വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/07-09-2011
തിരുവിതാംകൂർ രാജഭരണകാലത്ത് ഉപയോഗിച്ചിരുന്ന തപാൽപെട്ടിയാണ് അഞ്ചൽപ്പെട്ടി. അഞ്ച് അടിയോളം ഉയരമുള്ള ഉരുക്കിൽ തീർത്ത പെട്ടിയാണു സാധാരണയായി ഉപയോഗിച്ചിരുന്നത്. ആധുനിക തപാലാപ്പീസുകളുടെ വരവോടെയാണ് അഞ്ചൽപ്പെട്ടികൾ ഉപയോഗിക്കാതെയായത്.
ഛായാഗ്രഹണം: വിപിൻ