നമസ്കാരം Arayilpdas !,

വിക്കിപീഡിയയിലേക്ക്‌ സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.

താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ‍‍ പരിശോധിച്ചിട്ടില്ലങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.

വിക്കിപീഡിയരിൽ ഒരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ‍ ഉപയോക്താവിനുള്ള താളിൽ‍ നൽകാവുന്നതാണ്‌. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~)ചിഹ്നങ്ങൾ ഉപയോഗിക്കുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ‍ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാൻ അവരുടെ സം‌വാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.

-- Vssun 16:36, 5 ജൂലൈ 2007 (UTC) പല്ല്ല് നന്നാവുന്നുണ്ട്. താരകത്തിനു പകരം ഒരു 8 സമർപ്പിച്ചിട്ടൂണ്ട്. ഇഷ്ടമായില്ല്ലെങ്കിൽ പറയണേ. --Devanshy 17:56, 7 ജൂലൈ 2007 (UTC)Reply

daas.. the plaque is called 'ithil' in malayalam, i guess --ദേവാൻഷി (ദേവൻറെ വംശത്തിൽ നിന്ന്) 13:41, 11 ജൂലൈ 2007 (UTC)Reply

പ്രമാണം:പല്ലിലെകട്ടകൾ.jpg
ഇത് ഒന്ന് മലയാളീകരിച്ച് റി അപ്‍ലോഡ് ചെയ്യാമോ?

സമയം കിട്ടുമ്പോൾ മതി --ചള്ളിയാൻ 10:36, 13 ജൂലൈ 2007 (UTC)Reply

നന്നായിട്ടുണ്ട്.നന്ദി. കുറേ കാലമായിട്ട് കാണാനില്ലായിരുന്നല്ലോ? --ചള്ളിയാൻ 12:08, 13 ഓഗസ്റ്റ്‌ 2007 (UTC)

Image:പല്ലിലെകട്ടകൾ.jpg ന്റെ ഉറവിടം ചേർത്തിട്ടില്ല

തിരുത്തുക

Image:പല്ലിലെകട്ടകൾ.jpg അപ്‌ലോഡ് ചെയ്തതിനു നന്ദി. ആ ഫയലിന്റെ വിവരണത്തിൽ അത് ആരുടെ രചനയാണ്‌ എന്ന വിവരം ഇല്ല, അതുകൊണ്ട് അതിന്റെ പകർപ്പവകാശം വ്യക്തമല്ല. പ്രസ്തുത ചിത്രം താങ്കളുടെ രചനയല്ലെങ്കിൽ, എന്തുകൊണ്ട് നമുക്കത് വിക്കിപീഡിയയിൽ ഉപയോഗിക്കാം എന്നതിനുള്ള ന്യായീകരണം ആവശ്യമാണല്ലോ. ഈ ചിത്രം താങ്കൾ രചിച്ചതല്ലെങ്കിൽ, അത് എവീടെ നിന്നും ലഭിച്ചു എന്നെങ്കിലും പറയുക. മിക്ക സന്ദർഭങ്ങളിലും ആ ചിത്രം ലഭിച്ച വെബ് സൈറ്റിലേക്കുള്ള ലിങ്കും ആ സൈറ്റിൽ പറയുന്ന നിബന്ധനകളും ചേർത്താൽ മതിയാവും

അതേപോലെ ആ ചിത്രത്തിന്റ്റെ പകർപ്പവകാശ വിവരണം ചേർത്തിട്ടില്ലെങ്കിൽ അതും കൂടി ചേർക്കേണ്ടതാണ്.പ്രസ്തുത ചിത്രം താങ്കളുടെ സൃഷ്ടിയാണെങ്കിൽ {{GFDL-self}} എന്ന ഫലകം ഉപയൊഗിച്ച്‌ അതിനെ ന്റെ GFDLനു കീഴിൽ പ്രസിദ്ധപ്പെടുത്താവുന്നതാണ്‌. ഈ രചന ന്യായോപയോഗ വ്യവസ്ഥയിൽ വരുമെന്നു താങ്കൾ വിശ്വസിക്കുന്നെങ്കിൽ ഒരു ന്യായോപയോഗ ഫലകം ഉപയോഗിക്കിക.

താങ്കൾ മറ്റേതെങ്കിലും ഫയലുകൾ അപ്‌ലോഡുചെയ്തിട്ടുണ്ടെങ്കിൽ അവയ്ക്കും ആവശ്യമായ വിവരണങ്ങൽ നൽകിയിട്ടുണ്ടെന്ന് ഉറപ്പു വരുത്തുക. താങ്കൾ അപ്‌ലോഡ്‌ ചെയ്ത ഫയലുകളുടെ ഒരു പട്ടിക ഇവിടെ കാണാം.

താങ്കളുടെ ആത്മാർത്ഥ സേവനങ്ങൾക്ക്‌ ഒരിക്കൽകൂടി നന്ദി. ടക്സ് എന്ന പെൻ‌ഗ്വിൻ 14:34, 13 ഓഗസ്റ്റ്‌ 2007 (UTC)

छण्टा ऊन्चा रहे हमारा!

തിരുത്തുക
പ്രമാണം:India flag gif.gif

സ്വാതന്ത്ര്യദിനത്തിന്റെ വജ്ര ജൂബിലി ആശംസകൾ - छण्टा ऊन्चा रहे हमारा! വിക്കിപീഡിയ:പിറന്നാൾ സമിതി

മേധാ പട്കർ

തിരുത്തുക

മേധാ പട്കറിനെക്കുറിച്ചുള്ള ലേഖനം ഭംഗിയാക്കിയതിന്‌ അഭിനന്ദനങ്ങൾ --അനൂപൻ 18:00, 30 സെപ്റ്റംബർ 2007 (UTC)Reply

ഇൻഫോബോക്സുകൾ

തിരുത്തുക

ഈ പട്ടിക നോക്കൂ --Vssun 09:36, 4 ഒക്ടോബർ 2007 (UTC)Reply

ചിത്രങ്ങൾ

തിരുത്തുക

അപ്‌ലോഡ് ചെയ്ത ചിത്രങ്ങളുടെ ഇംഗ്ലീഷ് വിക്കി ലിങ്ക് ശരിയല്ലല്ലോ.താൾ തിരുത്ത്{{enwiki|ഇംഗ്ലീഷ് വിക്കി ചിത്രത്തിന്റെ പേർ.jpg/extension}} എന്നു ചേർത്താൽ മതി--അനൂപൻ 15:11, 26 ഒക്ടോബർ 2007 (UTC)Reply

ചിത്രം തിരുത്തുന്നതിന്‌ ആ ചിത്രത്തിന്റെ താൾ edit ചെയ്ത് {{enPic}} എന്നതിനു ശേഷം ഒരു | ഇട്ട് ഇംഗ്ലീഷ് വിക്കിയിലെ ചിത്രത്തിന്റെ പേര്‌ നൽകിയാൽ മതിയാകും ഉദാഹരണമായി ഇംഗ്ലീഷ് വിക്കിയിൽ ചിത്രത്തിന്റെ പേര്‌ Example.jpg ആണെങ്കിൽ താൾ തിരുത്തി പകർപ്പവകാശ വിവരങ്ങൾ എന്നതിനു താഴെ {{enPic|Example.jpg}} എന്നു നൽകിയാൽ മതിയാകും.--അനൂപൻ 15:30, 26 ഒക്ടോബർ 2007 (UTC)Reply

ഇന്റർ‌വിക്കി ലിങ്കുകൾ

തിരുത്തുക

ലേഖനങ്ങൾ മാറ്റി എഴുതുമ്പോൾ ഇന്റർ‌വിക്കി ലിങ്കുകൾ മായ്ക്കല്ലേ.ദാ ഇതു പോലുള്ളവ ([[en:Rabindranath Tagore]])--അനൂപൻ 17:43, 26 ഒക്ടോബർ 2007 (UTC)Reply

കിടിലൻ പരിഭാഷ. അഭിനന്ദനങ്ങൾ !! --ജേക്കബ് 18:02, 26 ഒക്ടോബർ 2007 (UTC)Reply

താങ്കൾ കയറ്റിയ ചിത്രം:കന്നബിസ്‌സറ്റൈവ.jpg എന്ന പടത്തിൻറെ ടാഗ് ശ്രദ്ധീക്കൂ. ഇത്തരം പടങ്ങൾ ഇംഗ്ലീഷ് വിക്കിയിൽ നിന്ന് അപ്‌ലോഡ് ചെയ്യുമ്പോൾ ഇംഗ്ലീഷ് വിക്കിയിലെ പേർ കൊടുത്തിരിക്കണം. ഉദാഹരണം {{EnPic|Cannabis.jpg}} അല്ലെങ്കിൽ മറ്റൊരാൾക്ക് ഇംഗ്ലീഷ് വീക്കിയിലെ പടം കണ്ടു പിടിക്കാൻ പ്രയാസമാവും. മേൽ പറഞ്ഞ ടാഗ് കൊടുത്താൽ പകർപ്പാവകാശത്തിൽവരുന്ന ലിങ്കിൽ ഞെക്കി നേരിട്ട് ഇംഗ്ലീഷ് വിക്കിയിലെ പടത്തിലേക്ക് പോവാൻ സാധിക്കും --ചള്ളിയാൻ ♫ ♫ 05:04, 7 നവംബർ 2007 (UTC)Reply

ഐഡിയ സ്റ്റാർ സിംഗർ

തിരുത്തുക

പുഴ.കോമിൽ വന്ന ലേഖനത്തിന്‌ വിജ്ഞാന കോശവുമായി എന്ത് ബന്ധമാണുള്ളത്?പിന്നെ സം‌വാദം താളിൽ ഒപ്പിടാൻ മറക്കല്ലേ--അനൂപൻ 07:50, 7 നവംബർ 2007 (UTC)Reply

