വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/04-01-2012
കാഴ്ചയ്ക്ക് ഗോചരമായ രീതിയിൽ ഭൗമാന്തരീക്ഷത്തിലെ നീരാവി ഘനീഭവിച്ചുണ്ടാകുന്ന വാതകപിണ്ഡങ്ങളാണ് മേഘങ്ങൾ. അന്തരീക്ഷത്തിൽ മേഘങ്ങൾ കാണപ്പെടുന്ന ഉയരത്തിനനുസൃതമായി അവയിൽ ഘനീഭവിച്ച നീരാവിയോ, മഞ്ഞുപരലുകളോ കാണപ്പെടാം.
മേഘപാളികൾ സൂര്യനെ പാതി മറച്ചിരിക്കുന്ന ചിത്രം, ഇടുക്കി ജില്ലയിലെ പാഞ്ചാലിമേട്ടിൽ നിന്നും.
ഛായാഗ്രഹണം: ശ്രീരാജ്. പി.എസ്.