011 (UTC)[മറുപടി]

  2011 നവംബർ 07-09 തിയതികളിലേക്ക് തിരഞ്ഞെടുത്തു--റോജി പാലാ 08:18, 6 നവംബർ 2011 (UTC)[മറുപടി]

 
St. Andrew's Forane Church of Arthunkal.jpg

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു. ----രാജേഷ് ഉണുപ്പള്ളി Talk‍ 09:46, 19 ഒക്ടോബർ 2011 (UTC)[മറുപടി]

  2011 നവംബർ 04-06 തിയതികളിലേക്ക് തിരഞ്ഞെടുത്തു--റോജി പാലാ 10:14, 3 നവംബർ 2011 (UTC)[മറുപടി]

 
Triprayar Sri Rama Temple.jpg

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു. --രാജേഷ് ഉണുപ്പള്ളി Talk‍ 09:31, 19 ഒക്ടോബർ 2011 (UTC)[മറുപടി]

  2011 നവംബർ 01-03 തിയതികളിലേക്ക് തിരഞ്ഞെടുത്തു--റോജി പാലാ 12:51, 31 ഒക്ടോബർ 2011 (UTC)[മറുപടി]

 
File:Pallathuruthi bridge pano small.jpg

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു. --രാജേഷ് ഉണുപ്പള്ളി Talk‍ 09:05, 19 ഒക്ടോബർ 2011 (UTC)[മറുപടി]

  2011 ഒക്ടോബർ 28-31 തിയതികളിലേക്ക് തിരഞ്ഞെടുത്തു--റോജി പാലാ 08:12, 27 ഒക്ടോബർ 2011 (UTC)[മറുപടി]

 
File:കരുമാടിക്കുട്ടൻ.jpg

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു. --രാജേഷ് ഉണുപ്പള്ളി Talk‍ 09:05, 19 ഒക്ടോബർ 2011 (UTC)[മറുപടി]

  2011 ഒക്ടോബർ 25-27 തിയതികളിലേക്ക് തിരഞ്ഞെടുത്തു--റോജി പാലാ 02:09, 25 ഒക്ടോബർ 2011 (UTC)[മറുപടി]

 
വിട്ടിൽ‌പ്പത.jpg

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--ശ്രീജിത്ത് കെ (സം‌വാദം) 15:04, 17 ഒക്ടോബർ 2011 (UTC)[മറുപടി]

  2011 ഒക്ടോബർ 22-24 തിയതികളിലേക്ക് തിരഞ്ഞെടുത്തു--റോജി പാലാ 17:23, 21 ഒക്ടോബർ 2011 (UTC)[മറുപടി]

 
ഇടയ്ക്ക.JPG

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--അഖിലൻ‎ 09:51, 12 ഒക്ടോബർ 2011 (UTC)[മറുപടി]

  2011 ഒക്ടോബർ 19-21 തിയതികളിലേക്ക് തിരഞ്ഞെടുത്തു --വൈശാഖ്‌ കല്ലൂർ 05:55, 19 ഒക്ടോബർ 2011 (UTC)[മറുപടി]

 
Udukku.resized.jpg

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--അഖിലൻ‎ 09:54, 12 ഒക്ടോബർ 2011 (UTC)[മറുപടി]

 N നാമനിർദ്ദേശം അസാധു. (പിക്സൽ കുറവാണ്)--റോജി പാലാ 11:58, 12 ഒക്ടോബർ 2011 (UTC)[മറുപടി]

 
ദ്വാരമില്ലാത്ത വെളുത്ത ശംഖ്.jpg

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--അഖിലൻ‎ 09:49, 12 ഒക്ടോബർ 2011 (UTC)[മറുപടി]

 N ഭൂരിപക്ഷാഭിപ്രായമില്ല. --കിരൺ ഗോപി 06:36, 19 ഒക്ടോബർ 2011 (UTC)[മറുപടി]

 
ഓണത്തുമ്പി(ആൺ)

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു --വൈശാഖ്‌ കല്ലൂർ 03:56, 10 ഒക്ടോബർ 2011 (UTC)[മറുപടി]

  2011 ഒക്ടോബർ 16-18 തിയതികളിലേക്ക് തിരഞ്ഞെടുത്തു--റോജി പാലാ 18:30, 15 ഒക്ടോബർ 2011 (UTC)[മറുപടി]

 
Balamaniamma.jpg

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--റോജി പാലാ 10:02, 7 ഒക്ടോബർ 2011 (UTC)[മറുപടി]

  2011 ഒക്ടോബർ 13-15 തിയതികളിലേക്ക് തിരഞ്ഞെടുത്തു--റോജി പാലാ 08:39, 12 ഒക്ടോബർ 2011 (UTC)[മറുപടി]

 
Bradinopyga geminata.JPG

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--ശ്രീജിത്ത് കെ (സം‌വാദം) 18:40, 24 സെപ്റ്റംബർ 2011 (UTC)[മറുപടി]