ഇപ്പഴും ശരിയായില്ല. തത്തുല്യ പ്രമാണം എന്ന ബ്ലൂ ലിങ്കിൽ ഞെക്കിയാൽ ഇംഗ്ലീഷ് വിക്കിയിലെ പടത്തിലേക്ക് പോണം. അപ്പഴാ കറക്റ്റ് ആവുക. --ചള്ളിയാൻ ♫ ♫ 07:55, 7 നവംബർ 2007 (UTC) ശരിയാക്കിയിട്ടുണ്ട് Cannabis sativa Koehler drawing.jpg എന്നായിരുന്നു പേര്‌ --ചള്ളിയാൻ ♫ ♫ 08:00, 7 നവംബർ 2007 (UTC)Reply

അത് (SMS കഥ) ഐഡിയ സ്റ്റാർ സിംഗറിനു മാത്രം അല്ല.എല്ലാ റിയാലിറ്റി ഷോകൾക്കും ബാധകമാണ്‌.പിന്നെ എന്തിനാണ്‌ ഐഡിയ സ്റ്റാർ സിംഗറിലേക്കു മാത്രം ചോദ്യശരം നീളുന്നത് എന്നു മനസിലാകുന്നില്ല.--അനൂപൻ 08:03, 7 നവംബർ 2007 (UTC)Reply
അയ്യോ സഖാവേ ആ ചോദ്യം താങ്കളോടു മാത്രം ആയിരുന്നില്ല.ഇത്തരം(പുഴ.കോമിലെ) ലേഖനങ്ങൾ എഴുതുന്ന എല്ലാവരോടുമായാണ്‌.SMS തട്ടിപ്പുകളെക്കുറിച്ച് ആരെഴുതുമ്പോളും ഐഡിയ സ്റ്റാർ സിംഗറിനെ മാത്രം ലക്ഷ്യം വെക്കുന്നു.എല്ലാ റിയാലിറ്റി ഷോകളുടെയും അവസ്ഥ അതാണെന്നിരിക്കെ തന്നെ.അല്ലേ?--അനൂപൻ 08:16, 7 നവംബർ 2007 (UTC)Reply

നന്ദി

തിരുത്തുക

താങ്ക്സ് മാഷേ ധ്രുവൻ 17:34, 7 നവംബർ 2007 (UTC)Reply

എരുക്ക്

തിരുത്തുക

അതെ ആ ചിത്രത്തിൽ കാണുന്നത് എരുക്കാണ്, പക്ഷേ നമ്മുടെ പട്ടികയിൽ എരുക്കിനെ Calotropis procera എന്നാണ് കൊടുത്തിരിക്കുന്നത് നമ്മുടെ നാട്ടിലെ എരുക്ക്(ചിത്രത്തിൽ കാണുന്നത്) Calotropis gigantea ആണ്, മാറ്റിയിട്ടുണ്ട്. ധ്രുവൻ 15:32, 8 നവംബർ 2007 (UTC)Reply

അതേ മാഷെ,‍ ചിത്രം എരുക്കിന്റേതുതന്നെ. ലേഖനത്തിൽ ചേർക്കുമല്ലോ?സസ്നേഹം, --സുഗീഷ് 17:24, 9 നവംബർ 2007 (UTC)Reply

മുള

തിരുത്തുക

മാഷെ, മുളയുടെ തണ്ടിന്റെ ചിത്രം മാത്രമേ കാണാൻ കഴിയുന്നുള്ളല്ലോ?--സുഗീഷ് 18:16, 10 നവംബർ 2007 (UTC)Reply

ശരി മാഷെ, പേര്‌ മാത്രം കണ്ടു. അതുകൊണ്ട് ചോദിച്ചതാണേ..--സുഗീഷ് 18:22, 10 നവംബർ 2007 (UTC)Reply

മാഷെ, പേര്‌ കൃത്യമാണോന്ന് നോക്കുക. എന്നിട്ടും വരുന്നില്ല എങ്കിൽ അറിയാവുന്ന ആരോടെങ്കിലും ചോദിക്കുക.--സുഗീഷ് 18:38, 10 നവംബർ 2007 (UTC)Reply

മാഷെ, എള്ള് രണ്ടുതരമല്ലേ ഉള്ളത്. കറുപ്പും വെളുപ്പും. അങ്ങനേയും ഒരു വർഗ്ഗീകരണം വേണ്ടേ?--സുഗീഷ് 19:12, 10 നവംബർ 2007 (UTC)Reply

മാഷെ,അങ്ങനെ പലതരത്തിലും നിറത്തിലും ഉണ്ടെങ്കിൽ അതും ചേർക്കണം എന്ന് അഭിപ്രായമുണ്ട്. ഇതിന്റെ നിറം മാറുന്നതിനനുസരിച്ച് പേരിലും മാറ്റം വരുമോ? വരുമെന്ന് വിശ്വസിക്കുന്നു. --സുഗീഷ് 19:21, 10 നവംബർ 2007 (UTC)Reply

മാഷെ, വളരെ ഉപകാരപ്പെടുമെന്ന് കരുതുന്ന ഒരു ലിങ്ക് http://www.botanical.com/ ഇതാ തരുന്നു. ഇതിൽ ശാസ്ത്രീയനാമമോ, ഇംഗ്ലീഷ് പേരോ നൽകിയാൽ മതി--സുഗീഷ് 21:15, 10 നവംബർ 2007 (UTC)Reply

ആയുർവേദം

തിരുത്തുക

ആയുർവേദം എന്ന് എഴുതുമ്പോൾ ഇരട്ടിപ്പ് ഇല്ലാതെ എഴുതുകയാണല്ലോ പതിവ്.  മംഗലാട്ട്  ►സന്ദേശങ്ങൾ 

ഇനിയും കൊറേ ചെർക്കാനുണ്ട് ധ്രുവൻ 18:14, 13 നവംബർ 2007 (UTC)Reply

മാഷെ, അരളിക്ക് വേറെ മലയാളം പേര്‌ വല്ലതുമുണ്ടോ?--സുഗീഷ് 18:28, 13 നവംബർ 2007 (UTC)Reply
മറുപടിക്ക് നന്ദി. എന്റെ കയ്യിൽ അത്തരം പേരിലുള്ള ഒന്നും ഇല്ല. അന്വേഷിക്കുന്നുണ്ട്.--സുഗീഷ് 18:43, 13 നവംബർ 2007 (UTC)Reply
അരളിയുടെ ഫലകത്തിൽ അമൃത് ആണുള്ളത് - ഒന്നു നോക്കണേ. അതിലെ [അർബുദ ചികിത്സ] അരളിക്ക് വച്ചതാണ്--Arayilpdas 18:46, 13 നവംബർ 2007 (UTC)Reply
മാഷെ, അരളിയിൽ ഫലകം അമൃതാണ്‌. പക്ഷേ അർബുദ ചികിത്സയെക്കുറിച്ച് പറയുന്നത് ശരിയാണ്‌.

Even though oleander is poisonous, heavily diluted oleander preparations have been promoted to treat a variety of conditions including muscle cramps, asthma, corns, menstrual pain, epilepsy, paralysis, skin diseases, heart problems, and cancer. It has also been used in folk remedies as an insecticide, and to kill rats.

തെളിവായി നൽകിയ ലിങ്കിൽ അതുണ്ട്. ഫലകം ചേർത്തത് ഞാനല്ല. ധ്രുവനാണെന്ന് തോന്നുന്നു. ധ്രുവനോടൊന്ന് ചോദിക്കാം. പിന്നെ എനിക്ക് കുറിപ്പിടുമ്പോൾ എന്റെ താളിൽ നൽകുന്നതിൽ ശ്രദ്ധിക്കുമല്ലോ? സസ്നേഹം ,--സുഗീഷ് 19:06, 13 നവംബർ 2007 (UTC)Reply

ആ തെറ്റ് ശരിയാക്കി.. അർബുദത്തിന്റെ ലിങ്ക് അരളിയുടെ ഫലകത്തിൽ ഒന്നു കൂടി ഇടാമോ ഞാൻ ചേർക്കുമ്പോൾ ശരിയാകുന്നില്ല ധ്രുവൻ 04:47, 14 നവംബർ 2007 (UTC)Reply

