നമസ്കാരം Ajaykuyiloor !,

മലയാളം വിക്കിപീഡിയയിലേക്ക്‌ സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.

മലയാളം ടൈപ്പു ചെയ്യുവാൻ ഉപയോഗിക്കാവുന്ന മൊഴി സ്കീമിന്റെ ചിത്രം

താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ പരിശോധിച്ചിട്ടില്ലങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.

വിക്കിപീഡിയരിൽ ഒരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ‍ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്‌. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~) ഉപയോഗിക്കുകയോ, ടൂൾബാറിലെ ബട്ടൻ ഉപയോഗിക്കുകയോ ചെയ്യുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാൻ അവരുടെ സം‌വാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.

വിക്കിമീഡിയയുടെ മലയാളം പദ്ധതികൾക്കായി ഒരു മെയിലിങ് ലിസ്റ്റ് നിലവിലുണ്ട്. ആ ലിസ്റ്റിൽ അംഗത്വം എടുത്ത് താങ്കൾക്ക് വിക്കിപീഡിയയെക്കുറിച്ചുള്ള അഭിപ്രായങ്ങളും, സംശയങ്ങളും, വിക്കിപീഡിയ മെച്ചപ്പെടുത്താനുള്ള വഴികളും ഒക്കെ അവിടെ ഉന്നയിക്കാവുന്നതാണ്‌. മെയിലിങ്ങ് ലിസ്റ്റിൽ അംഗത്വമെടുക്കാൻ ഇവിടെ ഞെക്കുക https://lists.wikimedia.org/mailman/listinfo/wikiml-l. ലിസ്റ്റിൽ അംഗത്വമെടുത്തതിനു ശേഷം wikiml-l@lists.wikimedia.org എന്ന ഇമെയിൽ വിലാസത്തിലേക്കു ഇമെയിൽ അയച്ചാൽ മറ്റുള്ള വിക്കിപീഡിയർ നിങ്ങളെ സഹായിക്കും.


ഇനിയും ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ വിക്കിപീഡിയരോട് സംശയം നേരിട്ട് ചോദിക്കാൻ ചാറ്റ് ചെയ്യാം. ഇതിനായി ഇടതുവശത്തെ ബാറിലുള്ള തൽസമയസം‌വാദം ലിങ്കിൽ ഞെക്കുക. ആരെങ്കിലും ചാറ്റ്റൂമിലുണ്ടെങ്കിൽ അവർ തീർച്ചയായും താങ്കളെ സഹായിക്കുന്നതാണ്.

-- സ്വാഗത സംഘത്തിനു വേണ്ടി, കേജിയുടെ ബോട്ട് 08:53, 12 നവംബർ 2010 (UTC)Reply

വിഷു ആശംസകൾ

തിരുത്തുക

ഐശ്വര്യം നിറഞ്ഞ വിഷു ആശംസകൾ -- Raghith 07:01, 14 ഏപ്രിൽ 2011 (UTC)Reply

Annona squamosa

തിരുത്തുക

Hello Ajaykuyiloor, I am Hamamelis from the English language Wikipedia. I see you have an article on the front page, so I contacted you for this. If you have the time, could you just see if the Malayalam name on this page is correct. Best if it could be in Malayalam script, also. Here is the link below:

(http://en.wikipedia.org/wiki/Annona_squamosa#Common_names)

Unfortunately, I cannot communicate in the Malayalam language. Thanks, en:User:Hamamelistalk 99.36.92.43 16:48, 31 മേയ് 2011 (UTC)Reply

Thanks so much, I saw it, looks wonderful!! en:User:Hamamelistalk 99.36.92.43 17:17, 31 മേയ് 2011 (UTC)Reply

ഇത് ശ്രദ്ധിക്കൂ .

തിരുത്തുക

ഇത് താങ്കൾക്ക് ഉപകാരപ്രദമാകുമെന്നു കരുതുന്നു.വിക്കിപീഡിയ:ഗ്രാഫിക്ക് ശാല. -- Raghith 11:21, 24 ജൂൺ 2011 (UTC)Reply

എൽ.എസ്.ജി.കേരളം

തിരുത്തുക

എൽ.എസ്.ജി.കേരളത്തിന്റെ താളുകൾ ഇപ്പോഴും പകർപ്പവകാശത്തിനു കീഴിൽത്തന്നെയാണ്. അതുകൊണ്ട് അവ പകർത്തുന്നത് പകർപ്പവകാശലംഘനവും, വിക്കിപീഡിയക്ക് യോജിക്കാത്തതുമാണ്. --Vssun (സുനിൽ) 02:24, 2 ജൂലൈ 2011 (UTC)Reply