  2011 ഒക്ടോബർ 10-12 തിയതികളിലേക്ക് തിരഞ്ഞെടുത്തു--റോജി പാലാ 10:56, 9 ഒക്ടോബർ 2011 (UTC)[മറുപടി]

 
മേന്തോന്നി

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--ശ്രീജിത്ത് കെ (സം‌വാദം) 18:37, 24 സെപ്റ്റംബർ 2011 (UTC)[മറുപടി]

  2011 ഒക്ടോബർ 07-09 തിയതികളിലേക്ക് തിരഞ്ഞെടുത്തു.--കിരൺ ഗോപി 05:17, 7 ഒക്ടോബർ 2011 (UTC)[മറുപടി]

 
Kuruva islands wayanad.jpg

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--റോജി പാലാ 15:46, 23 സെപ്റ്റംബർ 2011 (UTC)[മറുപടി]

 N ഭൂരിപക്ഷാഭിപ്രായമില്ല --കിരൺ ഗോപി 05:13, 7 ഒക്ടോബർ 2011 (UTC)[മറുപടി]

 
Amber Fort - Mahota Lake.jpg

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--റോജി പാലാ 10:32, 23 സെപ്റ്റംബർ 2011 (UTC)[മറുപടി]

 N ഭൂരിപക്ഷാഭിപ്രായമില്ല --കിരൺ ഗോപി 05:12, 7 ഒക്ടോബർ 2011 (UTC)[മറുപടി]

 
പ്രമാണം:Amber Fort - Ganesh Pol.jpg

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--റോജി പാലാ 10:32, 23 സെപ്റ്റംബർ 2011 (UTC)[മറുപടി]

 N അനുകൂലാഭിപ്രായമില്ല.--കിരൺ ഗോപി 05:10, 7 ഒക്ടോബർ 2011 (UTC)[മറുപടി]

 
Blue lotus.jpg

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--റോജി പാലാ 07:25, 23 സെപ്റ്റംബർ 2011 (UTC)[മറുപടി]

  2011 ഒക്ടോബർ 04-06 തിയതികളിലേക്ക് തിരഞ്ഞെടുത്തു--റോജി പാലാ 18:38, 3 ഒക്ടോബർ 2011 (UTC)[മറുപടി]

 
Common kingfisher.jpg

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--റോജി പാലാ 15:12, 16 സെപ്റ്റംബർ 2011 (UTC)[മറുപടി]

  2011 ഒക്ടോബർ 01-03 തിയതികളിലേക്ക് തിരഞ്ഞെടുത്തു--റോജി പാലാ 09:15, 30 സെപ്റ്റംബർ 2011 (UTC)[മറുപടി]

 
Chakra at Diwali.jpg

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--റോജി പാലാ 14:59, 16 സെപ്റ്റംബർ 2011 (UTC)[മറുപടി]

 N ഭൂരിപക്ഷാഭിപ്രായമില്ല--റോജി പാലാ 09:04, 30 സെപ്റ്റംബർ 2011 (UTC)[മറുപടി]

 
Brahminy kite.jpg

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--റോജി പാലാ 14:29, 15 സെപ്റ്റംബർ 2011 (UTC)[മറുപടി]

  2011 സെപ്റ്റംബർ 28-30 തിയതികളിലേക്ക് തിരഞ്ഞെടുത്തു--റോജി പാലാ 05:24, 27 സെപ്റ്റംബർ 2011 (UTC)[മറുപടി]

 
File:Agatthiyatti Stone.jpg

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--റോജി പാലാ 15:20, 10 സെപ്റ്റംബർ 2011 (UTC)[മറുപടി]

  ലേഖനം വികസിപ്പിക്കപ്പെട്ട് വോട്ട് അനുകൂലമായതിനാൽ 2011 സെപ്റ്റംബർ 25-27 തിയതികളിലേക്ക് തിരഞ്ഞെടുത്തു--റോജി പാലാ 19:01, 24 സെപ്റ്റംബർ 2011 (UTC)[മറുപടി]

 
Erumapaval.JPG

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--Sivahari 11:27, 5 സെപ്റ്റംബർ 2011 (UTC)[മറുപടി]

 N ഭൂരിപക്ഷാഭിപ്രായമില്ല--റോജി പാലാ 19:35, 17 സെപ്റ്റംബർ 2011 (UTC)[മറുപടി]

 
Colony of bees on a tree 02.JPG

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--ശ്രീജിത്ത് കെ (സം‌വാദം) 05:09, 31 ഓഗസ്റ്റ് 2011 (UTC)[മറുപടി]

  2011 സെപ്റ്റംബർ 22-24 തിയതികളിലേക്ക് തിരഞ്ഞെടുത്തു--റോജി പാലാ 05:23, 22 സെപ്റ്റംബർ 2011 (UTC)[മറുപടി]

