വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ

(വിക്കിപീഡിയ:ഒഴിവാക്കാവുന്ന താളുകൾ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Information icon.svg
1. ഒരു ലേഖനം മായ്ക്കലിനായി നാമനിർദ്ദേശിക്കുന്നത് എങ്ങനെ?
1. വിക്കിപീഡിയയുടെ ഒഴിവാക്കൽ നയം അനുസരിച്ച് ലേഖനം ഒഴിവാക്കാൻ നിർദ്ദേശിക്കാവുന്നതാണോ എന്ന് ഉറപ്പുവരുത്തുക.

2. നീക്കം ചെയ്യേണ്ട ലേഖനത്തിൽ ഏറ്റവും മുകളിലായി {{മായ്ക്കുക}} എന്ന് ചേർത്ത് താൾ സേവ് ചെയ്യുക.

3. സേവ് ചെയ്ത ശേഷം വരുന്ന താളിലെ ചുവപ്പു നിറത്തിലുള്ള ഈ ലേഖനത്തിന്റെ വിവരണത്തിൽ എന്ന കണ്ണിയിൽ ഞെക്കി തുറന്നു വരുന്ന താളിലേക്ക് {{ബദൽ:മായ്ക്കുക/നിർദ്ദേശം |ലേഖനം=താളിന്റെ തലക്കെട്ട് |കാരണം=ശ്രദ്ധേയതയില്ല.--~~~~}} എന്ന് ചേർത്ത് കാരണം രേഖപ്പെടുത്തി താൾ സേവ് ചെയ്യുക.

4. ശേഷം ഈ താളിൽ ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങളുടെ പട്ടിക എന്നതിനു നേരെയുള്ള 'മൂലരൂപം തിരുത്തുക' എന്നതിൽ ക്ലിക്കുചെയ്ത് {{വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/ലേഖനത്തിന്റെ പേര്}} എന്നു ഏറ്റവും മുകളിൽ ചേർത്ത് താൾ സേവ് ചെയ്യുക. ഇവിടെ ലേഖനത്തിന്റെ പേരു് എന്നതിനു പകരം ലേഖനത്തിന്റെ യഥാർത്ഥ പേരു നൽകുക.

2. പ്രസ്തുത താൾ നിലനിർത്തപ്പെടേണ്ടതാണെന്ന് തോന്നുകയാണെങ്കിൽ ലേഖന രക്ഷാസംഘത്തിന്റെ സഹായം തേടുകയോ, പ്രസ്തുത താൾ നിലനിർത്താൻ താത്പര്യമുണ്ടെന്ന് കരുതുന്ന അല്ലെങ്കിൽ സഹായം ലഭിച്ചേക്കാവുന്ന ഉപയോക്താക്കളെയോ വിവരം അറിയിക്കുക.

3. ലേഖനം രക്ഷിക്കാൻ നിർദ്ദേശിക്കുന്നതിനു മുൻപ് പ്രസ്തുതലേഖനം രക്ഷിക്കാനുള്ള നിർദ്ദേശങ്ങൾ അനുസരിച്ചുള്ളവയാണെന്ന് ഉറപ്പുവരുത്തുക.

4. തീരുമാനമെടുക്കുന്നവരുടെ ശ്രദ്ധയ്ക്ക്
1. അതിവേഗം നീക്കം ചെയ്യാനുള്ള കാരണങ്ങളില്ലെങ്കിൽ ഈ താളിൽ ഉൾപ്പെടുത്തിയ ലേഖനങ്ങൾ നീക്കം ചെയ്യുന്നതിനു മുൻപായി കുറഞ്ഞത് 7 ദിവസമെങ്കിലും സമയം അനുവദിക്കേണ്ടതാണ്‌.

