വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/07-11-2011
കുട്ടികളും സ്ത്രീകളും കാലിൽ അണിയുന്ന ഒരു ആഭരണമാണ് പാദസരം. വെള്ളി കൊണ്ടും സ്വർണ്ണം കൊണ്ടും ഉള്ള ആഭരണങ്ങളാണ് കൂടുതലായി ഉപയോഗിക്കപ്പെടുന്നത്. നടക്കുമ്പോൾ ശബ്ദമുണ്ടാക്കുവാനായി പാദസരത്തിൽ ചെറിയ മണികൾ ഘടിപ്പിക്കാറുണ്ട്.
ഛായാഗ്രഹണം: ശ്രീജിത്ത്