ഇന്ത്യയിലുടനീളം കാണപ്പെടുന്ന ഒരു നിത്യഹരിത സസ്യമാണ് അരളി. ഏകദേശം മൂന്നു മീറ്റർ വരെ ഉയരത്തിൽ വളരുന്ന അരളിയുടെ തൊലിക്ക് ചാര നിറമാണ്. മഞ്ഞ, ചുവപ്പ്, വെളുപ്പ്, കൃഷ്ണ എന്നീ നിറങ്ങളിലുള്ള പുഷ്പങ്ങൾ ഉണ്ടാകുന്ന അരളിച്ചെടികൾ സാധാരണയായി കണ്ടുവരുന്നു.
ഛായാഗ്രഹണം: വിപിൻ