പേജ് മേക്കറിൽഐ എസ് എം ഉപയോഗിച്ച് ടൈപ്പ് ചെയ്താണ് ശീലം വിൻഡോസിലെ നോട്ട് പാഡിൽ ടൈപ്പ് ചെയ്തിട്ടു ശരിയാകുന്നില്ല. വേഡിലും നോട്ട് പാഡിലും ഐ എസ് എം ഉപയോഗിച്ച് ടൈപ്പ് ചെയ്യുന്പോൾ കുറച്ച് അക്ഷരങ്ങൾ ശരിയായി വന്നതിനുശേഷം സ്പെയ്സ് ബാർ ഉപയോഗിക്കുന്പോൾ ടൈപ്പ് ചെയ്തത് മാറിപ്പോകുന്നു (ക്യാപ്സ് ലോക്ക് ഓൺ ആകുന്നു) നോട്ട് പാഡിൽ മലയാളം ടൈപ്പ് ചെയ്യുന്നതിൻറെ നടപടിക്രമം എങ്ങിനെയാണ്--Sabupaul 12:42, 10 ജൂലൈ 2011 (UTC)Reply

സ്വാഗതം പറയൽ

തിരുത്തുക

പുതിയ ഉപയോക്താവിനു സ്വാഗതം പറയുവാൻ ഉപയോക്താവിന്റെ സംവാദം താളിൽ {{ബദൽ:സ്വാഗതം}} എന്നു മാത്രം ചേർത്താൽ മതി. ഒപ്പടക്കം എല്ലാം താനേ വന്നു കൊള്ളും. --അനൂപ് | Anoop 07:04, 19 ജൂലൈ 2011 (UTC)Reply

 
Raghith has given you a pie! Pies promote WikiLove and hopefully this one has made your day better. Spread the WikiLove by giving someone else a pie, whether it be someone you have had disagreements with in the past or a good friend. - നമസ്കാരം


മുൻപ്രാപനം ചെയ്യൽ

തിരുത്തുക
 

നമസ്കാരം Ajaykuyiloor, ഞാൻ താങ്കൾക്ക് മലയാളം വിക്കിപീഡിയയിൽ മുൻപ്രാപനം ചെയ്യാനുള്ള അവകാശങ്ങൾ നൽകിയിട്ടുണ്ട്. വിക്കിപീഡിയയിലെ മികച്ച സംഭാവനകളാണ് താങ്കളെ അതിനർഹനാക്കിയത്. ഒരു തിരുത്തൽ യുദ്ധത്തിലേക്ക് പോകാതെ ശുഭപ്രതീക്ഷയോടെ പ്രവർത്തിച്ചുകൊണ്ട് വിക്കിപീഡിയയിലെ നശീകരണപ്രവർത്തനങ്ങൾക്ക് തടയിടാൻ ഈ സൗകര്യം താങ്കൾ ഉപയോഗിക്കുമെന്ന് വിശ്വസിക്കുന്നു.

മുൻപ്രാപനത്തെക്കുറിച്ച് കൂടുതലറിയാൻ വിക്കിപീഡിയ:മുൻപ്രാപനം ചെയ്യുന്നവർ എന്ന താൾ കാണുക. താങ്കൾക്ക് ഈ അവകാശം വേണ്ട എന്നുണ്ടെങ്കിൽ എന്നെ അറിയിക്കുക. ഈ അവകാശം താങ്കളിൽ നിന്ന് നീക്കുന്നതാണ്. ആശംസകൾ നേരുന്നു. നന്ദി. അനൂപ് | Anoop 12:10, 25 ജൂലൈ 2011 (UTC)Reply

അഭിനന്ദനങ്ങൾ -- Raghith 14:29, 25 ജൂലൈ 2011 (UTC)Reply

ഫലകം:User Diaspora

തിരുത്തുക

നമസ്കാരം, ഫലകം:User Diaspora യിൽ joindiaspora.com യും diasp.org യും ഒരേ ഫലകത്തിലെ ചേർക്കുന്നതിന്റെ ഭാഗമായി അതിൽ വരുത്തിയമാറ്റം താങ്കൾ യൂസർ പേജിലും വരുത്തുമല്ലോ, താങ്കൾ joindiaspora.com ഉപയോഗിക്കുന്ന ആൾ ആണെങ്കിൽ,
{{User Diaspora|joindiaspora.com|people|12345}} എന്നും, അഥവാ,

diasp.org ഉപയോഗിക്കുന്ന ആൾ ആണെങ്കിൽ,
{{User Diaspora|diasp.org|u|username}} എന്നും