തെളിവ്

തിരുത്തുക

മാഷെ, തെളിവ് ആദ്യം ചോദിച്ചത് ഞാൻ സമ്മതിക്കുന്നു. രണ്ടാമത് തെളിവ് ചോദിച്ചത് ചന്ദനം എന്ന ലേഖനത്തിനാണ്‌. അതിൽ ചോദിച്ചിരിക്കുന്നത് വളരെ നിസ്സാരമായ കാര്യത്തിനാണ്‌. അത് വളരെയധികം വ്യക്തിപമായി എന്നെ അവഹേളിച്ചതായി എനിക്ക് തോന്നി. കാരണം അതിൽ തെളിവിന്റെ യാതൊരു ആവശ്യമില്ല എന്നാണ്‌ ഞാൻ മനസ്സിലാക്കിയത്. മൂന്നാർ എന്നൊരു സ്ഥലമാണോ? അവിടെ മറയൂർ എന്നൊരു വനമേഖലയുണ്ടോ? അവിടെ ചന്ദനത്തിന്റെ തോട്ടം ഉണ്ടോ? എന്നതിനെല്ലാം തെളിവ് വേണമെന്ന് പറഞ്ഞാൽ അത് ആരായാലും അംഗീകരിക്കാൻ കഴിയില്ല്. എങ്കിലും ഞാൻ തെളിവ് നൽകിയിട്ടുണ്ട്. അത് തെളിവായി എന്തിന്‌ ചോദിച്ചവർ സ്വീകരിച്ചിരിക്കുന്നു എന്നും അത് ഏത് മാനദണ്ഡം അനുസ്സരിച്ചാണ്‌ തെളിവായത് എന്നും എനിക്കറിഞ്ഞാൽ കൊള്ളാമെന്നുണ്ട്. എനിക്ക് തെളിവെന്ന് ബോധിച്ചതാണ്‌ ഞാൻ നൽകിയത്. അല്ലാതെ തെളിവ് ചോദിച്ചവർക്ക് എങ്ങനെ തൃപ്തിയായി എന്നും അറിയണം. അങ്ങനെ തെളിവായിരുന്നു ആവശ്യമെങ്കിൽ ആദ്യത്തെ ലേഖനത്തിന്റെ അവസാനവും ഞാൻ തെളിവായ് അതിന്റെ അവലംബം നൽകിയത്. കാരണം ആ തെളിവ് എനിക്ക് വളരെയധികം ബോധിച്ചതുമാണ്‌. വെറുതെ വാക്കുതർക്കത്തിനല്ല. ആവശ്യമില്ലാത്ത കാര്യങ്ങൾ ആര്‌ ചോദിച്ചാലും അത് എന്തിനാണെങ്കിലും അത് നല്ല പ്രവണതയല്ല എന്നാണ്‌ എന്റെ വ്യക്തിപരമായ അഭിപ്രായം. ഇത് എന്റെ മാത്രം കാര്യമാണ്‌ ഇത് ഇതിന്റെ കാര്യനിർ വ്വാഹകർക്ക് വാൻഡലിസമായി തോന്നിയാൽ എന്ത് നടപടിയും എനിക്ക് നേരേ എടുക്കാവുന്നതാണ്‌. സസ്നേഹം,--സുഗീഷ് 16:49, 15 നവംബർ 2007 (UTC)Reply

ഇമെയിൽ

തിരുത്തുക

അയച്ചിട്ടുണ്ട്.ജിമെയിൽ ചാറ്റിൽ ഫ്രൻസ് റിക്വസ്റ്റ് അയച്ചിട്ടുമുണ്ട്--അനൂപൻ 03:48, 16 നവംബർ 2007 (UTC)Reply

തഴുതാമ

തിരുത്തുക

ഉണ്ട്, പക്ഷേ യാത്രയിലാണ്, 2 ദിവസം കഴിയട്ടെ :) ധ്രുവൻ 13:39, 19 നവംബർ 2007 (UTC)Reply

ജാതിയുടെ വലിപ്പം

തിരുത്തുക
 

ചിത്രത്തിൽ വലിപ്പം കാണിക്കാൻ നാണയം ഉപയോഗിച്ചിരിക്കുന്നതിനു പകരം ഒരു സ്കെയിൽ ഉപയോഗിക്കുന്നത് നല്ലതായിരിക്കും. ഇതേ ചിത്രം മറ്റു വിക്കികളിൽ ഉൾപെടുത്തുകയാണെങ്കിൽ; 25 പൈസാ നാണയത്തിന്റെ വലിപ്പം എല്ലാവർക്കും അറിയണമെന്നില്ല. നമ്മുടെ നാണയങ്ങൾ ഇതുവരെ കൈകാര്യം ചെയ്തിട്ടില്ലാത്ത വിദേശ മലയാളികളും ധാരാളം :-) ചിത്രത്തിന്റെ പശ്ചാത്തലം ഉള്ളംകൈയ്ക്കു പകരം മറ്റെന്തെങ്കിലും ആവാമായിരുന്നു. --സാദിക്ക്‌ ഖാലിദ്‌ 08:15, 20 നവംബർ 2007 (UTC)Reply

ഉള്ളം കൈ തന്നെ വലിപ്പം കാണിക്കാൻ ധാരാളം. കൈയുടെ വലിപ്പം പലരാജ്യങ്ങളിൽ പലതാകുകയുമില്ല. --ചള്ളിയാൻ ♫ ♫ 08:17, 20 നവംബർ 2007 (UTC)Reply
രാജ്യങ്ങളുടെ അടിസ്ഥാനത്തിൽ മാറിയില്ലെങ്കിലും. ആളുകളുടെ വലിപ്പത്തിന്റെ കയ്യിന്റെ വലിപ്പം മാറില്ലേ :-) --സാദിക്ക്‌ ഖാലിദ്‌ 18:06, 23 നവംബർ 2007 (UTC)Reply

ഫലകം

തിരുത്തുക

കവരത്തി പടത്തിൽ പൊട്ടിടാൻ എനിക്ക് അറിഞ്ഞുടാ :( vssun ആണ് അതിൽ മിടുക്കൻ.

മാഷെ, ഇത് ശ്രദ്ധിക്കുക--സുഗീഷ് 16:45, 4 ഡിസംബർ 2007 (UTC)Reply

ഞാൻ അവിടെത്തന്നെ ചോദിച്ചിരുന്നു. ആരും ഒന്നും പറഞ്ഞില്ല. അതിനാലാണ്‌ ഞാൻ താങ്കളോട് ചോദിച്ചത്. ഒന്നുകൂടെ ചോദിക്കാം. അല്ലേ...--സുഗീഷ് 16:56, 4 ഡിസംബർ 2007 (UTC)Reply

താങ്കൾക്ക് ഫോണ്ടിന്റെ പ്രശ്നം ഉണ്ടെങ്കിൽ ഈ താൾ ശ്രദ്ധിക്കുക. നീലകളിൽ വിവരങ്ങൾ രണ്ടുദിവസങ്ങൾക്കുള്ളിൽ ചേർക്കാം. എന്റെ പുസ്സകം കാണുന്നീല. പുതിയത് വാങ്ങേണ്ടി വരുമെന്ന് തോന്നുന്നു. എങ്ങനെയായാലും രണ്ടുദിവസത്തിനുള്ളിൽ കഴിയുന്നത്ര വിവരങ്ങൾ ചേർക്കുന്നതിനായി പരിശ്രമിക്കുന്നതാണ്‌.--സുഗീഷ് 18:01, 6 ഡിസംബർ 2007 (UTC)Reply

കോവയ്ക്ക

തിരുത്തുക

മാഷ് തന്നലിങ്കിൽ ഉള്ളത് കോവയ്ക്ക തന്നെയാണ്‌. പക്ഷേ ഇത് നോക്കുക. കൂടാതെ ഇതും--സുഗീഷ് 19:51, 9 ഡിസംബർ 2007 (UTC)Reply

ആശംസകൾ

തിരുത്തുക
  ഊദിൻറെ സുഗന്ധവും മൈലാഞ്ജിയിടെ വർണവും ജീവിതത്തിൽ എന്നുമുണ്ടാവട്ടെ! ഈദ് മുബാറക് ***സിദ്ധീഖ് | सिधीक

ആശംസകൾക്ക് നന്ദി ഡോക്റ്റർ.Aruna 07:03, 18 ഡിസംബർ 2007 (UTC)Reply

RD

തിരുത്തുക

ഇവിടേയും ഇവിടേയും ഓരോ RD നൽകണേ മാഷെ.--സുഗീഷ് 07:53, 18 ഡിസംബർ 2007 (UTC)Reply

എനിക്കും വ്യക്തമായി അറിയില്ല.. :-{ --സുഗീഷ് 08:04, 18 ഡിസംബർ 2007 (UTC)Reply

റീഡയറക്റ്റ് കൊടുക്കാൻ #REDIRECT [[“തിരിച്ചുവിടേണ്ടതാളിന്റെ പേര്”]] എന്നു ടൈപ്പി സേവ് ചെയ്താ‍ൽ മാത്രം മതി. അല്ലെങ്കിൽ ഏത് താളിലേക്കണോ തിരിച്ചുവിടേണ്ടതെന്ന് വെച്ചാൽ ആ‍ താളിന്റെ പേര് റ്റൈപ് ചെയ്ത് സെലെക്റ്റ് ചെയ്ത് താഴെ (Edittools) കാണുന്ന വിക്കിവിന്യാസത്തിൽ നിന്നും #REDIRECT [[]] എന്ന റ്റെക്സ്റ്റിൽ ക്ളിക്കി സേവ് ചെയ്താൽ മതി. ഈ താൾ ഉപകാരപ്രദമായേക്കും. --സാദിക്ക്‌ ഖാലിദ്‌ 09:42, 18 ഡിസംബർ 2007 (UTC)Reply

ഇതും--സാദിക്ക്‌ ഖാലിദ്‌ 09:46, 18 ഡിസംബർ 2007 (UTC)Reply
മാഷെ, നീർ ബ്രഹ്മിയും സ്ഥലബ്രഹ്മിയും രണ്ടാണെന്ന് അറിയില്ലായിരുന്നു. താങ്കൾ തിരുത്തുമല്ലോ? രണ്ടും മുത്തിൾ എന്ന താളിലേക്ക് RD യും നൽകിയിട്ടുണ്ട്. അതും ഒന്ന് ശരിയാക്കണം--സുഗീഷ് 17:49, 21 ഡിസംബർ 2007 (UTC)Reply

Końskowola - Poland

തിരുത്തുക

Could you please write a stub http://ml.wikipedia.org/wiki/Ko%C5%84skowola - just a few sentences based on http://en.wikipedia.org/wiki/Ko%C5%84skowola ? Only 3-5 sentences enough. Please.

