ഡോ. ചള്ളിയിൽ പവിത്രൻ വിപിൻ

I am back

ചള്ളിയാൻ

ഇന്ന് 1 ജൂൺ 2023

ഫലകം:User from Earth
ThrissurPooram-Kuda.jpgഅതേയ്, ഈ ഗഡി തൃശ്ശൂരാട്ടാ
Word Malayalam.svgThis user is a Malayali and contributes to WikiProject Kerala
Nuvola filesystems www.png

ഇദ്ദേഹത്തിന്റെ വെബ്‌സൈറ്റ് ഇവിടെ കാണാം.

Nuvola filesystems www.png

ഇദ്ദേഹത്തിന്റെ വെബ്‌സൈറ്റ് ഇവിടെ കാണാം.

14K+ ഈ ഉപയോക്താവിന് 14K ൽ കൂടുതൽ ലേഖനങ്ങളിൽ തിരുത്തലുകൾ ഉണ്ട്.
Twitter logo initial.png
ഇദ്ദേഹത്തിന്റെ ട്വീറ്റുകൾ ഇവിടെ കാണാം
Google+ logo (2011-2019).png
ഇദ്ദേഹത്തിന്റെ ഗൂഗ്‌ൾ+ പ്രൊഫൈൽ ഇവിടെ കാണാം
Linkedin icon.svg
ഇദ്ദേഹത്തിന്റെ ലിങ്ക്ട് ഇൻ പ്രൊഫൈൽ ഇവിടെ കാണാം


Crystal kwrite.png
ഇദ്ദേഹത്തിന്റെ ബ്ലോഗ്‌ ഇവിടെ കാണാം

പേരുകളുടെ പിന്നിലെന്തെന്ന് അറിയാൻ പ്രത്യേക കൌതുകവും താല്പര്യവും ഉണ്ട്. അതിനായി അല്പം ചരിത്ര പഠനവുമുണ്ട്.

  • എം.ജി.ആർ. വൈദ്യശാസ്ത്ര സർവ്വകലാശാല യുടെ കീഴിൽ "Cephalometric comparison of Dravidians of Salem population with that of Aryans" എന്ന പേരിൽ ഗവേഷണ പ്രബന്ധം അവതരിപ്പിച്ചിട്ടുണ്ട്‌. വിനായക സർവ്വകലാശാലയിൽ ഗവേഷണം ചെയ്തു. ദുബായിൽ ആസ്റ്റർ, .എൻ.എം.സി. എന്നീ കമ്പനികളിൽ ഓർത്തോഡോണ്ടിസ്റ്റ് ആയി ജോലി ചെയ്തു, .വിപിൻസ് ഓർത്ത്തോണ്ടിക് ക്ലിനിക് 2017 ഇൽ തുടങ്ങി. 2020 മാർച്ചിൽ കോവിഡിനെ തുടർന്ന് ഇന്ത്യയിൽ പെട്ടു പോയപ്പോൾ ക്ലിനിക്ക് നഷ്ടമായി. ഇപ്പോൾ ഗോകുലം ഗ്രൂപ്പിൻ്റെ ക്ലിനിക്ക് കേർ മെഡീക്കൽ സെൻ്റർ, ക്ലോവർ മെഡിക്കൽ സെൻ്റർ എന്നിവടങ്ങളിൽ പണിയെടുക്കുന്നു.
  • , ബ്ലോഗ് എഴുത്ത്, ഒറ്റമൂലി വില്പന, പാട്ട്, അങ്ങനെ ഓരോന്ന്.
  • സഞ്ചാരപ്രിയനാണ് ഛായാഗ്രഹണവും താൽപാര്യമുള്ള വിഷയമാണ്
    ഫ്ലിക്കിയ ചില പടങ്ങൾ ഇവിടെ കാണാം പാട്ട് ഈയിടെ പഠിക്കാൻ തുടങ്ങിയിരിക്കുന്നു. സ്മൂളിൽ അതിന്റെ ചില പൊടിപടലങ്ങൾ കാണാം.
  • പൊതുവെ സേവന തൽപരനാണ്. ആത്മപ്രശംസയും പ്രശസ്തിയും ഇഷ്ടമല്ല. എങ്കിലും പറ്റിയാൽ ലോക നേതാവാകണമെന്നാണു ഉള്ളിലിരിപ്പ്:) (ഇത് തമാശയാണ്)
  • ഹിന്ദുമതത്തിൽ പെട്ട മാതാപിതാക്കൾക്ക് പിറന്നുവെങ്കിലും ബുദ്ധമതത്തെ ഇഷ്ടപ്പെടുന്നു