വോട്ട് അസാധു. ആവശ്യത്തിനു തിരുത്തുകളില്ല. ചിത്രം തിരഞ്ഞെടുക്കപ്പെട്ടു കഴിഞ്ഞ് വോട്ടു ചെയ്യേണ്ട ആവശ്യമില്ല--റോജി പാലാ 07:13, 23 സെപ്റ്റംബർ 2011 (UTC)[മറുപടി]


 
അരളി ശലഭം

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു.--മനോജ്‌ .കെ 15:39, 26 ഓഗസ്റ്റ് 2011 (UTC)[മറുപടി]

  2011 സെപ്റ്റംബർ 19-21 തിയതികളിലേക്ക് തിരഞ്ഞെടുത്തു--റോജി പാലാ 07:21, 18 സെപ്റ്റംബർ 2011 (UTC)[മറുപടി]

 
കുരുട്ടുപാലയുടെ കായ

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു.--മനോജ്‌ .കെ 15:53, 24 ഓഗസ്റ്റ് 2011 (UTC)[മറുപടി]

  2011 സെപ്റ്റംബർ 16-18 തിയതികളിലേക്ക് തിരഞ്ഞെടുത്തു--റോജി പാലാ 08:56, 15 സെപ്റ്റംബർ 2011 (UTC)[മറുപടി]


 
വത്സലയുടെ നോവൽ നെല്ലിന്റെ ശില്പാവിഷ്കാരം

വത്സലയുടെ നോവൽ നെല്ലിന്റെ ശില്പാവിഷ്കാരം - മാനാഞ്ചിറയിൽ നിന്നും... അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു-- ലാലു 17:04, 22 ഓഗസ്റ്റ് 2011 (UTC)[മറുപടി]

 N ഭൂരിപക്ഷാഭിപ്രായമില്ല--റോജി പാലാ 18:23, 14 സെപ്റ്റംബർ 2011 (UTC)[മറുപടി]

 
കനിത്തോഴി

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--മനോജ്‌ .കെ 04:30, 18 ഓഗസ്റ്റ് 2011 (UTC)[മറുപടി]

  2011 സെപ്റ്റംബർ 13-15 തിയതികളിലേക്ക് തിരഞ്ഞെടുത്തു--റോജി പാലാ 13:16, 12 സെപ്റ്റംബർ 2011 (UTC)[മറുപടി]

 
വയങ്കതൻ ചിത്രശലഭം

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--മനോജ്‌ .കെ 18:22, 17 ഓഗസ്റ്റ് 2011 (UTC)[മറുപടി]

  2011 സെപ്റ്റംബർ 10-12 തിയതികളിലേക്ക് തിരഞ്ഞെടുത്തു--റോജി പാലാ 04:31, 10 സെപ്റ്റംബർ 2011 (UTC)[മറുപടി]


 
Aranmula mirror.jpg

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--റോജി പാലാ 18:36, 11 ഓഗസ്റ്റ് 2011 (UTC)[മറുപടി]

 N ഭൂരിപക്ഷാഭിപ്രായമില്ല--റോജി പാലാ 04:31, 10 സെപ്റ്റംബർ 2011 (UTC)[മറുപടി]

 
Anchal pozt box kerala.jpgg

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--റോജി പാലാ 18:36, 11 ഓഗസ്റ്റ് 2011 (UTC)[മറുപടി]

  2011 സെപ്റ്റംബർ 07-09 തിയതികളിലേക്ക് തിരഞ്ഞെടുത്തു--റോജി പാലാ 02:26, 7 സെപ്റ്റംബർ 2011 (UTC)[മറുപടി]

 
Tulsi-flower.JPG

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു-- വൈശാഖ്‌ കല്ലൂർ 11:33, 4 ഓഗസ്റ്റ് 2011 (UTC)[മറുപടി]

  2011 സെപ്റ്റംബർ 04-07 തിയതികളിലേക്ക് തിരഞ്ഞെടുത്തു--റോജി പാലാ 15:59, 3 സെപ്റ്റംബർ 2011 (UTC)[മറുപടി]

