കേരളത്തിലെ കോഴിക്കോട് ജില്ലയിൽ നിന്നുള്ള പരിസ്ഥിതി പ്രവർത്തകനാണ് പ്രൊഫ. ടി. ശോഭീന്ദ്രൻ.[1]

ശോഭീന്ദ്രൻ, ഷുക്കൂർ പെടയങ്ങോടിന്റെ വരാന്തച്ചർച്ചയിൽ പങ്കെടുക്കാൻ വന്നപ്പോൾ

ഗുരുവായൂരപ്പൻ കോളേജിൽ നിന്ന് വിരമിച്ചു. ഷട്ടർ (2013), അമ്മ അറിയാൻ (1986) , കൂറ (2021)[2] എന്നീ ചലച്ചിത്രങ്ങളിൽ അഭിനയിച്ചു. സുനിൽ വിശ്വചൈതന്യയുടെ അരക്കിറുക്കൻ എന്ന സിനിമയിൽ അഭിനയിച്ചു. 2023 ഒക്ടോബർ 13 ന് അന്തരിച്ചു.

പുരസ്കാരങ്ങൾ തിരുത്തുക

സഹയാത്രി പുരസ്‌കാരം, ഇന്ദിരാ പ്രിയദർശിനി വൃക്ഷമിത്ര അവാർഡ് എന്നിവ നേടിയിട്ടുണ്ട്.

അവലംബം തിരുത്തുക

  1. "തെളിനീരൊഴുകി കനോലി കനാലും, കല്ലായ് പുഴയും; കോവിഡ്‌ കാലത്തെ പരിസ്ഥിതി ദിനത്തിൽ ശോഭീന്ദ്രൻ മാഷ്" (in ഇംഗ്ലീഷ്). Archived from the original on 2021-12-13. Retrieved 2021-12-13.
  2. "സസ്പെൻസ് ത്രില്ലർ കൂറ സപ്തംബർ ഒൻപതിന് ഒ.ടി.ടിയിൽ". Retrieved 2021-12-13.

പുറം കണ്ണികൾ തിരുത്തുക

https://www.m3db.com/artists/56372

http://www.mathrubhumi.com/amp/print-edition/kerala/thiroor-1.2495529[പ്രവർത്തിക്കാത്ത കണ്ണി]

"https://ml.wikipedia.org/w/index.php?title=ടി._ശോഭീന്ദ്രൻ&oldid=3980600" എന്ന താളിൽനിന്ന് ശേഖരിച്ചത്