ബന്ധപ്പെടാൻ

കോമ്മൺസിലേക്ക് കയറ്റിയ പടങ്ങൾ പെടാപ്പാടുകൾ


ഞാൻ ചെയ്ത് കൂട്ടുന്ന വങ്കത്തരങ്ങൾ

മെരുക്കൽ

Wikistress3D 1 v3.jpg


തിരി- പോവുമ്പ കൊണ്ടോവാനാ.

ചിലരുടെ ഗുണ്ടുകൾ ഇവിടെ കാണാം


ഉണ്ടാർന്നതെല്ലാം മാച്ചു. ഇനി പുതീത് ബരട്ടെ

-

വെടിമരുന്ന്


ക്രിയേറ്റീവ് കോമ്മൺസ് എന്ന പ്രഹസനം

https://commons.wikimedia.org/wiki/Special:ListFiles/challiyan


ഞാൻ പാടിയ പാട്ടുകൾ:

തകർപ്പാവകാശം

ഉമ്മാക്കി

നീകണ്ട ലേഖനങ്ങൾ സിസ്റ്റത്തിന്റെ കോപ്രായങ്ങൾ


വിക്കി കോമ്മൺസിലേക്ക് അപ്‌ലോഡിയ പടങ്ങൾ ഇടക്ക് ഇവിടെ കൊണ്ടിടും

Taken from Ras Al khor


ദുബൈ സ്കൈലൈൻ - റാസ് അൽ ഘോർ തടാകത്തിൽ നിന്നുള്ള ദൃശ്യം- പകർത്തിയത് ചള്ളിയാൻ തന്നെ.

പുരസ്കാരങ്ങൾ (ഇപ്പോൾ പുരസ്കാരം പരിപാടി വിക്കി അവസാനിപ്പിച്ച് എന്ന് തോന്നുന്നു )