 
ഭാരത വിലാസം സഭ കൊല്ലവർഷം 1084.(AD 1909) ഇരിക്കുന്നവർ ഇടത്തുനിന്ന് വലത്തോട്ട് - 1.കൊട്ടാരത്തിൽ ശങ്കുണ്ണി, 2.ഉള്ളൂർ എസ്. പരമേശ്വരയ്യർ, 3.നടുവത്ത് അച്ഛൻ നമ്പൂരി, 4.രാമവർമ്മ അപ്പൻ തമ്പുരാൻ, 5. കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ, 6. പുന്നശ്ശേരി നമ്പി നീലകണ്ഠശർമ്മ, 7.പന്തളത്ത് കേരള വർമ്മ തമ്പുരാൻ. നിൽക്കുന്നവർ ഇടത്തുനിന്ന് വലത്തോട്ട് - 1. ഒടുവിൽ കുഞ്ഞികൃഷ്ണമേനോൻ, 2. കുണ്ടൂർ നാരായണ മേനോൻ, 3. നടുവത്ത് മഹൻ നമ്പൂരി, 4. കാത്തുള്ളിൽ അച്യുതമേനോൻ, 5.പെട്ടരഴിയം വലിയ രാമനിളയത്, 6. വള്ളത്തോൾ നാരായണ മേനോൻ, 7. സി.വി.കൃഷ്ണനിളയത്, നിൽക്കുന്നവർ രണ്ടാം നിര, ഇടത്തുനിന്ന് വലത്തോട്ട് - 1. ചങ്ങരം കോതകൃഷ്ണൻ കർത്താവ്, 2. ഒടുവിൽ ശങ്കരൻ കുട്ടി മേനോൻ

ഈ അമൂല്യമായ ചിത്രം അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--മനോജ്‌ .കെ 20:01, 30 ജൂലൈ 2011 (UTC) [മറുപടി]

  2011 സെപ്റ്റംബർ 01-03 തിയതികളിലേക്ക് തിരഞ്ഞെടുത്തു--റോജി പാലാ 08:07, 31 ഓഗസ്റ്റ് 2011 (UTC)[മറുപടി]

 
Horse Cart.jpg

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--Reji Jacob 02:57, 24 ജൂലൈ 2011 (UTC) [മറുപടി]

ചിത്രം നിർദ്ദേശിക്കുന്നതിന് മുൻപ് തന്നെ കോമ്മൺസ് ചിത്രങ്ങൾ തിരഞ്ഞെടുക്കരുത് എന്ന നയം ഇല്ല, ചിത്രങ്ങൾ കോമ്മൺസിൽ അപ്ലോഡ് ചെയ്യുന്നത് പ്രോത്സാഹിപ്പിക്കാൻ മുൻപേ തന്നെ മാനദണ്ഡം മാറ്റിയിരുന്നു, അതിനാൽ വോട്ട് അസാധു--കിരൺ ഗോപി 14:49, 8 ഓഗസ്റ്റ് 2011 (UTC)[മറുപടി]
കൂടുതൽ മറുപടി സംവാദ താളിൽ നൽകിയിട്ടുണ്ട്. നയത്തിനെതിരല്ലാത്തതിനാൽ ഈ വോട്ട് അസാധുവാണ്--റോജി പാലാ 08:13, 7 ഓഗസ്റ്റ് 2011 (UTC)[മറുപടി]
  2011 ഓഗസ്റ്റ് 28-31 തിയതികളിലേക്ക് തിരഞ്ഞെടുത്തു--റോജി പാലാ 06:04, 27 ഓഗസ്റ്റ് 2011 (UTC)[മറുപടി]

 
Kakkappo.JPG

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു ---രാജേഷ് ഉണുപ്പള്ളി 09:00, 20 ജൂലൈ 2011 (UTC)[മറുപടി]

ചിത്രം നിർദ്ദേശിക്കുന്നതിന് മുൻപ് തന്നെ കോമ്മൺസ് ചിത്രങ്ങൾ തിരഞ്ഞെടുക്കരുത് എന്ന നയം ഇല്ല, ചിത്രങ്ങൾ കോമ്മൺസിൽ അപ്ലോഡ് ചെയ്യുന്നത് പ്രോത്സാഹിപ്പിക്കാൻ മുൻപേ തന്നെ മാനദണ്ഡം മാറ്റിയിരുന്നു, അതിനാൽ വോട്ട് അസാധു--കിരൺ ഗോപി 14:50, 8 ഓഗസ്റ്റ് 2011 (UTC)[മറുപടി]
  2011 ഓഗസ്റ്റ് 25-27 തിയതികളിലേക്ക് തിരഞ്ഞെടുത്തു--റോജി പാലാ 18:18, 24 ഓഗസ്റ്റ് 2011 (UTC)[മറുപടി]

 
PineApple - Ananas comosus - starting stage.jpg

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--RameshngTalk to me 08:33, 17 ജൂലൈ 2011 (UTC)[മറുപടി]

ചിത്രം നിർദ്ദേശിക്കുന്നതിന് മുൻപ് തന്നെ കോമ്മൺസ് ചിത്രങ്ങൾ തിരഞ്ഞെടുക്കരുത് എന്ന നയം ഇല്ല, ചിത്രങ്ങൾ കോമ്മൺസിൽ അപ്ലോഡ്/സമർപ്പണം ചെയ്യുന്നത് പ്രോത്സാഹിപ്പിക്കാൻ മുൻപേ തന്നെ മാനദണ്ഡം മാറ്റിയിരുന്നു, അതിനാൽ വോട്ട് അസാധു--കിരൺ ഗോപി 14:52, 8 ഓഗസ്റ്റ് 2011 (UTC)[മറുപടി]
 N ഭൂരിപക്ഷാഭിപ്രായമില്ല--റോജി പാലാ 07:01, 21 ഓഗസ്റ്റ് 2011 (UTC)[മറുപടി]