P.S. If You do that, please put interwiki link into english version. 123owca321 10:19, 25 ഡിസംബർ 2007 (UTC)Reply

കാട്ടുഴുന്ന്

തിരുത്തുക

ഇത് ഒന്നു നോക്കി ആവശ്യമായ മാറ്റങ്ങൾ വരുത്താമോ? കാട്ടുഴുന്നിനെ ഡിലീറ്റ് ചെയ്യുന്നതിനു മുന്നേ ഒന്ന് ഇത് ശരിയാക്കണം. നന്ദി --ജ്യോതിസ് 13:28, 28 ഡിസംബർ 2007 (UTC)Reply

ആയുർ‌വേദൗഷധങ്ങൾ

തിരുത്തുക

ഞാൻ ഇവിടെ മറുപടി നൽകിയിട്ടുണ്ട്. --ജേക്കബ് 02:52, 29 ഡിസംബർ 2007 (UTC)Reply

ക്രിസ്തുദേവാനുകരണം എന്ന ലേഖനത്തെക്കുറിച്ച് പറഞ്ഞ നല്ല വാക്കിനു നന്ദി. Georgekutty 18:38, 29 ഡിസംബർ 2007 (UTC)Reply

ആശംസകൾ

തിരുത്തുക

എൻറെ ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ--Aruna 18:46, 31 ഡിസംബർ 2007 (UTC)Reply

എന്റേയും നന്മയും സ്നേഹവും നിറഞ്ഞ പുതുവത്സരാശംസകൾ--സുഗീഷ് 18:47, 31 ഡിസംബർ 2007 (UTC)Reply

Happy New Year

തിരുത്തുക

ജിഗേഷിന്റെ ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ-- ജിഗേഷ് സന്ദേശങ്ങൾ  18:51, 31 ഡിസംബർ 2007 (UTC)Reply

ഇത് കാണുക --ബ്ലുമാൻ‍ഗോ ക2മ 18:57, 31 ഡിസംബർ 2007 (UTC)Reply

പുതുവർഷത്തിന്റെ മംഗളങ്ങൾ. ദൈവം അനുഗ്രക്കിട്ടെ. സ്നേഹപൂർ‌വം. Georgekutty 21:48, 31 ഡിസംബർ 2007 (UTC)Reply

നീലകൊടുവേലി

തിരുത്തുക

നീലകൊടുവേലിയെ കുറിച്ചുള്ള ലേഖനം പ്രതീക്ഷിക്കുന്നു.നീലകൊടുവേലിയും കൊടുവേലിയും തമ്മിലുള്ള വ്യത്യാസമെന്താണ്?--Sahridayan 07:55, 19 ജനുവരി 2008 (UTC) 'കൊടുവേലി' വായിച്ചൂട്ടോ--Sahridayan 17:50, 26 ജനുവരി 2008 (UTC)Reply

പുതുവത്സരാശംസകൾ

തിരുത്തുക

അതിമനോഹരമായ പുതുവത്സരമായിരിക്കട്ടേ ഇത്.....--Sahridayan 12:01, 1 ജനുവരി 2008 (UTC) താങ്കൾക്കും കുടുംബത്തിനും സന്തോഷവും ഐശ്വര്യവും സമാധാനവും നിറഞ്ഞ പുതുവത്സരം ആശംസിക്കുന്നു --ഷാജി 01:12, 1 ജനുവരി 2008 (UTC)Reply

താങ്കള്ക്കും എന്റെ പുതുവത്സരാശംസകള്.. ഹൃദയപൂര്വ്വം--പ്രവീൺ:സംവാദം 03:21, 1 ജനുവരി 2008 (UTC)Reply

ആവിലായിലെ ത്രേസ്യായെക്കുറിച്ചുള്ള ലേഖനം നന്നെന്നു പറഞ്ഞതിനും, മറ്റു നല്ല വാക്കുകൾക്കും പ്രത്യേകം നന്ദി. സ്നേഹപൂർ‌വം.Georgekutty 16:45, 22 ജനുവരി 2008 (UTC)Reply

പേര്‌

തിരുത്തുക

താങ്കളുടെ പേര്‌ മലയാളത്തിൽ എഴുതുന്നത് അറയിൽ പി. ദാസ് എന്നാണോ , അല്ല അരയിൽ പി.ദാസ് എന്നാണോ?--അനൂപൻ 16:54, 27 ജനുവരി 2008 (UTC)Reply

ചിത്രം:കാട്ടുപടവലം.jpg ഈ ചിത്രത്തിന്റെ പേര്‌ മാറ്റാൻ സാധിക്കില്ല. വേറെ പേരിൽ ഒന്നു കൂടി അപ്‌ലോഡ് ചെയ്തതിനു ശേഷം പഴയ ചിത്രം നീക്കം ചെയ്യാൻ നിർദ്ദേശിച്ചാൽ മതി.. ആശംസകളോടെ --Vssun 23:25, 28 ജനുവരി 2008 (UTC)Reply

കാര്യമല്ല

തിരുത്തുക

ഇത് ഇത്ര വല്യ കാര്യമല്ല. ഈ സൈറ്റിനെ കുറിച്ചും Ctrl+C Ctrl+v എന്നീ കീകൾ മനസ്സിലാക്കിയാൽ മതി --മിയമിയ 19:33, 10 ഫെബ്രുവരി 2008 (UTC)Reply

നന്ദി. തേനീച്ച യിൽ അല്പം കുടി പണി ബാക്കിയുണ്ട്. അതിനു ശേഷം തേനിലോട്ട് കടക്കാം.

അമുക്കുരം രാഷ്ട്രീയത്തിലേക്ക്

തിരുത്തുക

ഇതൊന്ന് തിരുത്തിയേക്കണേ. ഇതു കാരണം കക്ഷി രാഷ്ട്രീയത്തിലേക്ക് പോയി. വേറെയും കുറെയെണ്ണമുണ്ട് രാഷ്ട്രീയത്തിൽ :-) --സാദിക്ക്‌ ഖാലിദ്‌ 14:31, 17 മാർച്ച് 2008 (UTC)Reply

ഈയിടെയായി കാണുന്നില്ലല്ലോ. സുഖമല്ലേ?Georgekutty 11:00, 27 ഏപ്രിൽ 2008 (UTC)Reply

സ്വാഗതം

തിരുത്തുക

വിക്കിപീഡിയയിലേക്ക് വീണ്ടും സ്വാഗതം. സസ്യങ്ങളുടെ പട്ടികയിൽ ചേർക്കാൻ നീലോല്പലം എന്ന താൾ ഉണ്ടാക്കിയിട്ടുണ്ട്. ചേർക്കുക. ഒരിക്കൽ കൂടി സുസ്വാഗതം :) --സുഗീഷ് 13:37, 28 ജൂൺ 2008 (UTC)Reply

പട്ടികയിൽ നൽകിയിരിക്കുന്നവയിൽ ചുവന്നവയ്ക്കെല്ലാം ഓരോ taxobox നൽകുക. വിവരങ്ങൾ കിട്ടുന്നതനുസരിച്ച് നമുക്ക് ചേർക്കാം. ബോക്സ് മാത്രമുള്ളവയിൽ ചേർക്കാൻ ഉണ്ട് എങ്കിൽ അതിന്റേയും ലിങ്ക് നൽകിയാൽ അത് ആദ്യംതന്നെ ചേർക്കുന്നതിന്‌ ശ്രമിക്കാം. സസ്നേഹം, --സുഗീഷ് 18:31, 28 ജൂൺ 2008 (UTC)Reply

അല്ല. കാഞ്ഞിരപ്പുഴ വേറൊരു പഞ്ചായത്താണു. പക്ഷെ ഇതൊക്കെ അടുത്തടുത്ത പഞ്ചായത്തുകളാണു.--Shiju Alex|ഷിജു അലക്സ് 15:58, 21 ഓഗസ്റ്റ്‌ 2008 (UTC)

കാട്ടുഴുന്ന്

തിരുത്തുക

കാട്ടുഴുന്ന് എന്ന ലേഖനം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക.

യാതൊരു വിവരണവും ഇല്ലാതെ കണ്ടതിനാൽ മായ്ക്കാൻ നിർദ്ദേശിച്ചെന്നേയുള്ളൂ. ഇപ്പോൾ താങ്കൾ ഉള്ളടക്കം ചേർത്തസ്ഥിതിക്ക് അതിന്റെ ആവശ്യമില്ലല്ലോ. സസ്നേഹം :) --ജുനൈദ് (സം‌വാദം) 10:28, 10 ജനുവരി 2009 (UTC)Reply

കച്ചോലം

തിരുത്തുക

കച്ചോലം എന്ന ലേഖനം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. --സിദ്ധാർത്ഥൻ 07:39, 4 ഫെബ്രുവരി 2009 (UTC)Reply

Image:മന്ദാരം.jpg എന്ന ചിത്രത്തിന്റെ പകർപ്പവകാശ പ്രശ്നം

തിരുത്തുക
 
Image Copyright problem

Image:മന്ദാരം.jpg അപ്‌ലോഡ് ചെയ്തതിനു നന്ദി. പക്ഷേ ആ ചിത്രത്തിന്റെ പകർപ്പവകാശ സംബന്ധിയായ വിവരങ്ങളൊന്നും ചേർത്തുകാണുന്നില്ലല്ലോ? വിക്കിപീഡിയ പകർപ്പവകാശത്തെ വളരെ ഗൗരവമായി തന്നെ കണക്കാക്കുന്നു. ആ ചിത്രത്തിന്റെ ഉറവിടവും പകർപ്പവകാശ വിവരങ്ങളും ഞങ്ങൾക്ക് നിർണ്ണയിക്കാൻ കഴിയാത്തപക്ഷം വിക്കിപീഡിയയിൽ നിന്നും ആ ചിത്രം നീക്കം ചെയ്യപ്പെട്ടേക്കാം. ഈ വിവരങ്ങൾ താങ്കൾക്കറിയാമെങ്കിൽ ആ ചിത്രത്തിന്റെ താളിൽ അത് ചേർക്കാവുന്നതാണ്. താങ്കളുടെ സഹകരണത്തിനു് നന്ദി Anoopan| അനൂപൻ 09:38, 8 ജൂലൈ 2009 (UTC)Reply

