ബാംഗളൂരിലെ ബട്ടർഫ്ലൈ പാർക്കിലെ പ്രവേശന കവാടം
ബാംഗളൂരിലെ ബട്ടർഫ്ലൈ പാർക്കിലെ പ്രവേശന കവാടം

ഇന്ത്യയിലെ കർണാടക സംസ്ഥാനത്തിന്റെ തലസ്ഥാനമാണ് ബെംഗളൂരു. ബെംഗളൂരിനു സമീപത്തായി സ്ഥിതി ചെയ്യുന്ന ബന്നാർഘട്ട ദേശീയോദ്യാനത്തിലാണ് ഇന്ത്യയിലെ ആദ്യത്തെ ബട്ടർഫ്ലൈ പാർക്ക് സ്ഥിതി ചെയ്യുന്നത്. 2006-ലാണ് ഈ പാർക്ക് ഉദ്ഘാടനം ചെയ്യപ്പെട്ടത്.

ബട്ടർഫ്ലൈ പാർക്കിലെ പ്രവേശന കവാടമാണ് ചിത്രത്തിൽ.

ഛായാഗ്രഹണം: രമേശ് എൻ. ജി.

തിരുത്തുക