Award Distinction User Date
Working Wikimedian's Barnstar.png ഒട്ടേറെ ലേഖനങ്ങളെഴുതിയും അല്ലാതെയും മലയാളം വിക്കിപീഡിയയുടെ പുരോഗതിക്കായി അക്ഷീണം പ്രയത്നിക്കുന്ന താങ്കൾക്ക് ഈ താരകം സമർപ്പിക്കുന്നു. മലയാളിയുടെ വിജ്ഞാന മണ്ഡലത്തെ താങ്കളാൽ കഴിയുന്ന വിധം പുഷ്ടിപ്പെടുത്താൻ ഇത് ഒരു പ്രചോദനമാവട്ടെ. Simynazareth 11:57, 11 ഒക്ടോബർ 2006 (UTC)
Original Barnstar.png സമകാലിക പ്രാധാന്യമുള്ള ചിക്കുൻഗുനിയ എന്ന വിഷയത്തിൽ സമഗ്രമായ ലേഖനം തയാറാക്കിയതിനും, ഒട്ടേറെ ഇതര ലേഖനങ്ങൾക്കു തുടക്കം കുറിച്ചതിനും എന്റെ വക ഈ നക്ഷത്രം സമർപ്പിക്കുന്നു. വിക്കിപീഡിയയ്ക്കു ലഭിച്ച പുതുമുഖ ഉപയോക്താക്കളിൽ മികച്ചയാളാണു താങ്കൾ എന്നും ഈ അവസരത്തിൽ പറഞ്ഞുകൊള്ളട്ടെ. തുടർന്നും നല്ല ലേഖനങ്ങളും പങ്കാളിത്തവും പ്രതീക്ഷിക്കുന്നു. മൻ‌ജിത് കൈനി 03:50, 17 ഒക്ടോബർ 2006 (UTC))
Original Barnstar.png കേരളചരിത്രം താളുകളിലാക്കാനുള്ള താങ്കളുടെ പ്രയത്നത്തിന് എന്റെ വക ഒരു ചെറിയ സമ്മാനം. Vssun 04:40, 19 ഡിസംബർ 2006 (UTC)
Minor Barnstar.png താങ്കളുടെ ആത്മാർത്ഥതയെ ഞങ്ങൾ അംഗീകരിക്കുന്നു.
വിക്കിപീഡിയ പുതിയ മാറ്റങ്ങൾ താളിൽ എപ്പോഴും കാണാറുള്ള താങ്കൾ മാതൃകാപരമായ പെരുമാറ്റത്തിലൂടെയും കൃത്യതയാർന്ന ലേഖനങ്ങളിലൂടെയും ഞങ്ങളെ പ്രചോദിപ്പിക്കുന്നു. ആത്മസമർപ്പണത്തിനും അത്യദ്ധ്വാനത്തിനും ഒരു പ്രോത്സാഹനമായി ഈ ചെറു താരകം താങ്കൾക്ക് സമ്മാനിക്കുന്നു.
ടക്സ്‌ എന്ന പെന്‌ഗ്വിൻ 14:55, 30 ജനുവരി 2007 (UTC)
Tireless Contributor Barnstar.gif ധ്രുവനക്ഷത്രം ആകാശത്തിൽ ഇപ്പോഴും ദൃശ്യമാകുന്നതുപോലെ മലയാളം വിക്കിയിലെ ധ്രുവനക്ഷത്രമായ ചള്ളിയാനെ വിക്കിയിൽ എപ്പോഴും കാണുന്നു. ചുരുക്കി പറഞ്ഞാൽ അഹോരാത്രം അദ്ധ്വാനിക്കുന്നു. ധാരാളം പുസ്തകങ്ങൾ വായിച്ച്, റോമാ റിപബ്ലിക്കിനെകുറിച്ചും ഉദയംപേരൂർ സുനഹദോസിനെ കുറിച്ചും മലയാളം വിക്കിയിൽ സമഗ്ര ലേഖനങ്ങൾ എഴുതിയ (ഇപ്പോഴും എഴുതികൊണ്ടിരിക്കുന്ന) ചള്ളിയാന് അല്ലാതെ വേറെ ആർക്കാണ് ഈ അദ്ധ്വാന താരകം ചേരുക. ഇനിയും ഇതേ പോലുള്ള സമഗ്ര ലേഖനങ്ങൾ എഴുതാൻ താങ്കൾക്ക് ഈ താരകം പ്രചോദനം ആകും എന്നു കരുതുന്നു. Shiju Alex 04:51, 15 ഫെബ്രുവരി 2007 (UTC))
History Barnstar.png ചരിത്രത്തിൽ മറന്നുപോയ പലതും മുങ്ങിയെടുത്ത് മലയാളം വിക്കിക്ക് സമർപ്പിച്ച ചള്ളിയാനെ! താങ്കളുടെ വിലയേറിയ സമയം ഇവിടെ ചിലവഴിക്കുന്നതിന് എന്റെ വക ചരിത്രത്തിന്റെ ലേഖകർക്കുള്ള പ്രത്യേക പുരസ്ക്കാരം.വീണ്ടും പൂർവ്വാധികം ശക്തിയോടെ പ്രവർത്തിക്കുക jigesh 12:13, 15 ഫെബ്രുവരി 2007 (UTC)