ലേഖന രക്ഷാസംഘം

തിരുത്തുക
  നമസ്കാരം, Arayilpdas. താങ്കളെ ലേഖന രക്ഷാസംഘത്തിലേക്ക് ചേരുന്നതിന് ക്ഷണിക്കുന്നു . ഇത് വിക്കിപീഡിയയിലെ നല്ല ലേഖനങ്ങൾ ഒഴിവാക്കലിൽ നിന്നും രക്ഷിക്കുന്നതിനും, ലേഖനങ്ങളുടെ നിലവാരം ഉയർത്തുന്നതിനുള്ള ഒരു സഹകരണ ശ്രമമാണ്. കൂടുതൽ വിവരങ്ങൾക്ക് പദ്ധതി പേജ് കാണുക. ഇവിടെ നിങ്ങൾക്ക് അംഗമാകുകയും രക്ഷിക്കാവുന്ന ലേഖനങ്ങളെ സംരക്ഷിക്കുന്നതിൽ ഭാഗമാവുകയും ചെയ്യാം.

Rameshng:::Buzz me :) 12:47, 24 ജൂലൈ 2009 (UTC)Reply

സ്വാഗതം

തിരുത്തുക

നമസ്കാരം, Arayilpdas, ലേഖന സംരക്ഷണ സംഘത്തിലേക്ക് സ്വാഗതം! ഇത് പ്രധാനമായും വിക്കിപീഡിയയിൽ ശ്രദ്ധേയമായ വിഷയങ്ങളിലുള്ള ലേഖനങ്ങൾ അവ ദയനീയമായി എഴുതിയതുകൊണ്ടോ, അവലംബങ്ങളുടെ അഭാവം മൂലമോ, ഉള്ളടക്കത്തിന്റേയോ നിലവാരത്തിന്റേയോ അഭാവം മൂലമോ ഒഴിവാക്കാൻ നിർദ്ദേശിച്ചിട്ടുണ്ടെങ്കിൽ അവയെ നീക്കം ചെയ്യപ്പെടാതിരിക്കാനും അവയുടെ ഗുണനിലവാരം മെച്ചപ്പെടുത്താനും, ഒറ്റവരി ലേഖനങ്ങളുടെ നിലവാരം വികസിപ്പിക്കാനും ഉള്ള ഒരു ശ്രമമാണ്. ഇതിലൂടെ ലേഖനങ്ങളെ പെട്ടെന്ന് മികച്ചതാക്കുകയും, അതിലൂടെ അതിൽ ഉന്നയിച്ചിരിക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണാനും സാധിക്കും. ഇതിൽ നിങ്ങളുടെ സംഭാവനകൾ അഭിനന്ദനീയർഹമാണ്.

 
ലേഖനങ്ങൾ രക്ഷിക്കാൻ വേണ്ടി!
താങ്കൾക്ക് എന്തെങ്കിലും സംശയങ്ങൾ ഉണ്ടെങ്കിൽ പദ്ധതി സംവാദതാളിൽ നൽകാവുന്നതാണ്. താങ്കൾക്ക് ഒരിക്കൽ കൂടി സ്വാഗതമാശംസിക്കുന്നു...Rameshng:::Buzz me :) 03:48, 27 ജൂലൈ 2009 (UTC)Reply

പ്രമാണത്തിന്റെ സംവാദം:അയ്യപ്പൻപാട്ട്.jpg

തിരുത്തുക

പ്രമാണത്തിന്റെ സംവാദം:അയ്യപ്പൻപാട്ട്.jpg കാണുക --Vssun 14:06, 17 നവംബർ 2009 (UTC)Reply

എസ്സീനുകളും ബുദ്ധമതവും

തിരുത്തുക

എസ്സീനുകളുടെ വിശ്വാസങ്ങളിൽ ബുദ്ധമതം ഉൾപ്പെടെയുള്ള പൗരസ്ത്യചിന്താവ്യവസ്ഥകളുടെ സ്വാധീനമുണ്ടെന്ന് ഞാനും കരുതുന്നു. കിഴക്കും പടിഞ്ഞാറും നിന്ന്, "ബ്രാഹ്മണ, ബുദ്ധ, പാർസി, പൈത്തഗോറിയൻ‍, സിനിക് ദർശനങ്ങൾ" എസ്സീനുകളെ സ്വാധീനിച്ചിരിക്കാമെന്ന് വിൽ ഡുറാന്റ് പറഞ്ഞിട്ടുള്ളത് ഞാൻ ലേഖനത്തിൽ "ഉല്പത്തി" എന്ന തലക്കെട്ടിനു താഴെ ചേർത്തിട്ടുണ്ട്. ബുദ്ധമതത്തിൽ നിന്നും ഉപനിഷത്തുകളിൽ നിന്നും മറ്റുമുള്ള പൗരസ്ത്യ സ്വാധീനത്തിന്റെ കാര്യം, Eastern Religions and Western Thought എന്ന പുസ്തകത്തിൽ രാധാകൃഷ്ണനും പറഞ്ഞിട്ടുണ്ട്. രാധാകൃഷ്ണന്റെ ഒരു വാക്യം ഇതാണ്: "Two centuries before the Christian era, Buddhism closed in on Palestine. The Essenes, the Mandeans, and the Nazarene sects are filled with its spirit." ഇതൊക്കെയാണെങ്കിലും അടിസ്ഥാനപരമായി ഒരു Jewish Sect തന്നെയാണ് എസ്സീനുകൾ. അവരുടെ രക്ഷകപ്രതീക്ഷയും, യുഗാന്തബോധവും എന്നല്ല ക്ഷാളനവ്യഗ്രതയും പോലും യഹൂദമതത്തിൽ നിന്നു കിട്ടിയതാണ്. പക്ഷേ സൂര്യനോടുള്ള മനോഭാവം, വെജിറ്റേറിയനിസം, ബ്രഹ്മചര്യം മുതലായവയുടെ ഉറവിടം പൗരസ്ത്യമാകാം. മറ്റൊന്നു കൂടി: യഹൂദമതവും ക്രിസ്തുമതവും എല്ലാം പൗരസ്ത്യമതങ്ങളാണ്. ബൈബിളിന്റെ ഭാഷയും പ്രതീകങ്ങളും പശ്ചാത്തലവും എല്ലാം പൗരസ്ത്യമാണെന്ന് വിവേകാനന്ദൻ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. യേശുവിനെക്കുറിച്ച് അദ്ദേഹം "നസ്രായൻ പൗരസ്ത്യരിൽ പൗരസ്ത്യനായിരുന്നു" (the Nazarene was Oriental of Orientals) എന്നു പറഞ്ഞിട്ടുണ്ട്. "ജീസസ് ഇൻഡ്യയിൽ ജീവിച്ചിരുന്നു" എന്ന പുസ്തകത്തിന്റെ ഏതൊക്കെയോ റിവ്യൂ അല്ലാതെ പുസ്തകം ഞാൻ വായിച്ചിട്ടില്ല. അതിൽ എസ്സീനുകളെക്കുറിച്ചുള്ള വിവരങ്ങൾ സാധിക്കുമെങ്കിൽ താങ്കൾ ലേഖനത്തിൽ ചേർക്കുക. സ്നേഹപൂർവം.Georgekutty 07:12, 27 ഡിസംബർ 2009 (UTC)Reply

പ്രമാണം:Enamelcementum.jpg

തിരുത്തുക

പ്രമാണം:Enamelcementum.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. റസിമാൻ ടി വി 12:04, 1 ഫെബ്രുവരി 2010 (UTC)Reply

ഭക്ഷണമായി ഉപയോഗിക്കാവുന്ന സസ്യങ്ങളുടെ പട്ടിക എന്ന ലേഖനം നീക്കം ചെയ്യാനുള്ള നാമനിർദ്ദേശം

തിരുത്തുക
 

ഭക്ഷണമായി ഉപയോഗിക്കാവുന്ന സസ്യങ്ങളുടെ പട്ടിക എന്ന ലേഖനം വിക്കിപീഡിയയുടെ മാനദണ്ഡങ്ങൾക്കും നയരേഖകൾക്കും അനുസൃതമായി നിലനിർത്താവുന്നതാണോ അതോ നീക്കം ചെയ്യേണ്ടതാണോ എന്ന വിഷയത്തെക്കുറിച്ച് വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/ഭക്ഷണമായി ഉപയോഗിക്കാവുന്ന സസ്യങ്ങളുടെ പട്ടിക എന്ന താളിൽ ഒരു ചർച്ച ആരംഭിച്ചിരിക്കുന്നു. തൃപ്തികരമായ ഒരു സമവായത്തിലെത്തുന്നതുവരെ ഈ ചർച്ച തുടരുന്നതായിരിക്കും. ലേഖനം വിക്കിപീഡിയയിൽ ഉൾപ്പെടുത്താൻ തക്ക വിധത്തിലുള്ള ശ്രദ്ധേയത, നിഷ്പക്ഷത, സ്വീകാര്യത എന്നിവയെ ലക്ഷ്യമാക്കിയുള്ള ശക്തമായ അവലംബങ്ങളും വാദഗതികളുമാണു് ഈ ചർച്ചയിൽ പ്രതീക്ഷിക്കുന്നതു്.