2. ഒരു ലേഖനം ഒഴിവാക്കണമോ വേണ്ടയോ എന്ന കാര്യത്തിൽ തീരുമാനമായാൽ {{Afd top|'''നിലനിർത്തി'''/'''നീക്കം ചെയ്തു'''}} --~~~~ എന്നു താളിന്റെ മുകളിലും {{Afd bottom}} എന്നു താളിന്റെ ഏറ്റവും താഴെയും ചേർത്ത് താൾ സേവ് ചെയ്യുക. ശേഷം ആ താളിന്റെ കണ്ണി ഇവിടെ നിന്ന് നീക്കി പത്തായത്തിലേക്ക് മാറ്റുക. ഉദാഹരണത്തിനു നീക്കം ചെയ്യാൻ നിർദ്ദേശിച്ച ലേഖനം കേരളം ആണെങ്കിൽ തീരുമാനം മുകളിൽ സൂചിപ്പിച്ച പോലെ [[വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/കേരളം]] എന്ന താളിൽ ചേർത്ത് തുടർന്ന് ആ താളിന്റെ കണ്ണി [[വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/പത്തായം/{{മാസം}} {{വർഷം}}]] എന്ന താളിലേക്ക് മാറ്റുക.

3. നീക്കം ചെയ്ത താളുകളുടെ സംവാദം താൾ നയം അനുസരിച്ച് ശേഖരിക്കുക.

4. നിലനിർത്തിയ/ലയിപ്പിച്ച ലേഖനത്തിന്റെ സംവാദതാളിൽ ഏറ്റവും മുകളിലായി {{Old AfD multi| date = വർഷം, മാസം ദിവസം| result = '''നിലനിർത്തി'''/'''ലയിപ്പിച്ചു'''}} എന്നു ചേർക്കുക. ഉദാഹരണത്തിനു 2013 മേയ് 30 ന് നീക്കം ചെയ്യാൻ നിർദ്ദേശിച്ച ലേഖനത്തിന്റെ സംവാദതാളിൽ {{Old AfD multi| date= 2013, മേയ് 30 | result = '''നിലനിർത്തി'''}} എന്നു ചേർക്കുക.

5. ജീവിച്ചിരിക്കുന്ന വ്യക്തികളെക്കുറിച്ചുള്ള ലേഖനങ്ങൾ മായ്ക്കുകയാണെങ്കിൽ മായ്ക്കൽ ചർച്ചയടങ്ങിയ താൾ __NOINDEX__ ഉപയോഗിച്ച് സർച്ച് എഞ്ചിനുകളിൽ നിന്ന് മറയ്ക്കുക.

ഇതും കാണുക:

വിവിധ നാമമേഖലകളിൽ നിന്നും ഒഴിവാക്കാൻ സാദ്ധ്യതയുള്ള താളുകളുടെ ചർച്ചകൾ
ലേഖനം പ്രമാണം ഫലകം വർഗ്ഗം പലവക
സംവാദം പ്രമാണത്തിന്റെ സംവാദം ഫലകത്തിന്റെ സംവാദം വർഗ്ഗത്തിന്റെ സംവാദം പലവക സംവാദം
നിലവറ
സംവാദ നിലവറ

പത്തായംഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങളുടെ പട്ടികതിരുത്തുക

അയ്യപ്പപ്പണിക്കർ കൃതികൾ (കവിത)തിരുത്തുക

അയ്യപ്പപ്പണിക്കർ കൃതികൾ (കവിത) (തിരുത്തുക | സംവാദം | നാൾവഴി | സംരക്ഷിക്കുക | മായ്ക്കുക | കണ്ണികൾ | നിരീക്ഷിക്കുക | ലോഗ് | വീക്ഷിച്ചവർ) – (View AfD · Stats)

ലേഖനം പൂർണമല്ല Rajesh Odayanchal - രാജേഷ്‌ ഒടയഞ്ചാൽ - (സംവാദം) 03:30, 5 ജൂലൈ 2022 (UTC)

കൊൽക്കത്ത ജില്ലതിരുത്തുക

കൊൽക്കത്ത ജില്ല (തിരുത്തുക | സംവാദം | നാൾവഴി | സംരക്ഷിക്കുക | മായ്ക്കുക | കണ്ണികൾ | നിരീക്ഷിക്കുക | ലോഗ് | വീക്ഷിച്ചവർ) – (View AfD · Stats)

