മഞ്ഞ ചെമ്പരത്തിപ്പൂവ്
മഞ്ഞ ചെമ്പരത്തിപ്പൂവ്

സമശീതോഷ്ണമേഖലകളിൽ കാണപ്പെടുന്ന ഒരു കുറ്റിച്ചെടിയാണ്‌ ചെമ്പരത്തി. നിത്യപുഷ്പിണിയായ ചെമ്പരത്തിയെ അലങ്കാരസസ്യമായി നട്ടുവളർത്തുന്നു. മലേഷ്യയുടെ ദേശീയപുഷ്പവുമാണ് ചെമ്പരത്തി.

ഛായാഗ്രഹണം: സുഗീഷ്

തിരുത്തുക