വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/തോൽക്കടലാസ്
- താഴെ നല്കിയിരിക്കുന്ന താൾ നീക്കം ചെയ്യാൻ നിർദ്ദേശിച്ചതുമായി ബന്ധപ്പെട്ട ചർച്ചയുടെ ശേഖരിക്കപ്പെട്ട വിവരങ്ങളാണിത്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.
തീരുമാനം: മായ്ച്ചു --രൺജിത്ത് സിജി {Ranjithsiji} ✉ 06:41, 28 ഒക്ടോബർ 2024 (UTC)[മറുപടി]
- തോൽക്കടലാസ് (തിരുത്തുക | സംവാദം | നാൾവഴി | സംരക്ഷിക്കുക | മായ്ക്കുക | കണ്ണികൾ | വാച്ച്ലിസ്റ്റ് | ലോഗ് | വീക്ഷിച്ചവർ) – (View log · Stats)
വിഷയത്തെക്കുറിച്ച് പ്രാഥമിക വിവരങ്ങൾ പോലും ഇല്ല. അവലംബമില്ല. തെറ്റിദ്ധാരണാജനകമായ ഉള്ളടക്കം. (//സാധാരണയായി എഴുത്തിനായി ഉപയോഗിക്കുന്ന, മൃഗങ്ങളുടെ ത്വക്ക് അല്ലെങ്കിൽ പാളി ഉപയോഗിച്ച് തയ്യാറാക്കുന്നതാണ് വെല്ലം .ഇത് സാധാരണയായി പശുക്കളുടെ ത്വക്ക് ഉപയോഗിച്ച് (മറ്റു മൃഗങ്ങളുടെ ത്വക്ക് അല്ല) അല്ലെങ്കിൽ ഉയർന്ന നിലവാരമുള്ളതായും വേർതിരിച്ചറിയപ്പെടുന്നു. വെല്ലം ഒറ്റ പേജുകൾ, ചുരുൾ, പുസ്തകങ്ങൾ എന്നിവയിൽ എഴുതാനും അച്ചടിക്കാനും തയ്യാറാക്കുന്നു.//) മലയാളത്തിൽ വെല്ലം എന്നത് കരിമ്പിൽ നിന്നും തയ്യാറാക്കുന്ന ഒരു ഭക്ഷ്യവസ്തു എന്നത് വ്യക്തമായിരിക്കെ, തോൽക്കടലാസ് എന്താണെന്ന് വിവരിക്കുന്നതിന് പകരം ഇത്തരമൊരു വിവരണം ഉചിതമല്ല എന്നു കരുതുന്നു. Vijayan Rajapuram {വിജയൻ രാജപുരം} ✉ 06:05, 30 സെപ്റ്റംബർ 2024 (UTC)[മറുപടി]
- അപൂർണ്ണമായ ലേഖനം. അപൂർണ്ണമായ വിവർത്തനം. നീക്കം ചെയ്യണം. --രൺജിത്ത് സിജി {Ranjithsiji} ✉ 04:25, 16 ഒക്ടോബർ 2024 (UTC)[മറുപടി]
- മുകളിലെ സംവാദം ഭാവിയിലെ ആവശ്യങ്ങൾക്കായി ശേഖരിക്കപ്പെട്ടതാണ്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) എന്നിവിടങ്ങളിൽ നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.