യൂസർബോക്സിൽ മാറ്റം വരുത്തുമല്ലോ. -- വൈശാഖ്‌ കല്ലൂർ 11:12, 11 ഓഗസ്റ്റ് 2011 (UTC)Reply

Invite to WikiConference India 2011

തിരുത്തുക
 

Hi Ajaykuyiloor,

The First WikiConference India is being organized in Mumbai and will take place on 18-20 November 2011.
You can see our Official website, the Facebook event and our Scholarship form.
But the activities start now with the 100 day long WikiOutreach.

Call for participation is now open, please submit your entries here. (last date for submission is 30 August 2011)

As you are part of Wikimedia India community we invite you to be there for conference and share your experience. Thank you for your contributions.

We look forward to see you at Mumbai on 18-20 November 2011

A barnstar for you!

തിരുത്തുക
  The Graphic Designer's Barnstar
കുയിലൂരിന് എന്റെ വക ഒരു നക്ഷത്രം. :) മനോജ്‌ .കെ 13:29, 22 ഓഗസ്റ്റ് 2011 (UTC)Reply

ചിത്രശലഭനക്ഷത്രം

തിരുത്തുക

ചിത്രശലഭനക്ഷത്രത്തിന് ഹൃദയം നിറഞ്ഞ നന്ദി. കിട്ടാവുന്ന ശലഭങ്ങളെ മൊത്തം വിക്കിയിലാക്കാൻ പ്രചോദനം തരുന്നതിനും.--മനോജ്‌ .കെ 17:16, 22 ഓഗസ്റ്റ് 2011 (UTC)Reply

പ്രതിപാദ്യ വിഷയത്തെക്കുറിച്ച് പ്രാഥമിക വിവരങ്ങൾ പോലും നൽകാത്ത ഒറ്റവരി ലേഖനങ്ങൾ മലയാളം വിക്കിപീഡിയയിൽ നിന്നും പെട്ടെന്ന് നീക്കം ചെയ്യാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. ആയതിനാൽ താങ്കൾ തുടക്കമിട്ട മാക് ഒ.എസ്. ടെൻ ലയൺ എന്ന ലേഖനത്തിൽ ലഭ്യമായ കൂടുതൽ വിവരങ്ങൾ, അവലംബം, ലഭ്യമായ വെബ് സൈറ്റിലേക്കുള്ള കണ്ണി, അന്തർവിക്കികണ്ണികൾ, ചിത്രങ്ങൾ, പുസ്തകങ്ങളുടെയോ മറ്റ് ആനുകാലിക പ്രസിദ്ധീകരണങ്ങളിലോ ഉള്ള വിവരങ്ങൾ തുടങ്ങിയവ നൽകി ലേഖനം മെച്ചപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു. ആനന്ദപ്രദമായ തിരുത്തലുകൾ ആശംസിച്ചുകൊണ്ട്. -- അഖിലൻ‎ 12:19, 2 സെപ്റ്റംബർ 2011 (UTC)Reply

തേനിച്ച കൂട്

തിരുത്തുക

ഈ ചിത്രത്തിൽ വിവരണം ചേർക്കുമല്ലൊ --രാജേഷ് ഉണുപ്പള്ളി Talk‍ 14:20, 5 സെപ്റ്റംബർ 2011 (UTC)Reply

മതി! സ്ഥലം കൂടി എഴുതിയാൽ നന്നായിരുന്നു. എന്നാലും ആവശ്യത്തിനുള്ള വിവരണം ഉണ്ട്.--രാജേഷ് ഉണുപ്പള്ളി Talk‍ 15:18, 19 സെപ്റ്റംബർ 2011 (UTC)Reply

Template_talk:Infobox_film/Archive_19#adding_audiography_and_sound_mixing

തിരുത്തുക

Please check this "talk" . Thank you. -- Raghith 17:46, 17 സെപ്റ്റംബർ 2011 (UTC)Reply

ആശംസകൾ!

തിരുത്തുക
 

ആദ്യത്തെ പ്രശ്നോത്തരിക്ക് ശരിയായ ഉത്തരം പറഞ്ഞതിന് ആശംസകൾ.

Raghith 09:56, 3 ഒക്ടോബർ 2011 (UTC)Reply

അജയ്, ഇവിടെ വേഗം അടുത്ത ചോദ്യമിടൂ :) ViswaPrabha (വിശ്വപ്രഭ) 05:17, 7 ഒക്ടോബർ 2011 (UTC)Reply

A barnstar for you!

