വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/പി.ടി.ബി. ജീവചരിത്രകോശം

പി.ടി.ബി. ജീവചരിത്രകോശം (തിരുത്തുക | സംവാദം | നാൾവഴി | സംരക്ഷിക്കുക | മായ്ക്കുക | കണ്ണികൾ | വാച്ച്ലിസ്റ്റ് | ലോഗ് | വീക്ഷിച്ചവർ) – (View log · Stats)

സ്വതന്ത്ര ലേഖനമായി നിലനിൽക്കാനുള്ള ശ്രദ്ധേയതയില്ല Ajeeshkumar4u (സംവാദം) 04:19, 30 നവംബർ 2024 (UTC)[മറുപടി]

ഒഴിവാക്കുക. --Malikaveedu (സംവാദം) 03:23, 7 ഡിസംബർ 2024 (UTC)[മറുപടി]
ശ്രദ്ധേയത പരിശോധിക്കുന്നതിന് സാധിക്കുന്ന വിധത്തിലുള്ള അവലംബങ്ങൾ ലഭ്യമാക്കുന്നില്ല എന്നതാണ് പ്രധാന പരിമിതി. ഉപയോക്താവിന്റെ തന്നെ പുസ്തകമാണ് അവലംബമായി നൽകുന്നത്, അതും പരിശോധനാ സൗകര്യമില്ല. --Vijayan Rajapuram {വിജയൻ രാജപുരം} 10:57, 7 ഡിസംബർ 2024 (UTC)[മറുപടി]