 
പനിനീർപ്പൂവ്

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു --രാജേഷ് ഉണുപ്പള്ളി 17:45, 14 ജൂലൈ 2011 (UTC)[മറുപടി]

ചിത്രം നിർദ്ദേശിക്കുന്നതിന് മുൻപ് തന്നെ കോമ്മൺസ് ചിത്രങ്ങൾ തിരഞ്ഞെടുക്കരുത് എന്ന നയം ഇല്ല, ചിത്രങ്ങൾ കോമ്മൺസിൽ അപ്ലോഡ്/സമർപ്പണം ചെയ്യുന്നത് പ്രോത്സാഹിപ്പിക്കാൻ മുൻപേ തന്നെ മാനദണ്ഡം മാറ്റിയിരുന്നു, അതിനാൽ വോട്ട് അസാധു--കിരൺ ഗോപി 14:53, 8 ഓഗസ്റ്റ് 2011 (UTC)[മറുപടി]
  2011 ഓഗസ്റ്റ് 22-24 തിയതികളിലേക്ക് തിരഞ്ഞെടുത്തു--റോജി പാലാ 06:57, 21 ഓഗസ്റ്റ് 2011 (UTC)[മറുപടി]

 
പാരാഗ്ലൈഡിങ്ങ്

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--മനോജ്‌ .കെ 15:58, 10 ജൂലൈ 2011 (UTC)[മറുപടി]

  •   ഇതിനിയും തിരഞ്ഞെടുക്കാമോ? സൃഷ്ടാവ് മലയാളം വിക്കനാണോ?— ഈ തിരുത്തൽ നടത്തിയത് Bhoomi (സംവാദംസംഭാവനകൾ)
  •   സൃഷ്ടാവ് മലയാളി വിക്കൻ തന്നെയാണ്. ഫോട്ടോയെടുക്കലാണ് ഹോബി. ലേഖനം സൃഷ്ടിച്ചാൽ മാത്രമേ വിക്കനാവൂ എന്നില്ലല്ലോ. :)

സൃഷ്ടാവിന്റെ സംഭാവനകൾ പരിശോധിക്കുക. ഇതുപോലുള്ള ചിത്രം മുമ്പ് തിരെഞ്ഞെടുത്തിട്ടുണ്ടെങ്കിൽ വീണ്ടും പരിഗണിക്കേണ്ടതില്ല. --മനോജ്‌ .കെ 14:12, 12 ജൂലൈ 2011 (UTC)[മറുപടി]

നാമനിർദ്ദേശം നടത്താനും വോട്ടു ചെയ്യാനും വേണ്ട "കുറഞ്ഞ മാനദണ്ഡം" ഈ ചിത്രത്തിന്റെ നാമനിർദ്ദേശത്തിൽ പാലിക്കപ്പെടുന്നുണ്ടോ ? Reji Jacob 17:00, 12 ജൂലൈ 2011 (UTC)[മറുപടി]

ചിത്രത്തിന്റെ സൃഷ്ടാവിന് മലയാളം വിക്കിയിൽ 100 എഡിറ്റ് ആവശ്യമുണ്ടോ ? ബാക്കിയെല്ലാ നിബന്ധനകളും പാലിയ്ക്കുന്നുണ്ട്. --മനോജ്‌ .കെ 17:28, 12 ജൂലൈ 2011 (UTC)[മറുപടി]

ആവശ്യമില്ല, നാമനിർദ്ദേശം നൽകുന്ന ആളിന് മതി 100 എഡിറ്റ്.--കിരൺ ഗോപി 05:28, 14 ജൂലൈ 2011 (UTC)[മറുപടി]

ചിത്രം നിർദ്ദേശിക്കുന്നതിന് മുൻപ് തന്നെ കോമ്മൺസ് ചിത്രങ്ങൾ തിരഞ്ഞെടുക്കരുത് എന്ന നയം ഇല്ല, ചിത്രങ്ങൾ കോമ്മൺസിൽ അപ്ലോഡ്/സമർപ്പണം ചെയ്യുന്നത് പ്രോത്സാഹിപ്പിക്കാൻ മുൻപേ തന്നെ മാനദണ്ഡം മാറ്റിയിരുന്നു, അതിനാൽ വോട്ട് അസാധു--കിരൺ ഗോപി 14:53, 8 ഓഗസ്റ്റ് 2011 (UTC)[മറുപടി]
  2011 ഓഗസ്റ്റ് 19-21 തിയതികളിലേക്ക് തിരഞ്ഞെടുത്തു--റോജി പാലാ 08:21, 18 ഓഗസ്റ്റ് 2011 (UTC)[മറുപടി]