ഈ ചർച്ച നടന്നുകൊണ്ടിരിക്കുമ്പോൾത്തന്നെ കൂടുതൽ വിവരങ്ങളും അവലംബങ്ങളും മറ്റും ചേർത്ത് പ്രസ്തുതലേഖനം പുഷ്ടിപ്പെടുത്താവുന്നതാണു്. എന്നാൽ, കാര്യനിർവ്വാഹകരുടെ നേതൃത്വത്തിൽ കൂട്ടായി ഒരു അന്തിമതീരുമാനം ഉണ്ടാവുന്നതുവരെ, ലേഖനത്തിന്റെ മുകളിൽ ചേർത്തിട്ടുള്ള, ലേഖനം മായ്ക്കാൻ നിർദ്ദേശിക്കപ്പെട്ട അറിയിപ്പ് നീക്കം ചെയ്തുകൂടാ.

 Anoopan| അനൂപൻ 13:27, 1 മാർച്ച് 2010 (UTC)Reply

മാനി

തിരുത്തുക

മാനിക്കേയവാദത്തെക്കുറിച്ച് പ്രത്യേകിച്ച് എന്തെങ്കിലും വായിച്ചെഴുതിയ ലേഖനമല്ല; ഇംഗ്ലീഷ് വിക്കിയിൽ നിന്നുള്ള പരിഭാഷ മാത്രമാണ്‌. മാനിയെ കുരിശിൽ തറച്ചു കൊന്നു എന്നാണ്‌ ഞാൻ നേരത്തേ കേട്ടിരുന്നത്. എന്നാൽ വധശിക്ഷ കാത്തു കഴിയുമ്പോൾ തടവറയിൽ മരിച്ചു എന്നു ഇംഗ്ലീഷ് ലേഖനത്തിൽ കണ്ടപ്പോൾ മടിച്ചാണെങ്കിലും അത് സ്വീകരിച്ചു. "നാടകീയത കുറഞ്ഞതിൽ സത്യം കൂടുതലുണ്ടാവും" എന്ന മണ്ടൻ വിശ്വാസവും ആ ഭാഷ്യം സ്വീകരിക്കാൻ എന്നെ പ്രേരിപ്പിച്ചെന്നു പറയാം. എന്നാലും പരിഭാഷ തീർന്നു കഴിഞ്ഞ് ഈ point ഒന്നു പരിശോധിക്കണമെന്ന് കരുതിയിരുന്നു. ഇപ്പോൾ താങ്കൾ ചൂണ്ടിക്കാണിച്ചപ്പോൾ, വിൽ ഡുറാന്റിന്റെ സംസ്കാരത്തിന്റെ കഥനോക്കി. കുരിശിൽ തറച്ചു കൊന്നു എന്നാണ്‌ അതിൽ. കത്തോലിക്കാ വിജ്ഞാനകോശത്തിലും അങ്ങനെ കാണുന്നു. ഒന്നുകൂടി നോക്കിയിട്ട് തിരുത്താം. അതല്ല, സൗകര്യപ്പെടുമെങ്കിൽ താങ്കൾ തിരുത്തുക.Georgekutty 09:19, 11 ഏപ്രിൽ 2010 (UTC)Reply


താങ്കളുടെ രണ്ടാമത്തെ മെസേജ് കാണുന്നതിനു മുൻപ് ഞാൻ കുരിശിൽ തറച്ചു കൊന്നു എന്ന് തിരുത്തിയിരുന്നു. എന്നാൽ മരണത്തെക്കുറിച്ചുള്ള സാക്ഷ്യങ്ങളുടെ ഒത്തുപോകായ്ക എടുത്തുപറഞ്ഞ് എഴുതുകയാണ്‌ വേണ്ടതെന്ന് തോന്നുന്നു. എൻസൈക്ലോപീഡിയ ബ്രിട്ടാണിക്ക ഒന്നും തൊടാതെയുള്ള ഒരു വാക്യത്തിലാണ്‌ മാനിയുടെ മരണം cover ചെയ്യുന്നത്. "After 26 days of trials, which his followers called the "Passion of the Illuminator" or Mani's "crucifixion," Mani delivered a final message to his disciples and died sometime between 274 and 277)." ഇത് കുരിശിൽ മരിച്ചെന്നോ, ജയിലിൽ മരിച്ചെന്നോ, പീഡനമേറ്റു മരിച്ചെന്നോ ഒക്കെ വ്യാഖ്യാനിക്കാം. ഒരുകാര്യത്തിലും ഒരിക്കലും സംശയം കാട്ടാത്ത നമ്മുടെ ഇടമറുക്, കുരിശിൽ മരിച്ചെന്ന് ഉറപ്പായി പറയുന്നുണ്ട്. മരണദിവസം പോലും അദ്ദേഹം കൃത്യമായി പറയുന്നു! ഇങ്ങനെ: "സി.ഇ. 274 മാർച്ച് 2-ന്‌ മാണിയെ കുരിശിൽ തൂക്കി കൊന്നു." മറ്റുള്ളവർ മിക്കവരും മരണവർഷം 276 അല്ലെങ്കിൽ 277 എന്നാണ്‌ പറയുന്നത്. കേരളത്തിലെ "മാണി"-മാരുടെ പേര്‌ മാനിയുടെ പേരിൽ നിന്നു കിട്ടിയതാണെന്നും ഇടമറുക് പറയുന്നുണ്ട്.Georgekutty 12:07, 11 ഏപ്രിൽ 2010 (UTC)Reply

ചിത്രങ്ങൽ

തിരുത്തുക

അറയിൽ പി ദാസ്, ഈ പട്ടികയിലേക്കും അനുബന്ധ താളുകളിലേയ്ക്കുമായി ഔഷധസസ്യങ്ങളുടെ ചിത്രങ്ങൾ അപ്ലോഡുമെന്നു കരുതുന്നു. ആരും നോക്കാനില്ലാതെ കിടക്കുന്ന ഒരു വിഭാഗമാണ്‌. ശ്രമിക്കുമെന്ന് പ്രതീക്ഷിക്കുന്നു സസ്നേഹം, --സുഗീഷ് 12:40, 20 ഏപ്രിൽ 2010 (UTC)Reply

കർപ്പൂരമരം

തിരുത്തുക
 
You have new messages
നമസ്കാരം, Arayilpdas. താങ്കൾക്ക് സംവാദം:കർപ്പൂരമരം എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

--Vssun 01:29, 31 മേയ് 2010 (UTC)Reply

പ്രമാണം:കേരള കലാമണ്ഡലത്തിലെ കൂത്തമ്പലം.jpg

തിരുത്തുക

പ്രമാണം:കേരള കലാമണ്ഡലത്തിലെ കൂത്തമ്പലം.jpg എന്ന ചിത്രം എടുത്ത ആൾ തന്നെ എതിർത്ത് വോട്ട് ചെയ്യാതെ ഇതിനെ എഡിറ്റ് ചെയ്ത് കുറവുകൾ പരിഹരിച്ച് അപ്‌ലോഡ് ചെയ്യാൻ ശ്രമിക്കാമോ?--Rameshng:::Buzz me :) 16:56, 14 ജൂലൈ 2010 (UTC)Reply

ഈ ചിത്രം തന്നെ ഇതിന്റെ മുഴുവൻ പിക്സൽ സൈസിൽ ഒന്ന് ഡൗൺലോഡ് ചെയ്ത് എഡിറ്റ് ചെയ്താൽ പോരെ. --Rameshng:::Buzz me :) 03:27, 15 ജൂലൈ 2010 (UTC)Reply
കൂത്തമ്പലം ചിത്രം കിടിലൻ ആയിട്ടുണ്ട്. നന്ദി ദാസേട്ടാ..--Rameshng:::Buzz me :) 15:24, 15 ജൂലൈ 2010 (UTC)Reply

സംവാദം:അടയ്ക്കാമണിയൻ

തിരുത്തുക

സംവാദം:അടയ്ക്കാമണിയൻ കാണുക. --Vssun (സുനിൽ) 14:44, 8 ഓഗസ്റ്റ് 2010 (UTC)Reply

തിരുത്തുക
 
You have new messages
നമസ്കാരം, Arayilpdas. താങ്കൾക്ക് പ്രമാണത്തിന്റെ സംവാദം:കേരള കലാമണ്ഡലത്തിലെ കൂത്തമ്പലം.jpg എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

എത്രയുപെട്ടെന്ന് ഇവിടേക്ക് ശ്രദ്ധിക്കുമല്ലോ --എഴുത്തുകാരി ശ്രീ സം‌വദിക്കൂ‍ 09:36, 16 സെപ്റ്റംബർ 2010 (UTC)Reply

 
You have new messages
നമസ്കാരം, Arayilpdas. താങ്കൾക്ക് പ്രമാണത്തിന്റെ സംവാദം:കേരള കലാമണ്ഡലത്തിലെ കൂത്തമ്പലം.jpg എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

--മഹാരാജാവ് 17:55, 19 സെപ്റ്റംബർ 2010 (UTC)Reply

 
You have new messages
നമസ്കാരം, Arayilpdas. താങ്കൾക്ക് Binukalarickan എന്ന ഉപയോക്താവിന്റെ സംവാദം താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

--മഹാരാജാവ് 05:30, 21 സെപ്റ്റംബർ 2010 (UTC)Reply

പ്രമാണം:DSC 5862‌‌.jpg

തിരുത്തുക

പ്രമാണം:DSC 5862‌‌.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. ശ്രീജിത്ത് കെ (സം‌വാദം) 11:26, 15 ഒക്ടോബർ 2010 (UTC)Reply