ODM article award.png മഹാത്മാഗാന്ധി എന്ന ലേഖനം അതിന്റെ മഹത്വത്തിൽ എത്തിയതിൽ മുഖ്യ പങ്ക് വഹിച്ച ചള്ളിയൻ ജിക്ക് ഈ മെഡൽ നൽകുന്നതിനോടൊപ്പം എന്റെ ഹൃദയം നിറഞ്ഞ നന്ദിയും സന്തോഷവും രേഖപ്പെടുത്തുന്നു ജിഗേഷ്
Vssun
Shiju Alex
ലിജു മൂലയിൽ
15:54, 15 മാർച്ച് 2007 (UTC)
Wiki medal.jpg റോമൻ റിപ്പബ്ലിക്ക് എന്ന തിരഞ്ഞെടുത്ത ലേഖനത്തിന്റെ പുറകിലെ പ്രയത്നത്തിനായി ഇതാ ഒരു മെഡൽ സ്നേഹപൂർവം സമർപ്പിക്കുന്നു Vssun 06:42, 20 മാർച്ച് 2007 (UTC)
MediatorBarnstar.png മനുഷ്യന്മാരുടെ തലയിൽ എപ്പോഴും പിടിച്ച് പരിശോധിക്കുന്നത് കൊണ്ടോ എന്തോ, താങ്കൾക്ക് മനുഷ്യന്മാരുടെ തലയിലെ ചൂട് കുറക്കാൻ അറിയാം എന്ന് മനസിലായി. താങ്കൾ ശരിക്കും ഒരു നല്ല മദ്ധ്യസ്ഥൻ തന്നെ!! ജിഗേഷ്
Shiju Alex
13:20, 1 ഏപ്രിൽ 2007 (UTC)
14:50, 1 ഏപ്രിൽ 2007 (UTC)
Random Acts of Kindness Barnstar.png താങ്കളുടെ സഹാനുഭൂതിക്കും സഹായത്തിനും എൻറെ വക ഒരു സമ്മാനം. --ജസീം സന്ദേശം · ഓട്ടോഗ്രാഫ് 15:54, 15 മാർച്ച് 2007 (UTC)
Barnstar-camera.png വിക്കിപീഡിയക്ക് മികച്ച ചിത്രങ്ങൾ നൽകുന്നതിന് ചള്ളിയാന്‌ ഒരു ഫോട്ടോഗ്രാഫർ പുരസ്കാരം --ജസീം സന്ദേശം · ഓട്ടോഗ്രാഫ് 15:54, 15 മാർച്ച് 2007 (UTC)
Golden wikiglobe.png പുരസ്കാരങ്ങളുടെ രാജാവിന്‌ ഒരു സ്വർണ്ണ വിക്കി -- =--സാദിക്ക്‌ ഖാലിദ്‌ 2 ജൂലൈ 2007 (UTC)
Choco chip cookie.jpg ലേഖനം എഴുതാൻ പ്രോത്സാഹിപ്പിച്ചതിന് ചള്ളിയാന് ഇതാ ഒരു സ്വീറ്റ്.തരുന്നത് Aruna 14:05, 14 ജൂലൈ 2007 (UTC)
Barnstar userpage - 2.png കുറച്ച് നേരത്തേ തരേണ്ടതായിരുന്നു ....better late than never (മുരാരി സംവാദം 10:20, 12 ഒക്ടോബർ 2007 (UTC)
Lots of barnstars.png 5000 എന്ന സംഖ്യക്കുവേണ്ടി ആത്മാർത്ഥമായി പരിശ്രമിച്ചതിന്റെ ഓർമ്മക്കായി,അതിനു കുറെ നല്ല ലേഖനങ്ങൾ വിക്കിക്കു സമ്മാനിച്ചതിലേക്കായി. താരകങ്ങൾ നൽകുന്നത് അനൂപൻ 08:22, 12 ഡിസംബർ 2007 (UTC)
Goldenwiki 2.png "ബെഞ്ചമിൻ ബെയ്‌ലി” എന്ന തിരഞ്ഞെടുത്ത ലേഖനത്തിന്റെ അണിയറയിൽ പ്രവർത്തിച്ചതിന്‌ സ്നേഹപൂർ‌വ്വം ഒരു പുരസ്കാരം സമർപ്പിക്കുന്നു Aruna 04:03, 14 ഡിസംബർ 2007 (UTC)
Barnstar-plait.png ഈ താളിന്റെ അവസാനം വായിച്ചപ്പോൾ വളരെ സന്തോഷം തോന്നി.. ആശംസകളോടെ ഓരോ നക്ഷത്രം രണ്ടു പേർക്കും സമ്മാനിക്കുന്നത്.. Vssun 12:04, 4 ജനുവരി 2008 (UTC)
April Fools Barnstar.PNG താങ്കളുടെ ചില തമാശകൾ പൊടി പൊടിപ്പൻ (ദയവുചെയ്ത് ഇതിന്റെ മൂലരൂപം നോക്കരുത് ) -- ലീ 2©©8 /††← 11:19, 12 ജനുവരി 2009 (UTC)