തിരുത്തുക
  The Special Barnstar
ആദ്യ പ്രശ്നോത്തരിയിലെ ആദ്യ ചോദ്യത്തിന് ശരിയുത്തരം പറഞ്ഞുകൊണ്ട് തുടങ്ങി, ഒന്നാം സ്ഥാനം വാങ്ങിയ കുയിലൂരിന് ആശംസകൾ. -- Raghith 06:15, 31 ഡിസംബർ 2011 (UTC)Reply
  ആശംസകൾ-‌‌- മനോജ്‌ .കെ 06:24, 31 ഡിസംബർ 2011 (UTC)Reply
  അഭിനന്ദനങ്ങൾ! ViswaPrabha (വിശ്വപ്രഭ) (സംവാദം) 08:21, 31 ഡിസംബർ 2011 (UTC)Reply

വിക്കിസംഗമോത്സവം

തിരുത്തുക

വിക്ക്കിസംഗമോത്സവത്തിലേക്ക് പ്രബന്ധാവതരണത്തിനുള്ള അപേക്ഷകൾ ക്ഷണിച്ചിട്ടുണ്ടല്ലോ. വിക്കിമീഡിയ സംരംഭങ്ങളിൽ ഗ്രാഫിക്സിന്റെ ഉപയോഗം എന്ന് വിഷയത്തിലോ താങ്കൾക്ക് താല്പര്യമുള്ള മറ്റേതെങ്കിലും വിഷയത്തിലോ ഒരു പ്രബന്ധം അവതരിപ്പിക്കാമോ? (ഇല്ലാന്ന് പറയരുത്, പ്ളീസ് :) ). സസ്നേഹം, --Netha Hussain (സംവാദം) 12:09, 2 മാർച്ച് 2012 (UTC)Reply

വിക്കിസംഗമോത്സവം - 2012 ലേക്ക് സ്വാഗതം

തിരുത്തുക

If you are not able to read the below message, please click here for the English version

 

നമസ്കാരം! Ajaykuyiloor,

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കൾ അഥവാ എഴുത്തുകാർ, വിവിധ വിക്കി പദ്ധതികളിൽ പ്രവർത്തിക്കുന്ന സോഫ്റ്റ്‌വെയർ വിദഗ്ധർ, വിക്കിപദ്ധതികളിൽ താല്പര്യമുള്ളവർ തുടങ്ങിയവരുടെ വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2012 ഏപ്രിൽ 28, 29 തീയതികളിൽ കൊല്ലം ജില്ലാ പഞ്ചായത്ത് ഹാളിൽ വെച്ച് നടക്കുന്നു.
ഇതിന്റെ കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.
വിക്കിസംഗമോത്സവത്തിന്റെ 60 ദിവസ പ്രചരണത്തിന്റെ ഭാഗമായുള്ള മലയാളം വിക്കിമീഡിയയെ സ്നേഹിക്കുന്നു എന്ന പരിപാടിയിൽ പങ്കെടുക്കുവാൻ താങ്കളെ ക്ഷണിക്കുന്നു. വിക്കിമീഡിയ സമൂഹത്തിന്റെ ഭാഗമായ താങ്കൾക്ക് വിക്കിസംഗമോത്സവത്തിൽ പങ്കെടുക്കുവാനും പ്രബന്ധങ്ങൾ അവതരിപ്പിക്കുവാനും അവസരമുണ്ടാകും. അതിനായുള്ള അപേക്ഷ സമർപ്പിക്കാൻ അപേക്ഷാതാൾ കാണുക

വിക്കിസംഗമോത്സവം - 2012 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെയ്ക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

താങ്കളെ 2012 ഏപ്രിൽ 28,29 -ന് കൊല്ലത്ത് കാണാമെന്ന പ്രതീക്ഷയോടെ...

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി VsBot (സംവാദം - talk) 23:32, 28 മാർച്ച് 2012 (UTC)Reply

കേരളപ്രശ്നോത്തരി ജേതാവ് വൃത്തം 1

തിരുത്തുക
 ഈ ഉപയോക്താവ് കേരളപ്രശ്നോത്തരി - വൃത്തം 1-ലെ ജേതാവാണ്.


