സീ അനിമണി
ഇരപിടിയന്മാരായ ഒരു ജലജീവി വർഗ്ഗമാണ് സീ അനിമോൺ(Sea anemone). ലോകമെമ്പാടും പൊതുവേ തീരപ്രദേശങ്ങളിൽ കാണപ്പെടുന്ന ഇവ ആഴക്കടലിലും വസിക്കാറുണ്ട്.[1] മൂന്നു സെൻറീമീറ്റർ മുതൽ ഒന്നര മീറ്റർ വരെ വ്യാസമുള്ളവ ഇവയുടെ കൂട്ടത്തിൽ ഉണ്ട്. സിലിണ്ടിറിക്കൽ ശരീരത്തിൻറെ മുകൾ ഭാഗത്തുള്ള വായയും അതിനു ചുറ്റും നിറയെ ഇതൾപോലുള്ള വർണശബളമായ ടെൻറക്കിളുകളും ഇതിൻറെ പ്രത്യേകതയാണ്. മിക്ക സ്പീഷീസ്സുകളും പാറകളിലോ മറ്റോ പറ്റിപ്പിടിച്ചിരിക്കുകയാണു ചെയ്യുക. ഫൈലം - Cnidaroa. ക്ലാസ് - Anthozoa.
സീ അനിമണി Sea Anemone | |
---|---|
![]() | |
Sea anemone at the Monterey Bay Aquarium | |
ശാസ്ത്രീയ വർഗ്ഗീകരണം | |
സാമ്രാജ്യം: | |
ഫൈലം: | |
ക്ലാസ്സ്: | |
ഉപവർഗ്ഗം: | |
നിര: | Actiniaria
|
Suborders | |
Diversity | |
46 families |
അവലംബംതിരുത്തുക
ബാഹ്യ ലിങ്കുകൾതിരുത്തുക
വിക്കിസ്പീഷിസിൽ Actiniaria എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. |
വിക്കിമീഡിയ കോമൺസിലെ Actiniaria എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്. |
- Order Actiniaria
- Actiniaria.com
- Photos of various species of Sea Anemones from the Indopacific
- Anemone Armies Battle to a Standoff
- Anemone Wars: Clone armies deploy scouts, attack tidally – unsuspected military tactics
- Sea anemones look like sea flowers but they are animals of the Phylum Cnidaria
- Information about Ricordea Florida Sea anemones & pictures
- Photographic Database of Cambodian Sea Anemones
- Photos of Sea Anemones