|
ലേഖനങ്ങൾ മായ്ക്കുന്നതിനേക്കുറിച്ചുള്ള ചർച്ചകൾ നടത്താനുള്ള ഇടമാണ് ഇത്.
ഒരു ലേഖനം മായ്ക്കലിനായി നാമനിർദ്ദേശിക്കുന്നത് എങ്ങനെ?
- നീക്കം ചെയ്യേണ്ട ലേഖനത്തിൽ ഏറ്റവും മുകളിലായി {{മായ്ക്കുക}} എന്ന് ചേർക്കുക.
- ശേഷം ഈ താളിൽ ഒരു ഉപവിഭാഗം സൃഷ്ടിച്ച് {{ബദൽ:മായ്ക്കുക-ഒറ്റവരി/നിർദ്ദേശം|ലേഖനം="പേർ"}} --~~~~ എന്ന് രേഖപ്പെടുക.
- പ്രസ്തുത താൾ നിലനിർത്തപ്പെടേണ്ടതാണെന്ന് തോന്നുകയാണെങ്കിൽ ലേഖന രക്ഷാസംഘത്തിന്റെ സഹായം തേടുകയോ, പ്രസ്തുത താൾ നിലനിർത്താൻ താത്പര്യമുണ്ടെന്ന് കരുതുന്ന അല്ലെങ്കിൽ സഹായം ലഭിച്ചേക്കാവുന്ന ഉപയോക്താക്കളെയോ വിവരം അറിയിക്കുക.
- ലേഖനം രക്ഷിക്കാൻ നിർദ്ദേശിക്കുന്നതിനു മുൻപ് പ്രസ്തുതലേഖനം രക്ഷിക്കാനുള്ള നിർദ്ദേശങ്ങൾ അൻസരിച്ചുള്ളയയാണെന്ന് ഉറപ്പുവരുത്തുക.
- കാര്യനിർവാഹകരുടെ ശ്രദ്ധക്ക്: ഈ താളിൽ ഉൾപ്പെടുത്തിയ ലേഖനങ്ങൾ ഒരു കാരണവശാലും 7 ദിവസം സമയമനുവദിക്കുന്നതിനുമുമ്പ് നീക്കം ചെയ്യാൻ പാടില്ലാത്തതാണ്. ലയനസാധ്യതയുണ്ടെങ്കിൽ ലേഖനം മായ്ക്കാതെ ലയിപ്പിക്കുകയാണ് വേണ്ടത്
ഇതും കാണുക:
|