അരളി ശലഭം
അരളി ശലഭം

ദക്ഷിണേഷ്യയിൽ സർ‌വ്വസാധാരണമായി കാണപ്പെടുന്ന ചിത്രശലഭ‌മാണ്‌ അരളി ശലഭം. കേരളത്തിൽ എല്ലാക്കാലത്തും കാണപ്പെടുന്ന ഈ ശലഭങ്ങളുടെ ചിറകുകൾക്ക് ഇരുണ്ട തവിട്ടു നിറമാണ്‌. ഇലഞ്ഞി, അരളി, പാറകം, തുടങ്ങിയ സസ്യങ്ങളിലാണ്‌ ഇവയുടെ ലാർ‌വകളെ കണ്ടുവരുന്നത്.

ഛായാഗ്രഹണം: വിപിൻ

തിരുത്തുക