 
Nerium oleander pink.jpg

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--Reji Jacob 02:16, 10 ജൂലൈ 2011 (UTC)[മറുപടി]

  2011 ഓഗസ്റ്റ് 16-18 തിയതികളിലേക്ക് തിരഞ്ഞെടുത്തു.--റോജി പാലാ 08:32, 15 ഓഗസ്റ്റ് 2011 (UTC)[മറുപടി]

 
ആന-എഴുന്നള്ളത്തിനുള്ള തയ്യാറെടുപ്പ്

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു ---രാജേഷ് ഉണുപ്പള്ളി 11:39, 9 ജൂലൈ 2011 (UTC)[മറുപടി]

  2011 ഓഗസ്റ്റ് 13-15 തിയതികളിലേക്ക് തിരഞ്ഞെടുത്തു.--കിരൺ ഗോപി 05:51, 12 ഓഗസ്റ്റ് 2011 (UTC)[മറുപടി]

 
ഖുതുബ് മിനാറിന്റെ താഴ്ഭാഗത്തുനിന്നുള്ള ഒരു ദൃശ്യം

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--Zuhair Talk‍ --സുഹൈറലി 05:11, 9 ജൂലൈ 2011 (UTC)[മറുപടി]

 N അനുകൂലാഭിപ്രായമില്ല--കിരൺ ഗോപി 14:54, 8 ഓഗസ്റ്റ് 2011 (UTC)[മറുപടി]

 
India Gate 1 (New Delhi).jpg

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--Subeesh Talk‍ 09:18, 8 ജൂലൈ 2011 (UTC)[മറുപടി]

  2011 ഓഗസ്റ്റ് 10-12 തിയതികളിലേക്ക് തിരഞ്ഞെടുത്തു--റോജി പാലാ 05:42, 9 ഓഗസ്റ്റ് 2011 (UTC)[മറുപടി]

 
Jantar Mantar New Delhi.jpg

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--Subeesh Talk‍ 08:46, 8 ജൂലൈ 2011 (UTC)[മറുപടി]

  2011 ഓഗസ്റ്റ് 07-09 തിയതികളിലേക്ക് തിരഞ്ഞെടുത്തു--റോജി പാലാ 15:50, 6 ഓഗസ്റ്റ് 2011 (UTC)[മറുപടി]

 
Eggplant in a plate.jpg

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--RameshngTalk to me 12:36, 7 ജൂലൈ 2011 (UTC)[മറുപടി]

 N അനുകൂലാഭിപ്രായമില്ല--റോജി പാലാ 14:42, 6 ഓഗസ്റ്റ് 2011 (UTC)[മറുപടി]

 
Entrance Buterfly park- Bennargatta national park.JPG

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--RameshngTalk to me 12:36, 7 ജൂലൈ 2011 (UTC)[മറുപടി]

  2011 ഓഗസ്റ്റ് 04-06 തിയതികളിലേക്ക് തിരഞ്ഞെടുത്തു--റോജി പാലാ 15:17, 3 ഓഗസ്റ്റ് 2011 (UTC)[മറുപടി]

 
Green Chilly.jpg

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--RameshngTalk to me 12:36, 7 ജൂലൈ 2011 (UTC)[മറുപടി]

മുകളിൽ രേഖപ്പെടുത്തിയ അഭിപ്രായം പിൻ|വലിക്കുന്നു. ഈ ചിത്രം ഉദ്ദേശിച്ച് എഴുതിയതായിരുന്നില്ല. ഈ ചിത്രത്തെ അനുകൂലിക്കുന്നു.-Reji Jacob 17:17, 7 ജൂലൈ 2011 (UTC)[മറുപടി]

 N മാനദണ്ഡങ്ങൾ പാലിക്കുന്നില്ല.--കിരൺ ഗോപി 06:51, 28 ജൂലൈ 2011 (UTC)[മറുപടി]

 
Indian Gaur fighting at Mysore Zoo.jpg

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--RameshngTalk to me 12:36, 7 ജൂലൈ 2011 (UTC)[മറുപടി]

  2011 ഓഗസ്റ്റ് 01-03 തിയതികളിലേക്ക് തിരഞ്ഞെടുത്തു--റോജി പാലാ 06:06, 31 ജൂലൈ 2011 (UTC)[മറുപടി]

 
Indian star tortoise at Mysore Zoo.jpg

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--RameshngTalk to me 12:36, 7 ജൂലൈ 2011 (UTC)[മറുപടി]

 N അനുകൂലാഭിപ്രായമില്ല--റോജി പാലാ 05:28, 31 ജൂലൈ 2011 (UTC)[മറുപടി]

 
Kerala (Sharkara puraty) snack ready to mix.jpg

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--RameshngTalk to me 12:36, 7 ജൂലൈ 2011 (UTC)[മറുപടി]