പ്രമാണം:എള്ള്.jpg

തിരുത്തുക

പ്രമാണം:എള്ള്.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. ശ്രീജിത്ത് കെ (സം‌വാദം) 11:04, 26 ഒക്ടോബർ 2010 (UTC)Reply

പ്രമാണം:Sphaeranthus indicus.jpg

തിരുത്തുക

പ്രമാണം:Sphaeranthus indicus.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. Vssun (സുനിൽ) 03:11, 5 നവംബർ 2010 (UTC)Reply

പ്രമാണം:Ashwangandha.jpg

തിരുത്തുക

പ്രമാണം:Ashwangandha.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. ശ്രീജിത്ത് കെ (സം‌വാദം) 06:55, 19 നവംബർ 2010 (UTC)Reply

പ്രമാണം:ചെമ്പകം.jpg

തിരുത്തുക

പ്രമാണം:ചെമ്പകം.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. കിരൺ ഗോപി 19:33, 22 നവംബർ 2010 (UTC)Reply

പ്രമാണം:കാഞ്ഞിരപ്പുഴ‌-അണക്കെട്ട്.jpg

തിരുത്തുക

പ്രമാണം:കാഞ്ഞിരപ്പുഴ‌-അണക്കെട്ട്.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. ശ്രീജിത്ത് കെ (സം‌വാദം) 17:15, 23 നവംബർ 2010 (UTC)Reply

ചിത്രങ്ങൾ കോമൺസിലേക്കു മാരുമ്പോൾ

തിരുത്തുക

ലിങ്കിൽ നോക്കിയാൽ മതി അപ്ലോഡ് ചെയ്ത എല്ലാ ചിത്രങ്ങളുടേയും പട്ടിക കാണാം. ചിലത് ചുവന്ന നിറത്തിലാണങ്കിൽ കൂടിയും പ്രസ്തുത ലിങ്കിൽ ഞെക്കിയാാൽ ചിത്രത്തിന്റെ സ്ഥിതി അറിയാൻ പറ്റും.മാഷ് ഉദ്ദേശിച്ചത് ഇതല്ലെ? --കിരൺ ഗോപി 15:22, 31 ഡിസംബർ 2010 (UTC)Reply

സ്വതേ റോന്തുചുറ്റുന്നു

തിരുത്തുക

വിക്കി:സ്വതേ റോന്തുചുറ്റുന്നവർ എന്ന കുടുംബത്തിൽ ചേർത്തിട്ടുണ്ട്. --Vssun (സുനിൽ) 15:35, 17 സെപ്റ്റംബർ 2011 (UTC)Reply

ഇലക്കള്ളി, തിരഞ്ഞെടുക്കാവുന്ന ലേഖനത്തിനായി നാമനിർദേശം ചെതിരിക്കുന്നു

തിരുത്തുക

ഞാൻ ഇവിടെ താങ്കൾ എഴുതിയ ഇലക്കള്ളി എന്ന ലേഘനം തിരഞ്ഞെടുക്കാവുന്ന ലേഖനത്തിനായി നാമനിർദേശം ചെതിരിക്കുന്നു താങ്കളുടെ അഭിപ്രായം അറിയിക്കുക. ദിവിനെകുസുമംഎബ്രഹാം 19:11, 24 സെപ്റ്റംബർ 2011 (UTC)Reply

പ്രമാണം:Aethriamanta brevipennis Eyes.JPG എന്ന ചിത്രത്തിന്റെ പകർപ്പവകാശ പ്രശ്നം

തിരുത്തുക
 
Image Copyright problem

പ്രമാണം:Aethriamanta brevipennis Eyes.JPG അപ്‌ലോഡ് ചെയ്തതിനു നന്ദി. പക്ഷേ ആ ചിത്രത്തിന്റെ പകർപ്പവകാശ സംബന്ധിയായ വിവരങ്ങളൊന്നും ചേർത്തുകാണുന്നില്ല. വിക്കിപീഡിയ പകർപ്പവകാശത്തെ വളരെ ഗൗരവമായി തന്നെ കണക്കാക്കുന്നു. ആ ചിത്രത്തിന്റെ ഉറവിടവും പകർപ്പവകാശ വിവരങ്ങളും ഞങ്ങൾക്ക് നിർണ്ണയിക്കാൻ കഴിയാത്തപക്ഷം വിക്കിപീഡിയയിൽ നിന്നും ആ ചിത്രം നീക്കം ചെയ്യപ്പെട്ടേക്കാം.

ചിത്രം താങ്കൾ ചിത്രീകരിച്ചതാണെങ്കിൽ മാത്രം, ചിത്രത്തിന്റെ താൾ തിരുത്തിയതിനു ശേഷം താഴെക്കാണുന്ന അനുമതിപത്രങ്ങളിലൊന്ന് ചേർത്ത് സേവ് ചെയ്യുക.

  • ചിത്രം യാതൊരു നിബന്ധനകളുമില്ലാതെ ഉപയോഗിക്കാനനുവദിക്കുന്നുവെങ്കിൽ {{pd-self}} എന്ന ഫലകം ചിത്രത്തിന്റെ താളിൽച്ചേർക്കാം.
  • ചിത്രത്തിന്റെ ഉപയോഗത്തിന്, താങ്കൾക്ക് കടപ്പാട് നൽകണം എന്ന് നിഷ്കർഷിക്കുന്നുവെങ്കിൽ {{self|cc-by-sa-3.0}} എന്ന് ചേർക്കുക.
  • പകർപ്പവകാശ ടാഗുകൾ എന്ന വർഗ്ഗത്തിൽ പെട്ട മറ്റേതെങ്കിലും ടാഗ് തിരഞ്ഞെടുക്കുക.

ഇവിടെ ഞെക്കിയാൽ ചിത്രത്തിന്റെ താൾ തിരുത്താവുന്നതാണ്.

നന്ദി--റോജി പാലാ 16:22, 25 സെപ്റ്റംബർ 2011 (UTC)Reply

റോന്തുചുറ്റാം.

തിരുത്തുക

വിക്കി:റോന്തുചുറ്റുന്നവർ എന്ന സംഘത്തിലുൾപ്പെടുത്തിയിട്ടുണ്ട്. ആശംസകൾ --Vssun (സുനിൽ) 08:42, 19 നവംബർ 2011 (UTC)Reply

വാക ++

തിരുത്തുക

വാകയും ഗുൽമോഹറൂം തമ്മിലുള്ള തെറ്റിദ്ധാരണ, രണ്ടു ലേഖനങ്ങളിലും എഴുതും എന്നുവിചാരിക്കുന്നു.

പുതുമുഖങ്ങളുടെ ലേഖനങ്ങളിൽ ഏതെങ്കിലും ഫലകങ്ങൾ ചേർക്കുന്നതിനു മുൻപ്, വർഗ്ഗം:പുതുമുഖലേഖനം എന്ന വർഗ്ഗം ചേർക്കുന്നത് നന്നായിരിക്കും. ഇതുവഴി, പുതുമുഖങ്ങളെ കടിച്ചുകുടയാതെ നമുക്ക് ഇത്തരം ലേഖനങ്ങളിൽ ശ്രദ്ധപതിപ്പിക്കാൻ പറ്റും. --Vssun (സംവാദം) 16:33, 26 ഡിസംബർ 2011 (UTC)Reply

File:അതസിപുഷ്പങ്ങൾ.jpg

തിരുത്തുക

താങ്കൾ അപ്ലോഡ് ചെയ്ത File:അതസിപുഷ്പങ്ങൾ.jpg എന്ന ചിത്രം flax (Linum usitatissimum) ആണോ എന്ന കാര്യത്തിൽ ഒരു ഉപയോക്താവ് സംശയം പ്രകടിപ്പിച്ചിരിക്കുന്നു. എനിക്ക് ഇക്കാര്യത്തിൽ ഗ്രാഹ്യം ഇല്ലാത്തതിനാൽ താങ്കളുടെ അഭിപ്രായം അറിയാൻ ആഗ്രഹമുണ്ട്. ഇതാണ് കോമൺസിൽ എനിക്ക് വന്ന സന്ദേശത്തിലേയ്ക്കുള്ള കണ്ണി: ID of File:അതസിപുഷ്പങ്ങൾ.jpg --ശ്രീജിത്ത് കെ (സം‌വാദം) 17:24, 11 ഫെബ്രുവരി 2012 (UTC)Reply

വിക്കിസംഗമോത്സവം - 2012 ലേക്ക് സ്വാഗതം

തിരുത്തുക

If you are not able to read the below message, please click here for the English version

 

നമസ്കാരം! Arayilpdas,

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കൾ അഥവാ എഴുത്തുകാർ, വിവിധ വിക്കി പദ്ധതികളിൽ പ്രവർത്തിക്കുന്ന സോഫ്റ്റ്‌വെയർ വിദഗ്ധർ, വിക്കിപദ്ധതികളിൽ താല്പര്യമുള്ളവർ തുടങ്ങിയവരുടെ വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2012 ഏപ്രിൽ 28, 29 തീയതികളിൽ കൊല്ലം ജില്ലാ പഞ്ചായത്ത് ഹാളിൽ വെച്ച് നടക്കുന്നു.
ഇതിന്റെ കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.