വാണിജ്യമുദ്ര

തിരുത്തുക

ട്രേഡ് മാർക്ക് എന്ന പേരിൽ ഒരു ലേഖനം നിലവിലുണ്ട്.വാണിജ്യമുദ്ര അതിലേക്ക് ലയിപ്പിക്കാവുന്നതാണ്. -- Raghith 10:32, 10 ഓഗസ്റ്റ് 2012 (UTC)Reply

 
You have new messages
നമസ്കാരം, Ajaykuyiloor. താങ്കൾക്ക് സംവാദം:വാണിജ്യമുദ്ര എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

-- Raghith 10:52, 10 ഓഗസ്റ്റ് 2012 (UTC)Reply

കിണ്ണത്തപ്പം

തിരുത്തുക

ഇവിടെ ഒന്ന് സന്ദർശിക്കുമല്ലൊ. പറ്റുമെങ്കിൽ കിണ്ണത്തപ്പതിന്റെ ഒരു ചിത്രം എടുക്കുമൊ?--♤♠ℕւեիᎥդ էիᎥԼαϗ♠♤ സംവാദം 16:44, 15 ജനുവരി 2013 (UTC)Reply

പൂമ്പാറ്റപ്പട്ടിക

തിരുത്തുക
 
You have new messages
നമസ്കാരം, Ajaykuyiloor. താങ്കൾക്ക് സംവാദം:കേരളത്തിലെ_ചിത്രശലഭങ്ങളുടെ_പട്ടിക#പട്ടിക പുനക്രമീകരണം എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

--മനോജ്‌ .കെ (സംവാദം) 20:28, 18 മേയ് 2013 (UTC)Reply

വിക്കിസംഗമോത്സവം - 2013 ലേക്ക് സ്വാഗതം

തിരുത്തുക

If you are not able to read the below message, please click here for the English version

 

നമസ്കാരം! Ajaykuyiloor

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കളുടേയും വിക്കിപദ്ധതികളിൽ താല്പര്യമുള്ളവരുടേയും വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2013, ഡിസംബർ 21, 22, 23 തീയ്യതികളിൽ ആലപ്പുഴയിൽ വെച്ച് നടക്കുന്നു.
കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.

പതിനാലോളം ഇന്ത്യൻ ഭാഷാസമൂഹങ്ങളിൽ നിന്നുമുള്ള വിക്കിമീഡിയ പ്രതിനിധികളുടെ പങ്കാളിത്തം, വിക്കിപീഡിയ ലേഖനങ്ങൾ സമ്പുഷ്ടമാക്കുന്നതിനായുള്ള വിക്കിസംഗമോത്സവ തിരുത്തൽ യജ്ഞം വിക്കിവിദ്യാർത്ഥിസംഗമം, വിക്കിയുവസംഗമം, ഭിന്നശേഷി ഉപയോക്താക്കൾക്കു വേണ്ടിയുള്ള കമ്പ്യൂട്ടർ പരിശീലനം, തണ്ണീർത്തടങ്ങളുടെ വിവരശേഖരണവും ഡിജിറ്റൈസേഷനും, വിക്കി ജലയാത്ര എന്നീ പരിപാടികളും സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.

വിക്കിസംഗമോത്സവം - 2013 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

2013 ഡിസംബർ 21 മുതൽ 23 വരെ ആലപ്പുഴയിൽ കാണാമെന്ന പ്രതീക്ഷയോടെ...

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി MkBot (സംവാദം) 22:07, 15 നവംബർ 2013 (UTC)Reply


വിക്കിപീഡിയ:Sockpuppet investigations/ഉപയോക്താവ്:Roshan

തിരുത്തുക

കാര്യനിർവാഹക തിരഞ്ഞെടുപ്പിൽ അപരമൂർത്തിയെ വോട്ടെടുപ്പിന് ഉപയോഗിച്ചിരിക്കാം എന്നതുസംബന്ധിച്ച ആരോപണം അന്വേഷിക്കാൻ ഇവിടെ അപേക്ഷ നൽകിയിട്ടുണ്ട്. താങ്കളുടെ അഭിപ്രായം ക്ഷണിക്കുന്നു. --അജയ് ബാലചന്ദ്രൻ (സംവാദം) 05:14, 10 മാർച്ച് 2014 (UTC)Reply

നന്ദി

തിരുത്തുക

താരകത്തിനു നന്ദി.നെറ്റ് ഇല്ലാത്തതിനാലാണ്‌ ഈ സന്ദേശം താമസിച്ചത്.ക്ഷമിക്കുക.നന്മ നിറഞ്ഞ ഒരു പുതുവൽസരം ആശംസിക്കുന്നു.--അജിത്ത്.എം.എസ് (സംവാദം) 09:58, 3 ജനുവരി 2016 (UTC)Reply