 N അനുകൂലാഭിപ്രായമില്ല.--കിരൺ ഗോപി 06:47, 28 ജൂലൈ 2011 (UTC)[മറുപടി]

 
Beetroot on plate.jpg

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--RameshngTalk to me 12:36, 7 ജൂലൈ 2011 (UTC)[മറുപടി]

 N മാനദണ്ഡങ്ങൾ പാലിക്കുന്നില്ല.--കിരൺ ഗോപി 06:48, 28 ജൂലൈ 2011 (UTC)[മറുപടി]

 
Karinkal.jpg

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--RameshngTalk to me 12:36, 7 ജൂലൈ 2011 (UTC)[മറുപടി]

  2011 ജൂലൈ 28-31 തിയതികളിലേക്ക് തിരഞ്ഞെടുത്തു --അഖിലൻ‎ 11:37, 27 ജൂലൈ 2011 (UTC)[മറുപടി]

 
Kannangattu Bhagavathi.jpg

അഭിപ്രായസമന്വയത്തിനായി സമർപ്പിക്കുന്നു--അനൂപ് | Anoop 07:46, 7 ജൂലൈ 2011 (UTC)[മറുപടി]

  2011 ജൂലൈ 25-27 തിയതികളിലേക്ക് തിരഞ്ഞെടുത്തു--റോജി പാലാ 08:49, 24 ജൂലൈ 2011 (UTC)[മറുപടി]

 
Muchilottu Bhagavathi.jpg

അഭിപ്രായസമന്വയത്തിനായി സമർപ്പിക്കുന്നു--അനൂപ് | Anoop 07:46, 7 ജൂലൈ 2011 (UTC)[മറുപടി]

  2011 ജൂലൈ 22-24 തിയതികളിലേക്ക് തിരഞ്ഞെടുത്തു--റോജി പാലാ 05:41, 21 ജൂലൈ 2011 (UTC)[മറുപടി]

 
Cheruthony Dam-Front View-.jpg

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--Reji Jacob 01:03, 5 ജൂലൈ 2011 (UTC)[മറുപടി]

 N ഭൂരിപക്ഷാഭിപ്രായമില്ല--റോജി പാലാ 05:06, 21 ജൂലൈ 2011 (UTC)[മറുപടി]

 
Jack-fruits-in-the-market.JPG

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--Fotokannan 13:30, 4 ജൂലൈ 2011 (UTC)[മറുപടി]

 N ഭൂരിപക്ഷാഭിപ്രായമില്ല--റോജി പാലാ 05:05, 21 ജൂലൈ 2011 (UTC)[മറുപടി]

 
കൊല്ലം.jpg

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു -- രാജേഷ് ഉണുപ്പള്ളി 14:57, 3 ജൂലൈ 2011 (UTC)[മറുപടി]


 N നാമനിർദ്ദേശം അസാധു.ഫ്ലിക്കർ ചിത്രം Dpkpm007 08:47, 7 ജൂലൈ 2011 (UTC)[മറുപടി]

നയം ഇല്ലാത്തതിനാൽ അസാധുവാക്കാൻ പറ്റില്ല.--കിരൺ ഗോപി 11:29, 7 ജൂലൈ 2011 (UTC)[മറുപടി]

ഇപ്പോഴത്തെ നയവും അതു തന്നെയല്ലെ

--കിരൺ ഗോപി 14:27, 7 ജൂലൈ 2011 (UTC)[മറുപടി]