ലേഖനം ഇനിയും പൂർണമല്ല Rajesh Odayanchal - രാജേഷ്‌ ഒടയഞ്ചാൽ - (സംവാദം) 03:23, 5 ജൂലൈ 2022 (UTC)

ഫോർമർ മുസ്ലിംസ് യുണൈറ്റഡ്തിരുത്തുക

ഫോർമർ മുസ്ലിംസ് യുണൈറ്റഡ് (തിരുത്തുക | സംവാദം | നാൾവഴി | സംരക്ഷിക്കുക | മായ്ക്കുക | കണ്ണികൾ | നിരീക്ഷിക്കുക | ലോഗ് | വീക്ഷിച്ചവർ) – (View AfD · Stats)

ശ്രദ്ധേയത ഇല്ലെന്ന് കരുതുന്നു. ഹീബ്രുവിലൊഴികെ ഇംഗ്ലീഷിലോ മറ്റൊരു ഭാഷയിലോ ഇല്ലാത്ത ലേഖനം. ഇതിന്റെ സ്ഥാപകയുടെ ഇംഗ്ലീഷ് ലേഖനത്തിൽ ഈ സംഘടന ഒരു ഫ്രിഞ്ച് ഗ്രൂപ്പ് ആണെന്ന് പരാമർശമുണ്ട്. Irshadpp (സംവാദം) 09:12, 29 ജൂൺ 2022 (UTC)

റഈസുൽ ഉലമാ M ഷിഹാബുദ്ദീൻ മൗലവി ഉസ്താദ് (ന.മ)തിരുത്തുക

റഈസുൽ ഉലമാ M ഷിഹാബുദ്ദീൻ മൗലവി ഉസ്താദ് (ന.മ) (തിരുത്തുക | സംവാദം | നാൾവഴി | സംരക്ഷിക്കുക | മായ്ക്കുക | കണ്ണികൾ | നിരീക്ഷിക്കുക | ലോഗ് | വീക്ഷിച്ചവർ) – (View AfD · Stats)

വിജ്ഞാനകോശസ്വഭാവമില്ലാത്ത ലേഖനം Meenakshi nandhini (സംവാദം) 06:15, 19 ജൂൺ 2022 (UTC)

ഇവിടെ ചർച്ച ചെയ്യേണ്ട കാര്യമൊന്നുമില്ല ഇത്തരം ലേഖനങ്ങൾ നീക്കം ചെയ്യാൻ. SD ഫലകം ആയിരുന്നു ചേർക്കേണ്ടത്.-- Irshadpp (സംവാദം) 10:32, 19 ജൂൺ 2022 (UTC)

-ഒഴിവാക്കുക. Malikaveedu (സംവാദം) 06:24, 19 ജൂൺ 2022 (UTC)

ടി.പി. പദ്മനാഭൻതിരുത്തുക

ടി.പി. പദ്മനാഭൻ (തിരുത്തുക | സംവാദം | നാൾവഴി | സംരക്ഷിക്കുക | മായ്ക്കുക | കണ്ണികൾ | നിരീക്ഷിക്കുക | ലോഗ് | വീക്ഷിച്ചവർ) – (View AfD · Stats)

ശ്രദ്ധേയയില്ല. Irshadpp (സംവാദം) 13:35, 8 ജൂൺ 2022 (UTC)

മാധവാനന്ദവിലാസം ഹയർ സെക്കന്ററി സ്കൂൾതിരുത്തുക

മാധവാനന്ദവിലാസം ഹയർ സെക്കന്ററി സ്കൂൾ (തിരുത്തുക | സംവാദം | നാൾവഴി | സംരക്ഷിക്കുക | മായ്ക്കുക | കണ്ണികൾ | നിരീക്ഷിക്കുക | ലോഗ് | വീക്ഷിച്ചവർ) – (View AfD · Stats)

