വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/07-10-2011
വേലികളിലും കുറ്റിച്ചെടികളിലും പടർന്നു കയറുന്ന ഒരു സസ്യമാണ് കിത്തോന്നി. വിരിയുമ്പോൾ മഞ്ഞനിറമുള്ള മനോഹരമായ പൂക്കൾ ഉണ്ടാകുന്നു, അതിനുശേഷം പൂക്കളുടെ നിറം കടും ചുവപ്പോ, ഓറഞ്ചു ചുവപ്പോ ആകുകയും ദളങ്ങൾ വളഞ്ഞ് പിരിയുകയും ചെയ്യുന്നു.
ഛായാഗ്രഹണം: വൈശാഖ് കല്ലൂർ