  •   സമർപ്പണം, എടുത്തത് ഇതു രണ്ടും രണ്ടല്ലേ? ഇത് മലയാളം വിക്കിപീഡിയൻ ഛായാഗ്രഹണം നിർവഹിച്ച ചിത്രമാണോ? ഫ്ലിക്കറിലേക്ക് അപ്‌ലോഡ് ചെയ്യുക മാത്രമേ ചെയ്തിട്ടുള്ളുവെന്നു തോന്നുന്നു. ഫ്ലിക്കറിൽ മലയാളം വിക്കിപീഡിയർ അപ്‌ലോഡ് ചെയ്ത് കോമൺസിലേക്ക് നീക്കിയത് മാത്രം (മലയാളം വിക്കിപീഡിയർ ഛായാഗ്രഹണം നിർവഹിച്ചവ മാത്രം) ഇവിടെ തിരഞ്ഞെടുക്കുവാൻ നിർദ്ദേശിക്കാവൂ. മുകളിൽ അസാധുവാക്കുവാൻ കാരണമായത് ഛായാഗ്രഹണം നിർവഹിച്ച രാജീവ് നായർ മലയാളം വിക്കിപീഡിയനല്ല എന്ന കാരണത്താലായിരിക്കാം. --റോജി പാലാ 14:51, 7 ജൂലൈ 2011 (UTC)[മറുപടി]
  •   മുകളിൽ അനൂപന്റെ സംവാദം ശ്രദ്ധിക്കൂ. അതിൽ ഉദ്ദേശിച്ചിരിക്കുന്നത് മലയാളികൾ എന്നത് മലയാളം വിക്കിപീഡിയർ എന്നതല്ലേ? ഈ കൊല്ലം ചിത്രം ആ തരത്തിലുള്ളതല്ല!--റോജി പാലാ 15:01, 7 ജൂലൈ 2011 (UTC)[മറുപടി]
സമർപ്പണവും ഛായഗ്രഹണവും രണ്ടാണ്, ഛായാഗ്രഹണം എന്നു എടുത്തു പറയാത്തിടത്തോളവും അനുകൂലിക്കുന്നതിൽ തെറ്റില്ല.--കിരൺ ഗോപി 15:06, 7 ജൂലൈ 2011 (UTC)[മറുപടി]
പറഞ്ഞുവരുന്നത് മലയാളം വിക്കിപീഡിയർ എടുത്തതോ, അപ്‌ലോഡ് ചെയ്തതോ എന്നോ ആകും. ഇനി ഇപ്പോ അതല്ലാതെ ആക്കിയാൽ കോമൺസിൽ ഒന്ന് ഊളിയിട്ടാൽ ചറ പറ തിരഞ്ഞെടുക്കാൻ പറ്റിയ ചിത്രം കിട്ടും. പിന്നെ മലയാളം വിക്കിപീഡിയന് എന്ത് പ്രാധാന്യം. കോമൺസിന്റെ പ്രാധാന്യം അറിഞ്ഞതിനു ശേഷമാണ് അവിടെ അപ്‌ലോഡ് ചെയ്യാമെന്ന് ആക്കിയത്. Category:Malayalam Wikipedian's Upload എന്നൊരു കാറ്റഗറിയും ഉണ്ടാക്കിയത്.നയം എന്തായാലും ഒന്ന് തിരുത്തി വിശദമായി എഴുതാൻ സമയമായി. ഇല്ലെങ്കിൽ ചള്ളിയാൻ ഇവിടെ നിന്ന് ഓടിയത് പോലെ പലരും ഓടിപ്പോകും. --RameshngTalk to me 15:42, 7 ജൂലൈ 2011 (UTC)[മറുപടി]
 N ഭൂരിപക്ഷാഭിപ്രായമില്ല--റോജി പാലാ 05:03, 21 ജൂലൈ 2011 (UTC)[മറുപടി]

 
Palm dates bunch.JPG

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--Reji Jacob 18:37, 30 ജൂൺ 2011 (UTC)[മറുപടി]

  2011 ജൂലൈ 19-21 തിയതികളിലേക്ക് തിരഞ്ഞെടുത്തു--റോജി പാലാ 07:34, 18 ജൂലൈ 2011 (UTC)[മറുപടി]

 
ഗാന്ധി മണ്ഠപം, കന്യാകുമാരി

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു.-- Raghith 07:31, 30 ജൂൺ 2011 (UTC)[മറുപടി]

  2011 ജൂലൈ 16-18 തിയതികളിലേക്ക് തിരഞ്ഞെടുത്തു--റോജി പാലാ 07:41, 15 ജൂലൈ 2011 (UTC)[മറുപടി]

 
ഒരു കുട്ടം തൊപ്പി കുരങ്ങന്മാർ നീലഗിരിയിലെ ഒരു പായൽ നിറഞ്ഞ മരത്തിൽ ഒരു തണുത്ത പ്രഭാതത്തിൽ

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു -- ....Irvin Calicut.......ഇർവിനോട് പറയു... 04:58, 30 ജൂൺ 2011 (UTC)[മറുപടി]

  2011 ജൂലൈ 13-15 തിയതികളിലേക്ക് തിരഞ്ഞെടുത്തു--റോജി പാലാ 07:39, 12 ജൂലൈ 2011 (UTC)[മറുപടി]

 
റമ്പൂട്ടാന്റെ കായ്കൾ

ചള്ളിയാന്റെ ചിത്രം. തിരഞ്ഞെടുക്കുന്നതിനായി സമർപ്പിക്കുന്നു. --സുഗീഷ് 10:04, 29 ജൂൺ 2011 (UTC)[മറുപടി]

  2011 ജൂലൈ 10-12 തിയതികളിലേക്ക് തിരഞ്ഞെടുത്തു--റോജി പാലാ 15:02, 9 ജൂലൈ 2011 (UTC)[മറുപടി]

 
File:Mazha_mooli.JPG

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--മനോജ്‌ .കെ 06:21, 24 ജൂൺ 2011 (UTC)[മറുപടി]

  2011 ജൂലൈ 07-09 തിയതികളിലേക്ക് തിരഞ്ഞെടുത്തു--റോജി പാലാ 10:33, 6 ജൂലൈ 2011 (UTC)[മറുപടി]