ശ്രദ്ധേയതയില്ല. Irshadpp (സംവാദം) 10:37, 7 ജൂൺ 2022 (UTC)

നിലനിർത്തുക വിദ്യാലയങ്ങളുടെ ശ്രദ്ധേയതാനയപ്രകാരം നിലനിർത്താവുന്ന ലേഖനമാണ്. അവലംബം ചേർത്ത് നിലനിർത്തുക --DasKerala (സംവാദം) 12:57, 7 ജൂൺ 2022 (UTC)
ഉള്ളടക്കമോ അവലംബങ്ങളോ ശ്രദ്ധേയത തെളിയിക്കാനായി ഇല്ല എന്ന് കരുതുന്നു. മെച്ചപ്പെടുത്തുകയാണെങ്കിൽ നിലനിർത്താവുന്നതാണ്.-- Irshadpp (സംവാദം) 13:03, 7 ജൂൺ 2022 (UTC)

പുലിചാമുണ്ഡിതിരുത്തുക

പുലിചാമുണ്ഡി (തിരുത്തുക | സംവാദം | നാൾവഴി | സംരക്ഷിക്കുക | മായ്ക്കുക | കണ്ണികൾ | നിരീക്ഷിക്കുക | ലോഗ് | വീക്ഷിച്ചവർ) – (View AfD · Stats)

ഉള്ളടക്കം അവ്യക്തം Vijayan Rajapuram {വിജയൻ രാജപുരം} 14:56, 18 മേയ് 2022 (UTC)

നെഞ്ചുരുക്കങ്ങൾതിരുത്തുക

നെഞ്ചുരുക്കങ്ങൾ (തിരുത്തുക | സംവാദം | നാൾവഴി | സംരക്ഷിക്കുക | മായ്ക്കുക | കണ്ണികൾ | നിരീക്ഷിക്കുക | ലോഗ് | വീക്ഷിച്ചവർ) – (View AfD · Stats)

ശ്രദ്ധേയതയില്ല Ajeeshkumar4u (സംവാദം) 03:31, 2 മേയ് 2022 (UTC)

കാഥികൻ ആലുവ മോഹൻരാജ്തിരുത്തുക

കാഥികൻ ആലുവ മോഹൻരാജ് (തിരുത്തുക | സംവാദം | നാൾവഴി | സംരക്ഷിക്കുക | മായ്ക്കുക | കണ്ണികൾ | നിരീക്ഷിക്കുക | ലോഗ് | വീക്ഷിച്ചവർ) – (View AfD · Stats)

ശ്രദ്ധേയത തെളിയിക്കാൻ ആവശ്യമായ അവലംബങ്ങളില്ല Ajeeshkumar4u (സംവാദം) 06:34, 27 ഏപ്രിൽ 2022 (UTC)

കപ്പഡോക്കിയൻ മലനിരകളിലൂടെ ഒരു ആകാശ യാത്രതിരുത്തുക

കപ്പഡോക്കിയൻ മലനിരകളിലൂടെ ഒരു ആകാശ യാത്ര (തിരുത്തുക | സംവാദം | നാൾവഴി | സംരക്ഷിക്കുക | മായ്ക്കുക | കണ്ണികൾ | നിരീക്ഷിക്കുക | ലോഗ് | വീക്ഷിച്ചവർ) – (View AfD · Stats)

വിജ്ഞാനകോശ സ്വഭാവമില്ല Ajeeshkumar4u (സംവാദം) 12:41, 6 ഏപ്രിൽ 2022 (UTC)

മലയാളം റാപ്പ്തിരുത്തുക

മലയാളം റാപ്പ് (തിരുത്തുക | സംവാദം | നാൾവഴി | സംരക്ഷിക്കുക | മായ്ക്കുക | കണ്ണികൾ | നിരീക്ഷിക്കുക | ലോഗ് | വീക്ഷിച്ചവർ) – (View AfD · Stats)

