വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/10-09-2011
രോമപാദ ചിത്രശലഭ കുടുംബത്തിലെ ഒരു വിഭാഗം ചിത്രശലഭമാണ് വയങ്കതൻ. വയങ്കത എന്ന മരത്തിന്റെ തളിരിലകളിൽ മുട്ടയിടുന്നതു കൊണ്ട് മലയാളത്തിൽ ഇവ വയങ്കതൻ എന്നറിയപ്പെടുന്നു. നാട്ടിൻ പുറങ്ങളിലും കാവുകളിലും എല്ലാകാലത്തും ഇവയെ കാണപ്പെടുന്നു.
ഛായാഗ്രഹണം: വൈശാഖ് കല്ലൂർ