പ്രമാണം:മലയാളം വിക്കിപീഡിയ 10000 ലേഖനങ്ങൾ സ്വർണ്ണനിറത്തിൽ.png മലയാളം വിക്കിപീഡിയയിൽ 10000 ലേഖനങ്ങൾ പൂർത്തിയാക്കുന്നതിനായി ആത്മാർത്ഥമായി പരിശ്രമിച്ചതിന്റെ ഓർമ്മക്കായി. ഈ സുവർണ്ണ താരകം സമർപ്പിക്കുന്നത് അനൂപൻ 2 ജൂൺ 2009 (UTC)
എന്റെയും ഒരൊപ്പ്, ആശംസകൾ --ജുനൈദ് (സം‌വാദം) 03:34, 2 ജൂൺ 2009 (UTC)
താരകം - വിക്കിപീഡിയ സംഗമം.png ചാലക്കുടി-താരം
thum

ചാലക്കുടിയിൽ വെച്ച് നടന്ന മൂന്നാമത് മലയാളം വിക്കിപീഡിയ സംഗമത്തിൽ പങ്കെടുത്ത താരത്തിന് ഒരു കൊച്ചു താരകം!!! നൽകുന്നത് --സാദിക്ക്‌ ഖാലിദ്‌ 16:10, 11 നവംബർ 2008 (UTC)

Golden wikipedia featured star.svg സുവർണ്ണ നക്ഷത്ര പുരസ്കാരം
തിരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങൾ സമ്മാനിക്കുന്ന ചള്ളിയാന്‌ ഈ സുവർണ്ണ നക്ഷത്ര പുരസ്കാരം സസന്തോഷം സമ്മാനിക്കുന്നു ---നിയാസ് അബ്ദുൽസലാം 17:24, 10 ജനുവരി 2011 (UTC)

വിക്കിപ്പീഡിയ പത്താം പിറന്നാൾ താരകംതിരുത്തുക

Birthday cake-01.jpg വിക്കിപ്പീഡിയ പത്താം പിറന്നാൾ താരകം
മലയാളം വിക്കിപ്പീഡിയയുടെ പത്താം പിറന്നാളാശംസിക്കുന്ന ഈ സുദിനത്തിൽ . താങ്കൾ വിക്കിപ്പീഡിയക്ക് നൽകിയ സംഭാവനകൾക്ക് നന്ദിയോടെ.. Hrishi (സംവാദം) 19:35, 20 ഡിസംബർ 2012 (UTC)
Export hell seidel steiner.png ഗംഭീരമായി തുടരുക ! Adv.tksujith (സംവാദം) 23:39, 17 ജനുവരി 2016 (UTC)
BarnstarPhoto.png തിരഞ്ഞെടുക്കപ്പെട്ട ചിത്രത്തിനുള്ള താരകം
താങ്കൾ ഛായാഗ്രഹണം നിർവഹിച്ച Kottakkavu_Mar_Thoma_Pilgrim_Church_founded_by_St._Thomas.jpg എന്ന പ്രമാണം തിരഞ്ഞെടുത്ത ചിത്രമായിരിക്കുന്നു. അഭിനന്ദനങ്ങൾ!!!! Shyam prasad M nambiar (സംവാദം) 04:34, 18 ഏപ്രിൽ 2017 (UTC)
"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Challiyan&oldid=3925473" എന്ന താളിൽനിന്ന് ശേഖരിച്ചത്