ഒറ്റക്ക് നിൽക്കാനുള്ള ശ്രദ്ധേയത ഇല്ല Ajeeshkumar4u (സംവാദം) 13:19, 29 മാർച്ച് 2022 (UTC)

സി.എസ്. ഗോപാലപ്പണിക്കർതിരുത്തുക

സി.എസ്. ഗോപാലപ്പണിക്കർ (തിരുത്തുക | സംവാദം | നാൾവഴി | സംരക്ഷിക്കുക | മായ്ക്കുക | കണ്ണികൾ | നിരീക്ഷിക്കുക | ലോഗ് | വീക്ഷിച്ചവർ) – (View AfD · Stats)

വ്യക്തതയില്ലാത്ത ലേഖനം KG (കിരൺ) 21:21, 1 മാർച്ച് 2022 (UTC)

ചില മാറ്റങ്ങൾ വരുത്തി, ഒരു അവലംബം ചേർത്തു.-- Irshadpp (സംവാദം) 13:27, 8 മാർച്ച് 2022 (UTC)

കടമ്മനിട്ട പ്രസന്നകുമാർ,തിരുത്തുക

കടമ്മനിട്ട പ്രസന്നകുമാർ, (തിരുത്തുക | സംവാദം | നാൾവഴി | സംരക്ഷിക്കുക | മായ്ക്കുക | കണ്ണികൾ | നിരീക്ഷിക്കുക | ലോഗ് | വീക്ഷിച്ചവർ) – (View AfD · Stats)

ശ്രദ്ധേയതയില്ല Vinayaraj (സംവാദം) 11:48, 23 ജനുവരി 2022 (UTC)

വി.കെ. ശ്രീധരൻതിരുത്തുക

വി.കെ. ശ്രീധരൻ (തിരുത്തുക | സംവാദം | നാൾവഴി | സംരക്ഷിക്കുക | മായ്ക്കുക | കണ്ണികൾ | നിരീക്ഷിക്കുക | ലോഗ് | വീക്ഷിച്ചവർ) – (View AfD · Stats)

ശ്രദ്ധേയതയില്ല Vinayaraj (സംവാദം) 11:48, 23 ജനുവരി 2022 (UTC)

  • ലേഖനം നിലനിർത്തണം:

സർക്കാർ തലത്തിലുള്ള ഒരു പുരസ്ക്കാരമാണ് 'വനമിത്ര.' പരിസ്ഥിതി സംബന്ധമായ 16 പുസ്തകങ്ങളും രചിച്ചിട്ടുണ്ട്. മലയാളത്തിലെ മുൻനിരയിലുള്ള അച്ചടി മാധ്യമം ഇദ്ദേഹത്തെകുറിച്ചു വിശദമായ വാർത്തയും കൊടുത്തിട്ടുണ്ട്. ശ്രദ്ധേയത ഉണ്ടെന്നു തോന്നിയതുകൊണ്ടാണ് ലേഖനം ചെയ്തത്. ലേഖനം ഒഴിവാക്കരുത്.മേൽവിലാസം ശരിയാണ് (സംവാദം) 18:54, 23 ജനുവരി 2022 (UTC)

നൈനാ ഫെബിൻതിരുത്തുക

നൈനാ ഫെബിൻ (തിരുത്തുക | സംവാദം | നാൾവഴി | സംരക്ഷിക്കുക | മായ്ക്കുക | കണ്ണികൾ | നിരീക്ഷിക്കുക | ലോഗ് | വീക്ഷിച്ചവർ) – (View AfD · Stats)

ശ്രദ്ധേയതയില്ല Vinayaraj (സംവാദം) 11:46, 23 ജനുവരി 2022 (UTC)

  • ലേഖനം നിലനിർത്തണം:

