കമ്മാളർ
ഈ ലേഖനം വിക്കിപീഡിയയുടെ നയങ്ങൾക്ക് എതിരാണെന്ന സംശയത്താൽ ഒഴിവാക്കാനായി നിർദ്ദേശിക്കപ്പെട്ടിരിക്കുകയാണ്. ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ എന്ന താളിൽ ഈ ലേഖനത്തിന്റെ വിവരണത്തിൽ താങ്കളുടെ അഭിപ്രായം രേഖപ്പെടുത്തുക. ഒരു ലേഖനം നീക്കം ചെയ്യാൻ നിർദ്ദേശിക്കുന്നത് എങ്ങിനെ?
|
കേരളം , തമിഴ്നാട്,കർണാടക,ആന്ധ്ര പ്രദേശ്,ബംഗാൾതുടങ്ങിയ സംസ്ഥാനങ്ങളുടെ കിഴക്കൻ മേഖലകളിൽ കൂടുതലായി കാണുന്ന ഒരു ശില്പി വിഭാഗം .ഇവർ ചെയ്യുന്ന തൊഴിലുകളുടെ പേരിൽ ഇവർ ജാതികളായി അറിയപ്പെടുന്നു . കൊല്ലർ ( ഇരുബ് പണിക്കാരൻ ) തച്ചാർ ( തച്ചൻ) കൽ തച്ചാർ (കല്ല് പണിക്കാരൻ ) കണ്ണാർ ( വെങ്കല പണിക്കാരൻ ) തട്ടാർ (സ്വർണ്ണ പണിക്കാരൻ )എന്നീ പേരുകളിൽ ഇവർ അറിയപ്പെടുന്നു .ഇവർ പൊതുവേ വിശ്വകർമ്മജർ എന്ന പേരിൽ കേരളത്തിൽ അറിയപ്പെടുന്നു കേരളത്തിൽ ഇവർ OBC വിഭാഗത്തിലാണ് വരുന്നത്.ഇവർ തമിഴ്നാട്ടിൽ നിന്നും കേരളത്തിലേക്ക് കുടിയേറിയവരായി കണക്കാക്കുന്നു ഇവർ വിശ്വകർമ്മാവിനെ പൂജിക്കുന്നവരാണ് ഇവരുടെ സംഘടന കർമ്മാർക്കർ എന്ന പേരിലും അറിയപ്പെടുന്നു.ഇവർ ദ്രാവിഡ സംസ്കാരവുമായി ബന്ധപ്പെട്ട ശില്പികളായി കണക്കാക്കുന്നു.