വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/16-09-2011
അപ്പോസൈനേസീ കുടുംബത്തിൽ ഉൾപ്പെടുന്ന ഔഷധഗുണമുള്ള ഒരു കുറ്റിച്ചെടിയാണ് കുരുട്ടുപാല. ഈ ചെടിയിൽ ഉണ്ടാവുന്ന കായയാണ് പാലയ്ക്ക. ഒരു ഞെട്ടിൽ രണ്ടെണ്ണം വീതമുള്ള, നടുഭാഗം വളഞ്ഞ ആകൃതിയുള്ള കായകൾ മൂക്കുമ്പോൾ പച്ചനിറം മാറി ഓറഞ്ച് നിറമാകുന്നു.
ഛായാഗ്രഹണം: സുഗീഷ്