സർക്കാർ തലത്തിലുള്ള വനമിത്ര, ഉജ്ജ്വല ബാല്യം എന്നീ പുരസ്ക്കാരങ്ങളും പി. വി. കെ. കടമ്പേരി പുരസ്‌കാരവും നേടിയിട്ടുണ്ട്. മലയാളത്തിലെ മുൻനിരയിലുള്ള അച്ചടി മാധ്യമങ്ങൾ ഇവരെകുറിച്ചു വിശദമായ വാർത്തകൾ കൊടുത്തിട്ടുണ്ട്. ശ്രദ്ധേയത ഉണ്ടെന്നു തോന്നിയതുകൊണ്ടാണ് ലേഖനം ചെയ്തത്. ലേഖനം ഒഴിവാക്കരുത്.മേൽവിലാസം ശരിയാണ് (സംവാദം) 19:00, 23 ജനുവരി 2022 (UTC)

സതീഷ് കെ. കുന്നത്ത്തിരുത്തുക

സതീഷ് കെ. കുന്നത്ത് (തിരുത്തുക | സംവാദം | നാൾവഴി | സംരക്ഷിക്കുക | മായ്ക്കുക | കണ്ണികൾ | നിരീക്ഷിക്കുക | ലോഗ് | വീക്ഷിച്ചവർ) – (View AfD · Stats)

ഒരു നാടക മത്സരത്തിൽ മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടത് ശ്രദ്ധേയതക്ക് മതിയാകുമോ. ശ്രദ്ധേയത ഫലകം ചേർത്ത് വർഷം ഒന്ന് കഴിഞ്ഞു. മെച്ചപ്പെടുത്തിയതായി കാണുന്നില്ല. ശ്രദ്ധേയത ഉണ്ടാവാൻ സാധ്യതയുണ്ട്, കാരണം ഏതാനും ചലചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ചർച്ചക്ക് വെക്കുന്നു. Irshadpp (സംവാദം) 11:52, 15 ഡിസംബർ 2021 (UTC)

വിഷ്ണു എസ്. വാര്യർതിരുത്തുക

വിഷ്ണു എസ്. വാര്യർ (തിരുത്തുക | സംവാദം | നാൾവഴി | സംരക്ഷിക്കുക | മായ്ക്കുക | കണ്ണികൾ | നിരീക്ഷിക്കുക | ലോഗ് | വീക്ഷിച്ചവർ) – (View AfD · Stats)

2021 മെയ് ഒഴിവാക്കാൻ നിർദ്ദേശിച്ചതാൾ പദ്ധതി താളിൽ ചർച്ചക്ക് വരാത്തതിനാൽ ചേർക്കുന്നു Ajeeshkumar4u (സംവാദം) 09:36, 15 ഡിസംബർ 2021 (UTC)

ബൗദ്ധിക മൂലധനംതിരുത്തുക

ബൗദ്ധിക മൂലധനം (തിരുത്തുക | സംവാദം | നാൾവഴി | സംരക്ഷിക്കുക | മായ്ക്കുക | കണ്ണികൾ | നിരീക്ഷിക്കുക | ലോഗ് | വീക്ഷിച്ചവർ) – (View AfD · Stats)

വായിച്ചുമനസ്സിലാക്കാൻ പറ്റാത്ത ദുർഘടമായ ഭാഷ Vinayaraj (സംവാദം) 13:31, 16 ഒക്ടോബർ 2021 (UTC)

അതിനെ ഞാൻ മെച്ചപ്പെടുത്താൻ ശ്രമിക്കും. പക്ഷേ, ഒരു പ്രധാന ആശയമാണ് ആ ലേഖനം. ദയവു ചെയ്ത് എനിക്ക് കുറച്ച് സമയം തരണം എന്ന് മാത്രം അപേക്ഷിക്കുന്നു.— ഈ തിരുത്തൽ നടത്തിയത് VNHRISHIKESH (സംവാദംസംഭാവനകൾ)
മായ്ച്ചശേഷം റീട്രാൻസ്ലേറ്റ് ചെയ്യുന്നതാവും ഉചിതം.Irshadpp (സംവാദം) 07:57, 27 ഒക്ടോബർ 2021 (UTC)