വിക്കിസംഗമോത്സവത്തിന്റെ 60 ദിവസ പ്രചരണത്തിന്റെ ഭാഗമായുള്ള മലയാളം വിക്കിമീഡിയയെ സ്നേഹിക്കുന്നു എന്ന പരിപാടിയിൽ പങ്കെടുക്കുവാൻ താങ്കളെ ക്ഷണിക്കുന്നു. വിക്കിമീഡിയ സമൂഹത്തിന്റെ ഭാഗമായ താങ്കൾക്ക് വിക്കിസംഗമോത്സവത്തിൽ പങ്കെടുക്കുവാനും പ്രബന്ധങ്ങൾ അവതരിപ്പിക്കുവാനും അവസരമുണ്ടാകും. അതിനായുള്ള അപേക്ഷ സമർപ്പിക്കാൻ അപേക്ഷാതാൾ കാണുക

വിക്കിസംഗമോത്സവം - 2012 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെയ്ക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

താങ്കളെ 2012 ഏപ്രിൽ 28,29 -ന് കൊല്ലത്ത് കാണാമെന്ന പ്രതീക്ഷയോടെ...

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി VsBot (സംവാദം - talk) 00:05, 29 മാർച്ച് 2012 (UTC)Reply

 
You have new messages
നമസ്കാരം, Arayilpdas. താങ്കൾക്ക് സംവാദം:ചരകൻ എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

File talk:കസ്തൂരിമഞ്ഞൾ.jpg

തിരുത്തുക

Commons:File talk:കസ്തൂരിമഞ്ഞൾ.jpg എന്നയിടത്തെ സന്ദേശം ശ്രദ്ധിക്കുമല്ലോ. --ശ്രീജിത്ത് കെ (സം‌വാദം) 06:07, 21 ഒക്ടോബർ 2012 (UTC)Reply

 
You have new messages
നമസ്കാരം, Arayilpdas. താങ്കൾക്ക് സംവാദം:ദന്തക്ഷയം എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

File:Bradinopyga geminata.JPG

തിരുത്തുക

This is a Long-legged Marsh Glider (Trithemis pallidinervis); not Bradinopyga geminata. Good picture. ജെ.കടവൂർ ജീ. 09:19, 23 നവംബർ 2012 (UTC)Reply

വിക്കിസംഗമോത്സവം - 2013 ലേക്ക് സ്വാഗതം

തിരുത്തുക

If you are not able to read the below message, please click here for the English version

 

നമസ്കാരം! Arayilpdas

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കളുടേയും വിക്കിപദ്ധതികളിൽ താല്പര്യമുള്ളവരുടേയും വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2013, ഡിസംബർ 21, 22, 23 തീയ്യതികളിൽ ആലപ്പുഴയിൽ വെച്ച് നടക്കുന്നു.
കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.

പതിനാലോളം ഇന്ത്യൻ ഭാഷാസമൂഹങ്ങളിൽ നിന്നുമുള്ള വിക്കിമീഡിയ പ്രതിനിധികളുടെ പങ്കാളിത്തം, വിക്കിപീഡിയ ലേഖനങ്ങൾ സമ്പുഷ്ടമാക്കുന്നതിനായുള്ള വിക്കിസംഗമോത്സവ തിരുത്തൽ യജ്ഞം വിക്കിവിദ്യാർത്ഥിസംഗമം, വിക്കിയുവസംഗമം, ഭിന്നശേഷി ഉപയോക്താക്കൾക്കു വേണ്ടിയുള്ള കമ്പ്യൂട്ടർ പരിശീലനം, തണ്ണീർത്തടങ്ങളുടെ വിവരശേഖരണവും ഡിജിറ്റൈസേഷനും, വിക്കി ജലയാത്ര എന്നീ പരിപാടികളും സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.

വിക്കിസംഗമോത്സവം - 2013 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

2013 ഡിസംബർ 21 മുതൽ 23 വരെ ആലപ്പുഴയിൽ കാണാമെന്ന പ്രതീക്ഷയോടെ...

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി MkBot (സംവാദം) 23:31, 15 നവംബർ 2013 (UTC)Reply

New sign-up page for the Medical Translation Project

തിരുത്തുക

Hey!

This is a friendly reminder that the sign-up page at the Medical Translation Project (previously Translation Task force) has been updated. This means everyone has to sign up again. Using the new page it will be easier for us to get into contact with you when there is work available. Please check out our progress pages now! There might be work there already for you.

We are also very proud to introduce new roles and guides which allows people to help who don't have medical knowledge too!

Here are ways you can help!
Community organization
We need involved Wikipedians to engage the community on the different Wikipedias, and to spread the word!
Assessing content
We need language knowledgeable Wikipedians (or not yet Wikipedians) who indicate on our progress tables which articles should and should not be translated!
Translating
We are always on the look-out for dedicated translators to work with our content, especially in smaller languages!
Integration
Translated articles need to be integrated into local Wikipedias. This process is done manually, and needs to take merge or replace older articles.
Template installation
For translations to be more useful templates and modules should be installed. We need people with the technical know-how who can help out!
Programming
Several of our processes are in need of simplification and many could occur automatically with bots.

Please use the sign up page, and thank you guys for all the work you've been doing. The translation project wouldn't be possible without you!


-- CFCF 🍌 (email) 13:09, 24 September 2014 (UTC)

File:കാട്ടുതുളസി.jpg

തിരുത്തുക

Deletion requests/File:കാട്ടുതുളസി.jpg കാണുക. ചിത്രം നിലനിർത്താൻ സഹായം ആവശ്യമുണ്ട്. --ശ്രീജിത്ത് കെ (സം‌വാദം) 03:22, 19 മേയ് 2018 (UTC)Reply

മറുപടി പ്രമാണ താളിൽ ഇട്ടിട്ടുണ്ട്. അതിന്റെ ഒറിജിനൽ അന്വേഷിക്കുന്നുണ്ട്. 2011 ൽ എടുത്തതാണ്. --Arayilpdas (സംവാദം) 09:10, 22 മേയ് 2018 (UTC)Reply

വിക്കിപീഡിയ:വിക്കി ലൗസ് വിമെൻ 2019

തിരുത്തുക

പ്രിയ സുഹൃത്തേ,
അന്താരാഷ്ട്ര വനിതാദിനം, വിക്കിലൗസ് ലൗ പദ്ധതി എന്നിവയോട് അനുബന്ധിച്ച് 10 ഫെബ്രുവരി 2019 - 31 മാർച്ച് 2019 വരെ സംഘടിപ്പിക്കുന്ന വിക്കി ലൗസ് വിമെൻ 2019 തിരുത്തൽ യജ്ഞത്തിൽ പങ്കെടുക്കാനായി താങ്കളെ ക്ഷണിക്കുന്നു.

വിക്കിമീഡിയ പദ്ധതികളിലെ ലിംഗഅസമത്വം കുറയ്ക്കാനും സ്ത്രീകളെ സംബന്ധിക്കുന്ന ലേഖനങ്ങൾ എഴുതുവാനും ഉദ്ദേശിച്ചുള്ള പദ്ധതിയാണിത്. സ്ത്രീകളുടെ ജീവചരിത്രത്തെക്കുറിച്ചും ലിംഗസമത്വത്തെക്കുറിച്ചും തുല്യതയ്ക്കായുള്ള പോരാട്ടങ്ങളെപ്പറ്റിയും ഒക്കെ പുതിയ ലേഖനങ്ങൾ ആരംഭിക്കാം. കുറഞ്ഞത് 5 ലേഖനങ്ങളെങ്കിലും എഴുതുന്ന ലേഖകർക്ക് സമ്മാനമായി പോസ്റ്റ്കാർഡുകൾ ലഭിക്കുന്നതാണ്.

കൂടുതൽ വിവരങ്ങളും നിയമാവലിയും അറിയാനായി വിക്കി ലൗസ് വിമെൻ 2019 താൾ സന്ദർശിക്കുക. ഈ പദ്ധതി വിജയകരമാക്കിതീർക്കാൻ താങ്കളുടെ സഹകരണം പ്രതീക്ഷിച്ചുകൊണ്ട്, സ്നേഹമോടെ--Meenakshi nandhini (സംവാദം) 11:33, 7 ഫെബ്രുവരി 2019 (UTC)Reply

വിക്കിപീഡിയ:ഏഷ്യൻ മാസം 2019

തിരുത്തുക

പ്രിയ സുഹൃത്തേ,
ഏഷ്യൻ‍ വിക്കിസമൂഹങ്ങളുടെ പരസ്പര സഹകരണം വർദ്ധിപ്പിക്കാനായി 1 നവംബർ 2019 - 30 നവംബർ 2019 വരെ സംഘടിപ്പിക്കുന്ന ഏഷ്യൻ മാസം 2019 തിരുത്തൽ യജ്ഞത്തിൽ പങ്കെടുക്കാനായി താങ്കളെ ക്ഷണിക്കുന്നു.

ഏഷ്യൻരാജ്യങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളിലെ ലേഖനങ്ങൾ എഴുതുവാനും വികസിപ്പിക്കുവാനും ഉദ്ദേശിച്ചുള്ള പദ്ധതിയാണിത്. ഓരോ വിക്കിപീഡിയയിലും ഏറ്റവും കൂടുതൽ ലേഖനങ്ങൾ ചേർക്കുന്ന വരെ വിക്കിപീഡിയ ഏഷ്യ അംബാസിഡർമാരായി ആദരിക്കുന്നതാണ്.

കൂടുതൽ വിവരങ്ങളും നിയമാവലിയും അറിയാനായി ഏഷ്യൻ മാസം 2019 താൾ സന്ദർശിക്കുക. ഈ പദ്ധതി വിജയകരമാക്കിതീർക്കാൻ താങ്കളുടെ സഹകരണം പ്രതീക്ഷിച്ചുകൊണ്ട്, സ്നേഹമോടെ--Meenakshi nandhini (സംവാദം) 09:57, 27 ഒക്ടോബർ 2019 (UTC)Reply