വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/രാഹുൽ മാങ്കൂട്ടത്തിൽ

രാഹുൽ മാങ്കൂട്ടത്തിൽ തിരുത്തുക

രാഹുൽ മാങ്കൂട്ടത്തിൽ (തിരുത്തുക | സംവാദം | നാൾവഴി | സംരക്ഷിക്കുക | മായ്ക്കുക | കണ്ണികൾ | നിരീക്ഷിക്കുക | ലോഗ് | വീക്ഷിച്ചവർ) – (View log · Stats)

ശ്രദ്ധേയത പാലിക്കുന്നില്ല TheWikiholic (സംവാദം) 08:08, 17 ഡിസംബർ 2023 (UTC)[മറുപടി]

@TheWikiholic കിട്ടാവുന്ന വിവരങ്ങൾ ചേർത്ത് ലേഖനം വികസിപ്പിച്ചിട്ടുണ്ട്.
അഡ്മിൻമാർ ഈ പേജ് വായിച്ച് വിലയിരുത്തിയ ശേഷം തുടർ നടപടികൾ സ്വീകരിക്കുവാൻ താത്പര്യപ്പെടുന്നു.
ഈ പേജ് ഡിലീറ്റ് ചെയ്യുന്നതിനോട് അങ്ങേയറ്റം വിയോജിപ്പ് രേഖപ്പെടുത്തുന്നു.
നിലവിൽ കേരളത്തിലെ രാഷ്ട്രീയ രംഗത്ത് സജീവമായ രാഹുൽ മാങ്കൂട്ടത്തിൻ്റെ ഈ പേജ് നില നിർത്തണമെന്നാണ് എൻ്റെ അഭിപ്രായം... Altocar 2020 (സംവാദം) 17:59, 21 ഫെബ്രുവരി 2024 (UTC)[മറുപടി]