അട്ടക്കഥ
അട്ടക്കഥ

കേരളത്തിന്റെ തനതായ ശാസ്ത്രീയ ദൃശ്യകലാരൂപമാണ് കഥകളി. പതിനെട്ടാം നൂറ്റാണ്ടുകളിൽ വികസിതമായ കഥകളിയുടെ സാഹിത്യരൂപമാണ് ആട്ടക്കഥ.

രുക്മിണി സ്വയംവരം ആട്ടക്കഥയിലെ ഒരു രംഗമാണ് ചിത്രത്തിൽ.

ഛായാഗ്രഹണം: അറയിൽ പി. ദാസ്

തിരുത്തുക